Page 2 of 8 FirstFirst 1234 ... LastLast
Results 11 to 20 of 72

Thread: Pathemari: Enikku Ariyaam Pallickal Narayanan. Njan Nerittu Kandittundu.

  1. #11

    Default


    Thanks @Perumthachan

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12

    Default

    Superb write up Perumthachan.
    Manassil nanma sookshikkunnavarkkellam Pathemari priyappettathakum.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  4. #13
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.

    athaanu pinneed natholi piller cake walk....laddu walk ennokke parayunnath.....
    abhinayam athra pora ennu paranja ittikkandappanmar vare undu ivide.....
    Opinion is Like Asshole...Everybody Has One!

  5. #14
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    Thanks bhai... super review. .
    MEGA STAR'S MEGA FAN

  6. #15
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks a lot bhai...kidilan write up....orupadu ishtapettu...

    വാത്സല്യത്തില്* ധാര്*ഷ്ട്യം ഉള്ളവന്* ആയിരുന്നു രാഘവന്*. നാരായണനു അതില്ലാതെ പോയി. ബാലന്* മാഷ്* പ്രാന്തന്* ആയിരുന്നു. ആവിശ്യാനുസരണം വേണ്ടാത്തത് മറക്കാം. നാരായണന് ആ സൗകര്യവും ഇല്ലാതെപോയി. അതുകൊണ്ടാ നിസഹയാവസ്ഥയ്ക്ക് വളരെ സ്മൂതായിട്ട് അദ്ധേഹത്തെ ശ്വാസം മുട്ടിച്ചുകൊല്ലാന്* സാധിച്ചത്.

    Brilliant observation


    ഒറ്റ സീന്* മതി അദ്ധേഹത്തിന്*റെ റേഞ്ച് മനസിലാക്കാന്*. തിരിച്ചു പോവുന്നില്ല എന്നൊക്കെ തീരുമാനിച്ചിട്ട്, പോകേണ്ടി വരുമ്പോ, എല്ലാരോടും യാത്ര പറഞ്ഞു വീട്ടില്* നിന്ന് ഇറങ്ങിയിട്ട്, പന്തല്* ഇടുന്നവരോട് ഒരു കുറവും വരരുത് എന്നൊക്കെ പറഞ്ഞിട്ട് ഒരു നടത്തമുണ്ട്, മുള്ളുവേലി കെട്ടിയ വഴിയിലൂടെ. ആ സമയത്ത് അദ്ധേഹത്തിന്*റെ കയ്യില്* ഒരു കറുത്ത ബാഗുണ്ട്*. ആ ബാഗ്* ശരികും അദ്ധേഹത്തിന്*റെ കൈയ്യുടെ ഒരു ഭാഗമാണ്. പോവുമ്പോ കാലിയായിട്ട് കൊണ്ടുപോകും വരുമ്പോ നിറചോണ്ട് വരണം. അല്ലാതെ വന്നിട്ട് കാര്യമില്ല. പോവണം എന്ന് ബാഗുള്ള ആ കൈ പറയുന്ന, പോവണ്ടാ കുടുംബത്തിലെ ഒരു കല്യാണത്തിനും നാരായാണാ നിനക്ക് പങ്കെടുക്കാന്* സാധിച്ചിട്ടില്ല ഈ അവസരം കളയരുത് എന്ന് മറ്റേ കൈ അദ്ദേഹത്തോട് കെഞ്ചുന്നു. പോവാതിരികാന്* പറ്റില്ല. മുങ്ങിപോയി, ഇനീം കൈയും കാലുമിട്ടു അടിക്കുക തന്നെ മരണം വരെ. പദത്തിന്*റെ ശീര്*ഷകം സൂചിപ്പിക്കുന്നതുപോലെ സര്*വൈവലിനുവേണ്ടിയുള്ള യാത്ര. ബാഗ് കയ്യില്* കറക്കിച്ചുറ്റി മമ്മൂക്ക ആ സീനില്* കാണിക്കുന്ന ചില മൈന്യൂട്ടായിട്ടുള്ള ചെഷ്ടികളുണ്ട്, അന്യായം. ഉള്ളിലെ നീറ്റലും, പോകച്ചിലും ഒരു വശത്ത്, പ്രാരാബ്ധവും സ്നേഹവും മറുവശത്ത്. വേധനപിച്ചുകളഞ്ഞു. എന്*റെ കണ്ണ് ആദ്യം നിറഞ്ഞത്* അവിടെവെച്ചാ. ഇങ്ങേരെകൊണ്ട് ബലിയ എടങ്ങേറായല്ലോ എന്ന് മനസ്സില്* പറഞ്ഞുപോയി. വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.

    Ettavum touching aya bhaagam...aa scene onnu koodi kanda sugham...

  7. Likes Manoj, perumal liked this post
  8. #16
    FK Citizen megamaestro's Avatar
    Join Date
    Nov 2010
    Location
    maayaalokam
    Posts
    13,019

    Default

    anyaaayam anna . padam kanditilla . pakshe kannu niranju vaayichit . pravaasi aayathu kondum , chilappo ente lifilm inganokke sambhavichekkam ennu thonniyakondum aavam. pinne ikkaye patti paranja idathu romaanjificationified. kappakola massodu masss.

  9. #17
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by Shivettan View Post
    വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.

    athaanu pinneed natholi piller cake walk....laddu walk ennokke parayunnath.....
    abhinayam athra pora ennu paranja ittikkandappanmar vare undu ivide.....

  10. #18
    FK Citizen megamaestro's Avatar
    Join Date
    Nov 2010
    Location
    maayaalokam
    Posts
    13,019

    Default

    Quote Originally Posted by Shivettan View Post
    വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.

    athaanu pinneed natholi piller cake walk....laddu walk ennokke parayunnath.....
    abhinayam athra pora ennu paranja ittikkandappanmar vare undu ivide.....
    vaavittu nilavilikkanam palarkum ithokke itra simple aayi screenil kanikkan . ingeru paranja pole ikkaku ithu cake walkum alla , dosa chudal aanu . athanu angerude range. INDIAS BEST ACTOR .

  11. Likes classic, Moviebuff369, Shivettan liked this post
  12. #19
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    ഇങ്ങേരെകൊണ്ട് ബലിയ എടങ്ങേറായല്ലോ എന്ന് മനസ്സില്* പറഞ്ഞുപോയി. വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.
    Romancham romancham

  13. #20
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Polichu!! Kidu write up! FBil idu.
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  14. Likes Moviebuff369 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •