Page 1 of 3 123 LastLast
Results 1 to 10 of 25

Thread: കനൽ , റാണി പദ്മിനി ......അവസാനം കണ്ട സിനിമകളുടെ

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default കനൽ , റാണി പദ്മിനി ......അവസാനം കണ്ട സിനിമകളുടെ






    കനൽ payyanur ആരാധന ഇന്ന് മോർണിംഗ് ഷോ 15% സ്റ്റാറ്റസ് which is pathetic for a ലാലേട്ടൻ മൂവി in this 5th day


    പല നെഗറ്റീവ് റിവ്യൂ കണ്ടുകൊണ്ടാണ് തല വച്ചത് ആദ്യം ഒക്കെ വൻ ശോകം ആയിരുന്നു പക്ഷെ പിന്നെ പടം കത്തികേരി .... ഇന്റെർവൽ ഒക്കെ നന്നായി .ചിറകൊടിഞ്ഞ കിനാവുകളിൽ പറയുന്നത് പോലെ ആളുകളെ മൂത്രം ഒഴിപ്പിക്കുന്നതിനു മുൻപ് theatril കയറാൻ തോന്നുന്ന ഒരു ഇന്റെർവൽ .പിന്നെയും പടം സസ്പെൻസ് ഒക്കെ ആയി നീങ്ങി .facebook നെഗറ്റീവ് റിവ്യൂ ഇടുന്ന ഇക്ക ഫാൻസിനെ തെറി പറയാൻ എന്റെ കൈ തരിച്ചു കാരണം ആ ഒരു levelilanu പടം അപ്പോൾ പോയ്കൊണ്ടിരിക്കുന്നത് . പിന്നെ മുന്നോട്ടു പോകുന്തോറും വീര്യം കുറഞ്ഞു വന്നു .അവസാനം ക്ലൈമാക്സ്* ഒക്കെ yukkkkkkkkkkk എന്നാലും ഒപ്പിക്കാം പക്ഷെ അതിനു ശേഷം ഉള്ള ട്രെയിൻ വട സീൻ ലാലേട്ടന്റെ അരുബോരാൻ അഭിനയവും . നമിച്ചു കീഴടങ്ങി


    ഇതിന്റെ സ്റ്റോറി കിടിലൻ ആണ് ഒരു പക്ഷെ വേറെ ഒരു ഡയറക്ടർ ആയിരുന്നെങ്കിൽ അമൽ നീരദ് ,റോഷൻ ,ലിജോ ജോസ് വേറെ ലെവലിൽ ആയേനെ . ഇതു കണ്ടിട്ടാകണം ലാലേട്ടൻ ഡേറ്റ് കൊടുത്തതും .
    ലാലേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോളും ദൃശ്യം hangover . നിങ്ങളുടെ നഖവും മുടിയും ചെവിയും ഒന്നും അഭിനയിക്കണ്ട വല്ലപോഴും പത്തേമാരി പോലെ എന്നും മനസ്സിൽ ഓർക്കവുൻ ഒരു കഥപാത്രം .സെയിം expressions കണ്ണ് കൊണ്ടുള്ള ആ സ്ഥിരം manerism ആ ചിരി ഏതൊക്കെ കണ്ടു ബോര് ആയിതുടങ്ങി . ഒരു ജയകൃഷ്ണൻ ,ടോണി കുരിശിങ്കൽ ,ജോജി ഇതു പോലെ നമ്മളെ ഞെട്ടിപ്പിച്ച മോഹൻലാലിൻറെ ഫാൻ ആക്കിയ ഒരു അഭിനയം ഒക്കെ കണ്ടു എത്ര നാളായി .അടുത്തത് പുലി മുരുഗൻ . ഇപ്പൊ directors ലലെട്ടനിലെ അഭിനേതാവിനെ അല്ല കാണുന്നത് മറിച്ചു മോഹൻലാൽ എന്ന സ്ടറിനെ ആണ് .


    my rating 2/5
    verdict - ഫ്ലോപ്പ് for sure




    റാണി പദ്മിനി -
    ഇന്നലെ morning show payyanur മിനി ശാന്തി സ്റ്റാറ്റസ് 20 %


    visual ട്രീറ്റ്* നമ്മൾ ഒരു പാട് കണ്ടതാണ് neelaksham ,അമേൻ ,മോസയിലെ കുതിര മീനുകള
    നല്ല ഒരു കഥ ഇല്ലെങ്കിൽ കൂടി നമ്മുടെ ഇടയിൽ ട്രെൻഡ് ആയ ഒരു പടമായിരുന്നു നീലാകാശം പച്ചകടൽ . dq ലുക്ക്* ,ആ bullet , അത് കൊണ്ടുള്ള ട്രിപ്പ്* , അതിലെ പാട്ടുകൾ അങ്ങനെ പലതും നമ്മളെ വളരെ അധികം സ്വധിനിച്ച ഒരു ഘടകം ആയിരുന്നു . റാണി പദ്മിനിയിൽ എത്തി നോക്കുമ്പോൾ ഇതോക്കെ വെറും vatta പൂജ്യം . സത്യത്തിൽ എന്താണ് സംവിധയകാൻ ഈ പടം കൊണ്ട് ഉദ്ദേശിച്ചത് ??? പെണ്ണുങ്ങൾക്ക്* നാട് ചുറ്റം എന്നോ ?? അവിടെയും എവിടെയും ഒക്കെ ആയ്* ഏതൊക്കെയോ പറഞ്ഞു പോകുന്നു .ഒരു കാര്യം ഉറപ്പാണ്* ഇതിന്റെ കഥ എഴുതിയവാൻ നല്ല ഇടുക്കി ഗോൾഡ്* കെറ്റി വലിചിട്ടാണ് ഇതു എഴുതിയത് .കുറെ visuals മാത്രം ആയാൽ അത് സിനിമ ആകുമോ ???jude ആന്റണി പറഞ്ഞതിൽ ഒരു albhudavum ഇല്ല .


    പത്തേമാരി കണ്ടിറങ്ങിയപ്പോൾ എനിക്ക് എന്തൊക്കെയോ ഫീലിംഗ് ആയിരുന്നു ഇതു kazinjirangiyappolum അതെ പോലെ തന്നെ പക്ഷെ ഒരു വ്യത്യാസം ഇതൊരു തരം വൃത്തികെട്ട ഫീൽ .ജീവിതത്തിലെ പല പ്രശ്നങ്ങളും ,കുറെ ബുദ്ധി ജീവി ഭാവനകളും ആളുകള്ക്ക് മനസിലാകാത്ത രീതിലുള്ള അവതരണവും ആണെങ്കിൽ പദ്മരാജൻ ആകില്ല . ഇതൊക്കെ കണ്ടു visual ട്രീറ്റ്* , this movie ഈസ്* strictly for experiment movie lovers എന്നും പറഞ്ഞു ബുദ്ധി ജീവി ചമയാൻ കുറെ fouramkeralam membersum facebook bujjisum
    ഉണ്ടാകും പക്ഷെ കേരളത്തില 1% ൽ താഴെ മാത്രം വരുന്ന അവർ മാത്രം കണ്ടാൽ ഇവിടെ പടം ഓടില്ല .


    കനൽ കണ്ടിറങ്ങിയപ്പോൾ അർച്ചനയിൽ പത്തേമാരി അടുത്തടുത്തായി ലാലേട്ടൻ ഇക്ക ഫ്ലെക്സ് .....ആരാധനയോടെ ഇക്കയെ നോക്കിപ്പോയ് ലാലേട്ടനെ ഇച്ചിരി ദേഷ്യത്തോടെയും .ചിലപ്പോൾ ഇനി വരുന്ന പടങ്ങളിൽ നേരെ തിരിച്ചും ആകാം




    my rating recent movies that l saw


    പത്തേമാരി - ഇതിനു rating ഇടാൻ എനിക്ക് പറ്റില്ല always my favo
    കുഞ്ഞിരമയണം - 4/5
    മായ -4/ 5
    urumbhukal ഉറങ്ങാറില്ല - 3.5 / 5
    ജോസുട്ടി - 3.2 / 5
    അമർ അക്ബര് - 3 / 5
    മൊയ്തീൻ - 3 / 5
    കോഹിനൂർ - 2.5 / 5
    കനൽ - 2
    ലോര്ഡ് ലിവിംഗ് 7000 കണ്ടി - 2/ 5
    ജന്മപ്യരി - 1 / 5


    റാണി പദ്മിനി = പുലി = രുദ്രമദെവി = 0 / 5


    moitheenu rating കുറഞ്ഞു പോയല്ലോ എന്ന് tonnunnundakum .....ഇതെന്റെ അഭിപ്രായം ആണ് ബാക്കി ഉള്ളവര്ക്ക് ഇഷ്ടം ആകണംഎന്നില്ല എന്റെ പൈസ എന്റെ സമയം എന്റെ വ്യൂ പോയിന്റ്*


    ഇതെന്റെ confidence അല്ല ahangaram ആണ്






  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the reviews

  4. #3
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    thanks for the review

  5. #4
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks kastooriman

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks kasthooriman ....................

  7. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Kasthooriman..

  8. #7

    Default

    njan kanal kandu..review edan ullla time kitiyillla. but thangalude same abhiprayam anu enikuum...
    Pinne ezhuthiya polae thannne neelakasham ente fvt anu....thangalude chinthagathikal...entthu pole thonunthu kodu....rani lakshmi kannada ennu vekkunnnuu...
    engane poyal malayalam thilu oru nalla film eppo varum ...year oru max 5 ennammm..

  9. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxx kasthoori
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #9
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks for the reviews...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  11. #10
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    സത്യത്തിൽ എന്താണ് സംവിധയകാൻ ഈ പടം കൊണ്ട് ഉദ്ദേശിച്ചത് ??? പെണ്ണുങ്ങൾക്ക്* നാട് ചുറ്റം എന്നോ ??
    ഞാന്* പടം കണ്ടില്ല. അതിനാല്* തന്നെ ഇതിനു ഉത്തരം പറയാനും ആളല്ല. ക്വീന്* എന്നാ ഹിന്ദി മൂവി കണ്ടിരുന്നോ ..? അതില്* കംഗന ഉലകം ചുറ്റുന്നുണ്ടു. അതു സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണം ആണു. ഇതിലും ഒരു പക്ഷെ സംവിധായകന്* ഉദേശിച്ചത്* അതായിരിക്കാം.
    പിന്നെ കുഞ്ഞിരാമായണം rating കുറച്ചു കൂടി പോയില്ലേ...?

    ബാകി ഒക്കെ തന്റെ അഭിപ്രായം തന്നെ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •