Page 1 of 39 12311 ... LastLast
Results 1 to 10 of 390

Thread: ✿✿✿ABY✿✿✿ Vineeth Sreenivasan - Flying high with Positive reports.

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default ✿✿✿ABY✿✿✿ Vineeth Sreenivasan - Flying high with Positive reports.


    വിമാനം പറത്തി വിനീത് ശ്രീനിവാസൻ




    സന്തോഷ് എച്ചിക്കാനം, വിനീത് ശ്രീനിവാസൻ, ശ്രീകാന്ത് മുരളി









    പറക്കാൻ കൊതിച്ച് സ്വയം വിമാനമുണ്ടാക്കിപ്പറന്ന തൊടുപുഴക്കാരൻ സജിയുടെ കഥ സിനിമയാകുന്നു.ഊമയും ബധിരനുമായ യുവാവിന്റെ വേഷത്തിൽ നടൻ വിനീത് ശ്രീനിവാസനാണ് അഭിനയിക്കുന്നത്.പ്രമുഖ പരസ്യ സംവിധായകൻ ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
    സന്തോഷ് എച്ചിക്കാനത്തിന്റേതാണ് തിരക്കഥ.സിനിമയുടെ കഥ കഴിഞ്ഞ ദിവസം ശ്രീകാന്തിന്റെ നേതൃത്വത്തിൽ വിനീതിനോടു പറഞ്ഞിരുന്നു.പുതിയ സിനിമയുടെ സംവിധാനത്തിരക്കിനിടയിലും കഥ കേട്ട വിനീത് സിനിമയുമായി മുന്നോട്ടുപോകാൻ അനുമതി നൽകി.
    മൂകനും ബധിരനുമായ ഒരു യുവാവിന്റെ എൻജിനീയറിങ് സംബന്ധമായ താൽപ്പര്യങ്ങളെക്കുറിച്ച് ഒരു കഥയെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സജിയുടെ കഥ കേട്ടതെന്നും പിന്നീട് തൊടുപുഴയിൽ പോയി സജിയെ നേരിട്ടു കണ്ടുവെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.അപൂർവങ്ങളായ വിജയകഥകൾ എഴുതിയ ഇന്ത്യൻ യുവാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി നടൻ **ഋതിക്റോഷന്റെ നേതൃത്വത്തിൽ ഡിസ്കവറി ചാനൽ സജിയെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.
    സിനിമയുടെ ചിത്രീകരണം അടുത്തവർഷം ഏപ്രിലോടെ ആരംഭിക്കും.രണ്ടു പതിറ്റാണ്ടായി മലയാള പരസ്യരംഗത്തു പ്രവർത്തിക്കുന്ന ശ്രീകാന്ത് സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായാണ് സിനിമയിൽ വരുന്നത്.കേരളത്തിലെ പ്രമുഖ ബ്രാൻഡുകളുടെ നിരവധി പരസ്യചിത്രങ്ങൾ ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

    Last edited by BangaloreaN; 02-17-2017 at 09:22 AM.

  2. Likes aqildiego liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Last edited by BangaloreaN; 02-13-2017 at 11:26 AM.

  5. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  6. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default




    Last edited by BangaloreaN; 12-10-2016 at 10:37 PM.

  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default




    Last edited by BangaloreaN; 02-13-2017 at 11:28 AM.

  8. #6
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    All the best . Vineethinte time vech hit aaakam.. !!
    Where continuity breaks there begins creativity ”›

  9. Likes BangaloreaN liked this post
  10. #7
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the best! aakki thread
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #8
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    confirm aano?

  12. #9
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    All the best
    Remember, as long as you are breathing, it's never too late to start a new beginning.




  13. Likes BangaloreaN liked this post
  14. #10
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    nalla thread oke anelo eyideyayi banglu
    Remember, as long as you are breathing, it's never too late to start a new beginning.




  15. Likes BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •