Page 1 of 8 123 ... LastLast
Results 1 to 10 of 72

Thread: Pathemari: Enikku Ariyaam Pallickal Narayanan. Njan Nerittu Kandittundu.

  1. #1
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default Pathemari: Enikku Ariyaam Pallickal Narayanan. Njan Nerittu Kandittundu.

    Pathemari.
    Haripad SN. 9pm show. Yesterday.

    എന്*റെ കുട്ടികാലം. ഓരോ വര്*ഷോം രണ്ടുമാസ സ്കൂള്* അവധിക്ക് ഗള്*ഫീന്ന് നാട്ടില്* വരും. തിരിച്ചു പോയിട്ട് ആ രണ്ടു മാസങ്ങളില്* നാട്ടില്* കണ്ട കാഴ്ചകള്*, സിനിമകളുടെ വിഡിയോ കാസ്സറ്റുക്കളില്* തിരയും. ചിലത് കിട്ടും പലതും കിട്ടാറില്ല. കുട്ടികാലത്ത് ഞാന്* കേരളത്തെ അറിഞ്ഞത് കൂടുതലും സിനിമകളില്* കൂടെയായിരുന്നു, എന്നാ, പത്തേമാരി എന്ന സിനിമ എന്*റെ കുട്ടികാലത്തെ പല ഓര്*മകളുടെയും പുറത്തു കുമിഞ്ഞുകൂടിയ പൊടിയാണ് തട്ടികളഞ്ഞതു. ഗള്*ഫ്* മലയാളി. പ്രവാസി. എനിക്കറിയാം. ഇരുപ്പതിയാറു വര്*ഷം ഞാനതായിരുന്നു. ഒറ്റയ്ക്കാ പടം കാണാന്* പോയത്. മനപൂര്*വം. തിരിച്ചു വീട്ടിവന്നു, മഴ ആസ്വദിച്ചു രണ്ട് കിങ്ങ്സും പോഹച്ചു ചാരുകസേരയില്* കിടന്ന പള്ളിക്കല്* നാരായന്നെ കുറിച്ച് ആലോയിച്ചപ്പോ കുറെ മുഖങ്ങള്* ഓര്*മയില്* വന്നു. അച്ചായാന്നും ചേട്ടാന്നും ഇക്കാന്നും ഭായിസാബെന്നും ഹബീബീയെന്നും വിളിച്ചിരുന്ന കുറെ മുഖങ്ങളെ. നാരായണനെ എനിക്കറിയാം. പൈപ്പ്ലയിന്* കമ്പനിയുടെ എച്ച്.ആറായിട്ടു കുറച്ചു വര്*ഷങ്ങള്* ജോലി ചെയ്തപ്പോ, ഇതുപോലത്തെ ഒരു നാരായണനെ അല്ല, ഒത്തിരി നാരായണമാരെ ദിവസവും കണ്ടിട്ടുണ്ട് ഞാന്*. ഒവര്* ടൈം ജോലി ചെയ്തു കിട്ടുന്ന കാശ് അടിച്ചുപൊളിക്കാനും പുതിയ മൊബൈല്* വാങ്ങിക്കാനും കളയുന്ന കുട്ടി നാരായണന്മാരും, മൂന്ന് വര്*ഷം നാട്ടില്* പോവാതെ, കീറിയ പുതപ്പുമാറ്റി പുതിയ ഒരെണ്ണം വാങ്ങിക്കാതെ കിട്ടുന്നതല്ലാം സ്വരുകൂട്ടി വെസ്റ്റേണ്* ഉണിയന്* വഴി നാട്ടില്* എത്തിക്കുന്ന അമ്പതു കഴിഞ്ഞ നാരായണന്മാരെയും. വഴി തെളിച്ചവര്. ഗള്*ഫുകാരു കാരണം ചന്തയില്* പോയാ മീന്* വാങ്ങിക്കാന്* സാധിക്കില്ല, പാവപ്പെട്ടവന് സ്ഥലം വാങ്ങിച്ചു കൂര കെട്ടാന്* പറ്റത്തില്ല എന്നൊക്കെ പരാതിപ്പെടും. ഗള്*ഫുകാരനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കറവപശുപോലെ അവനെ കറന്നു കിട്ടുന്നത്, വില അറിയാതെ നാട്ടില്* ചിലവാക്കുന്നവരെ വേണം പറയാന്*. ഗള്*ഫില്* പോകുന്നവരെല്ലാം യുസഫ് അലിയും, രവി മേനോനും, സി.കെ. മേനോനും, ഗള്*ഫാര്* പാപ്പച്ചനും ആയെന്നു വരില്ല. തിളകമാര്*ന്നു കഥകളുണ്ട്, സങ്കടം, തിളകം ഇല്ലാത്ത കഥകള്* അതില്* കൂടുതലുണ്ട്.

    സിമ്പിള്* ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്. ക്ലിഷേ എന്നൊക്കെ പറയാം പക്ഷെ ശ്രീനിവാസന്*റെ കഥാപാത്രം പറയുന്നപോലെ, രക്ഷപ്പെടാതെപോയ ഗള്*ഫുകാരുടെ കഥകള്* എല്ലാം ഒന്നാണ്. ട്വിസ്റ്റും ടെണുമില്ലാത്ത വിരസമായ പ്രവാസി ജീവിതം. ഫോട്ടോ എടുക്കാനും പെട്ടി തുറക്കാനും മാത്രം കുടുംബങ്ങള്* ഒത്തുകൂടുന്ന പ്രവാസിയുടെ ജീവിതം. കല്യാണവീട്ടിലെ ശബ്ധങ്ങളിലൂടെ ഫോണ്*-ഇന്* കല്യാണം കൂടുന്ന പ്രവാസി. സഹോദരനു കടയിടാനും, പെങ്ങന്മാരെ കെട്ടിക്കാനും, പിന്നെ പെങ്ങളുടെ മകളെ കെട്ടിക്കാനും, അവസാനം എല്ലാ ഭാരങ്ങളും ഇറക്കി വെച്ചിട്ട് സ്വന്തമായിട്ട് എന്തേലും ആവാം എന്ന് വിചാരിക്കുമ്പോ, വയസ്സായി, സാധിക്കില്ല എന്ന അവസ്ഥ, പ്രവാസിക്ക് മാത്രം സ്വന്തം. പൂര്*ണ ജീവിതം ജീവിക്കുന്നത് ആരാന്ന് നാരായണന്* അവസാനം പറഞ്ഞപ്പോ കണ്ണുനിറഞ്ഞുപോയി. വാത്സല്യത്തില്* ധാര്*ഷ്ട്യം ഉള്ളവന്* ആയിരുന്നു രാഘവന്*. നാരായണനു അതില്ലാതെ പോയി. ബാലന്* മാഷ്* പ്രാന്തന്* ആയിരുന്നു. ആവിശ്യാനുസരണം വേണ്ടാത്തത് മറക്കാം. നാരായണന് ആ സൗകര്യവും ഇല്ലാതെപോയി. അതുകൊണ്ടാ നിസഹയാവസ്ഥയ്ക്ക് വളരെ സ്മൂതായിട്ട് അദ്ധേഹത്തെ ശ്വാസം മുട്ടിച്ചുകൊല്ലാന്* സാധിച്ചത്.

    നാരായണനെ കുറിച്ച് എനിക്ക് പറയാന്* ഒത്തിരിയുണ്ട് എന്നാ മമ്മുക്കയുടെ മികച്ച അഭിനയത്തെ കുറിച്ചോ, സഹതാരങ്ങളുടെ പാകത്തിനുള്ള അഭിനയത്തെകുറിച്ചോ, മധു അമ്പാട്ടിന്*റെ കിടിലന്* ക്യാമറാ വര്*ക്കിനെകുറിച്ചോ പറയാന്* വാക്കുകളില്ല. ആര്*ട്ട് ഡിപ്പാര്*ട്ടുമെന്*റ് തകര്*ത്തു. കഫെറ്റെരിയയും, താമസിക്കുന്ന മുറിയും, വേഷങ്ങളുമൊക്കെ കാലത്തിനൊത്ത് വന്ന മാറ്റങ്ങള്* നന്നായിട്ട് കാണിച്ചു. ആകെ തോന്നിയ പോരായ്മകള്*, തിരക്കഥ ലേശം കൂടെ ഡ്രാമാറ്റിക്ക് ആക്കായിരുന്നു. ഇതില്* കൂടുതല്* നെഞ്ചുംകൂട് തകര്*ക്കാനുള്ള സ്കോപ് കഥയില്* ഉണ്ടായിരുന്നു, മിതമായിട്ട് മതിയെന്ന് വിചാരിച്ചുകാണും. റിയാലിസ്റ്റിക്ക് ആയിട്ട്. പിന്നെ ബാല്യകാലത്തിന് അത്രെയും സമയം കൊടുക്കണ്ടായിരുന്നു. പടം തുടങ്ങി മുക്കാ മണികൂര്* കഴിഞ്ഞാ നാരായണനെ കാണിക്കുന്നത്. നേരിട്ട് ആദ്യത്തെ അവധിക്ക് വരുന്ന നാരായണില്* തുടങ്ങായിരുന്നു. അപ്പോ പിന്നെ പത്തേമാരി എങ്ങനെ കാണിക്കും എന്നാ ചോദ്യം വരാം, ഒന്ന് കറക്കി ചുറ്റിയിരുന്നെ രണ്ടും സാധിച്ചെന്നേം. അത്രേംകൂടെ നാരായണന്*റെ പ്രവാസി ജീവിതം വികസിപ്പിക്കായിരുന്നു എന്ന് തോന്നി. ഓര്*ത്തിരിക്കാവുന്ന ഒരു പാട്ട് ഇല്ലാതെപോയി. സലിം അഹമ്മദ് കഷ്ട്ടപെട്ടിട്ടുണ്ട്. സിന്*സിയറായിട്ടു കാര്യങ്ങള്* അവതരിപ്പിച്ചിട്ടുണ്ട്. പെട്ടി പാക്കുചെയുന്ന സീന്*, കസ്റ്റംസ് ഓഫീസിറുമായിട്ടുള്ള സീന്*, കള്ളകത്തിലൂടെ ഭാര്യക്ക് സ്നേഹം എത്തിക്കുന്ന സീന്*, ഇതൊക്കെ ഞാന്* കേട്ടിട്ടുള്ള കഥകളാ. കണ്ടപ്പോ സന്തോഷം തോന്നി. കടല്* എന്ന കോന്*സ്പറ്റും നല്ലപോലെ ഉപയോഗിച്ചിട്ടുണ്ട്. നീന്തികടന്നു പുതിയ ജീവിതം നല്*കിയ കടല്* തന്നെ വേണ്ടിവന്നു അമ്മയുടെ മരണത്തില്* നാരായണനെ ആശ്വസിപ്പിക്കാന്*. ലാഞ്ചി വേലായുധനെ വളര്*ത്തിയതും തകര്*ത്തതും കടല്* ആയിരുന്നു. കടലും ഗള്*ഫും ഒന്നും മോശം ആണന്നല്ല സിനിമ പറയാന്* ഉദ്ദേശിക്കുന്നത്. സ്വപ്നങ്ങള്* നശിച്ചവര്*ക്കും ഈ ഭൂമിയില്* ഒരു സ്ഥാനമുണ്ട് എന്നാ പറയാന്* ആഗ്രഹിക്കുന്നത്. അവരുടെ സ്വപ്*നങ്ങള്* നിറവേറി കാണില്ല, അവരിലൂടെ മറ്റു പലരുടെയും സ്വപ്*നങ്ങള്* പൂവണിഞ്ഞു കാണും. അത് അവരുടെകൂടെ വിജയമാണ്. അംഗീകരിക്കപ്പെടാരിലെങ്കിലും.

    അവസാനം, നാരായണനെ അവതരിപ്പിച്ച ആ നടനെകുറിച്ച്. ഒറ്റ സീന്* മതി അദ്ധേഹത്തിന്*റെ റേഞ്ച് മനസിലാക്കാന്*. തിരിച്ചു പോവുന്നില്ല എന്നൊക്കെ തീരുമാനിച്ചിട്ട്, പോകേണ്ടി വരുമ്പോ, എല്ലാരോടും യാത്ര പറഞ്ഞു വീട്ടില്* നിന്ന് ഇറങ്ങിയിട്ട്, പന്തല്* ഇടുന്നവരോട് ഒരു കുറവും വരരുത് എന്നൊക്കെ പറഞ്ഞിട്ട് ഒരു നടത്തമുണ്ട്, മുള്ളുവേലി കെട്ടിയ വഴിയിലൂടെ. ആ സമയത്ത് അദ്ധേഹത്തിന്*റെ കയ്യില്* ഒരു കറുത്ത ബാഗുണ്ട്*. ആ ബാഗ്* ശരികും അദ്ധേഹത്തിന്*റെ കൈയ്യുടെ ഒരു ഭാഗമാണ്. പോവുമ്പോ കാലിയായിട്ട് കൊണ്ടുപോകും വരുമ്പോ നിറചോണ്ട് വരണം. അല്ലാതെ വന്നിട്ട് കാര്യമില്ല. പോവണം എന്ന് ബാഗുള്ള ആ കൈ പറയുന്ന, പോവണ്ടാ കുടുംബത്തിലെ ഒരു കല്യാണത്തിനും നാരായാണാ നിനക്ക് പങ്കെടുക്കാന്* സാധിച്ചിട്ടില്ല ഈ അവസരം കളയരുത് എന്ന് മറ്റേ കൈ അദ്ദേഹത്തോട് കെഞ്ചുന്നു. പോവാതിരികാന്* പറ്റില്ല. മുങ്ങിപോയി, ഇനീം കൈയും കാലുമിട്ടു അടിക്കുക തന്നെ മരണം വരെ. പദത്തിന്*റെ ശീര്*ഷകം സൂചിപ്പിക്കുന്നതുപോലെ സര്*വൈവലിനുവേണ്ടിയുള്ള യാത്ര. ബാഗ് കയ്യില്* കറക്കിച്ചുറ്റി മമ്മൂക്ക ആ സീനില്* കാണിക്കുന്ന ചില മൈന്യൂട്ടായിട്ടുള്ള ചെഷ്ടികളുണ്ട്, അന്യായം. ഉള്ളിലെ നീറ്റലും, പോകച്ചിലും ഒരു വശത്ത്, പ്രാരാബ്ധവും സ്നേഹവും മറുവശത്ത്. വേധനപിച്ചുകളഞ്ഞു. എന്*റെ കണ്ണ് ആദ്യം നിറഞ്ഞത്* അവിടെവെച്ചാ. ഇങ്ങേരെകൊണ്ട് ബലിയ എടങ്ങേറായല്ലോ എന്ന് മനസ്സില്* പറഞ്ഞുപോയി. വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.

    ഇത്രയൊന്നും എഴുതണം എന്ന് കരുതിയതല്ല. വെട്ടി കുറെയ്ക്കാനോ മാറ്റി എഴുതാനോ ഒന്നും മിനക്കിട്ടില്ല. മനപൂര്*വം.
    ഈ പടത്തിനെ കുറിച്ച് വാചാലന്* ആയില്ലേ പിന്നെ ഏതിനാ ഈ കാത്തിരിപ്പ്*?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks.....
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  4. #3

    Default

    Bhai paranjirunnel njanum vannene.. status enganund ?
    2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live

  5. #4
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    ഒവര്* ടൈം ജോലി ചെയ്തു കിട്ടുന്ന കാശ് അടിച്ചുപൊളിക്കാനും പുതിയ മൊബൈല്* വാങ്ങിക്കാനും കളയുന്ന കുട്ടി നാരായണന്മാരും, മൂന്ന് വര്*ഷം നാട്ടില്* പോവാതെ, കീറിയ പുതപ്പുമാറ്റി പുതിയ ഒരെണ്ണം വാങ്ങിക്കാതെ കിട്ടുന്നതല്ലാം സ്വരുകൂട്ടി വെസ്റ്റേണ്* ഉണിയന്* വഴി നാട്ടില്* എത്തിക്കുന്ന അമ്പതു കഴിഞ്ഞ നാരായണന്മാരെയും.

    __/\__

    adipoli write up....super....
    Opinion is Like Asshole...Everybody Has One!

  6. Likes Malik liked this post
  7. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Polich....Thanks Annaaa

  8. #6
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    അവസാനം, നാരായണനെ അവതരിപ്പിച്ച ആ നടനെകുറിച്ച്. ഒറ്റ സീന്* മതി അദ്ധേഹത്തിന്*റെ റേഞ്ച് മനസിലാക്കാന്*. തിരിച്ചു പോവുന്നില്ല എന്നൊക്കെ തീരുമാനിച്ചിട്ട്, പോകേണ്ടി വരുമ്പോ, എല്ലാരോടും യാത്ര പറഞ്ഞു വീട്ടില്* നിന്ന് ഇറങ്ങിയിട്ട്, പന്തല്* ഇടുന്നവരോട് ഒരു കുറവും വരരുത് എന്നൊക്കെ പറഞ്ഞിട്ട് ഒരു നടത്തമുണ്ട്, മുള്ളുവേലി കെട്ടിയ വഴിയിലൂടെ. ആ സമയത്ത് അദ്ധേഹത്തിന്*റെ കയ്യില്* ഒരു കറുത്ത ബാഗുണ്ട്*. ആ ബാഗ്* ശരികും അദ്ധേഹത്തിന്*റെ കൈയ്യുടെ ഒരു ഭാഗമാണ്. പോവുമ്പോ കാലിയായിട്ട് കൊണ്ടുപോകും വരുമ്പോ നിറചോണ്ട് വരണം. അല്ലാതെ വന്നിട്ട് കാര്യമില്ല. പോവണം എന്ന് ബാഗുള്ള ആ കൈ പറയുന്ന, പോവണ്ടാ കുടുംബത്തിലെ ഒരു കല്യാണത്തിനും നാരായാണാ നിനക്ക് പങ്കെടുക്കാന്* സാധിച്ചിട്ടില്ല ഈ അവസരം കളയരുത് എന്ന് മറ്റേ കൈ അദ്ദേഹത്തോട് കെഞ്ചുന്നു. പോവാതിരികാന്* പറ്റില്ല. മുങ്ങിപോയി, ഇനീം കൈയും കാലുമിട്ടു അടിക്കുക തന്നെ മരണം വരെ. പദത്തിന്*റെ ശീര്*ഷകം സൂചിപ്പിക്കുന്നതുപോലെ സര്*വൈവലിനുവേണ്ടിയുള്ള യാത്ര. ബാഗ് കയ്യില്* കറക്കിച്ചുറ്റി മമ്മൂക്ക ആ സീനില്* കാണിക്കുന്ന ചില മൈന്യൂട്ടായിട്ടുള്ള ചെഷ്ടികളുണ്ട്, അന്യായം. ഉള്ളിലെ നീറ്റലും, പോകച്ചിലും ഒരു വശത്ത്, പ്രാരാബ്ധവും സ്നേഹവും മറുവശത്ത്. വേധനപിച്ചുകളഞ്ഞു. എന്*റെ കണ്ണ് ആദ്യം നിറഞ്ഞത്* അവിടെവെച്ചാ. ഇങ്ങേരെകൊണ്ട് ബലിയ എടങ്ങേറായല്ലോ എന്ന് മനസ്സില്* പറഞ്ഞുപോയി. വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും. ///

    Bhai

  9. Likes Malik liked this post
  10. #7

    Default

    Quote Originally Posted by Perumthachan View Post
    Pathemari.
    Haripad SN. 9pm show. Yesterday.

    എന്*റെ കുട്ടികാലം. ഓരോ വര്*ഷോം രണ്ടുമാസ സ്കൂള്* അവധിക്ക് ഗള്*ഫീന്ന് നാട്ടില്* വരും. തിരിച്ചു പോയിട്ട് ആ രണ്ടു മാസങ്ങളില്* നാട്ടില്* കണ്ട കാഴ്ചകള്*, സിനിമകളുടെ വിഡിയോ കാസ്സറ്റുക്കളില്* തിരയും. ചിലത് കിട്ടും പലതും കിട്ടാറില്ല. കുട്ടികാലത്ത് ഞാന്* കേരളത്തെ അറിഞ്ഞത് കൂടുതലും സിനിമകളില്* കൂടെയായിരുന്നു, എന്നാ, പത്തേമാരി എന്ന സിനിമ എന്*റെ കുട്ടികാലത്തെ പല ഓര്*മകളുടെയും പുറത്തു കുമിഞ്ഞുകൂടിയ പൊടിയാണ് തട്ടികളഞ്ഞതു. ഗള്*ഫ്* മലയാളി. പ്രവാസി. എനിക്കറിയാം. ഇരുപ്പതിയാറു വര്*ഷം ഞാനതായിരുന്നു. ഒറ്റയ്ക്കാ പടം കാണാന്* പോയത്. മനപൂര്*വം. തിരിച്ചു വീട്ടിവന്നു, മഴ ആസ്വദിച്ചു രണ്ട് കിങ്ങ്സും പോഹച്ചു ചാരുകസേരയില്* കിടന്ന പള്ളിക്കല്* നാരായന്നെ കുറിച്ച് ആലോയിച്ചപ്പോ കുറെ മുഖങ്ങള്* ഓര്*മയില്* വന്നു. അച്ചായാന്നും ചേട്ടാന്നും ഇക്കാന്നും ഭായിസാബെന്നും ഹബീബീയെന്നും വിളിച്ചിരുന്ന കുറെ മുഖങ്ങളെ. നാരായണനെ എനിക്കറിയാം. പൈപ്പ്ലയിന്* കമ്പനിയുടെ എച്ച്.ആറായിട്ടു കുറച്ചു വര്*ഷങ്ങള്* ജോലി ചെയ്തപ്പോ, ഇതുപോലത്തെ ഒരു നാരായണനെ അല്ല, ഒത്തിരി നാരായണമാരെ ദിവസവും കണ്ടിട്ടുണ്ട് ഞാന്*. ഒവര്* ടൈം ജോലി ചെയ്തു കിട്ടുന്ന കാശ് അടിച്ചുപൊളിക്കാനും പുതിയ മൊബൈല്* വാങ്ങിക്കാനും കളയുന്ന കുട്ടി നാരായണന്മാരും, മൂന്ന് വര്*ഷം നാട്ടില്* പോവാതെ, കീറിയ പുതപ്പുമാറ്റി പുതിയ ഒരെണ്ണം വാങ്ങിക്കാതെ കിട്ടുന്നതല്ലാം സ്വരുകൂട്ടി വെസ്റ്റേണ്* ഉണിയന്* വഴി നാട്ടില്* എത്തിക്കുന്ന അമ്പതു കഴിഞ്ഞ നാരായണന്മാരെയും. വഴി തെളിച്ചവര്. ഗള്*ഫുകാരു കാരണം ചന്തയില്* പോയാ മീന്* വാങ്ങിക്കാന്* സാധിക്കില്ല, പാവപ്പെട്ടവന് സ്ഥലം വാങ്ങിച്ചു കൂര കെട്ടാന്* പറ്റത്തില്ല എന്നൊക്കെ പരാതിപ്പെടും. ഗള്*ഫുകാരനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കറവപശുപോലെ അവനെ കറന്നു കിട്ടുന്നത്, വില അറിയാതെ നാട്ടില്* ചിലവാക്കുന്നവരെ വേണം പറയാന്*. ഗള്*ഫില്* പോകുന്നവരെല്ലാം യുസഫ് അലിയും, രവി മേനോനും, സി.കെ. മേനോനും, ഗള്*ഫാര്* പാപ്പച്ചനും ആയെന്നു വരില്ല. തിളകമാര്*ന്നു കഥകളുണ്ട്, സങ്കടം, തിളകം ഇല്ലാത്ത കഥകള്* അതില്* കൂടുതലുണ്ട്.

    സിമ്പിള്* ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്. ക്ലിഷേ എന്നൊക്കെ പറയാം പക്ഷെ ശ്രീനിവാസന്*റെ കഥാപാത്രം പറയുന്നപോലെ, രക്ഷപ്പെടാതെപോയ ഗള്*ഫുകാരുടെ കഥകള്* എല്ലാം ഒന്നാണ്. ട്വിസ്റ്റും ടെണുമില്ലാത്ത വിരസമായ പ്രവാസി ജീവിതം. ഫോട്ടോ എടുക്കാനും പെട്ടി തുറക്കാനും മാത്രം കുടുംബങ്ങള്* ഒത്തുകൂടുന്ന പ്രവാസിയുടെ ജീവിതം. കല്യാണവീട്ടിലെ ശബ്ധങ്ങളിലൂടെ ഫോണ്*-ഇന്* കല്യാണം കൂടുന്ന പ്രവാസി. സഹോദരനു കടയിടാനും, പെങ്ങന്മാരെ കെട്ടിക്കാനും, പിന്നെ പെങ്ങളുടെ മകളെ കെട്ടിക്കാനും, അവസാനം എല്ലാ ഭാരങ്ങളും ഇറക്കി വെച്ചിട്ട് സ്വന്തമായിട്ട് എന്തേലും ആവാം എന്ന് വിചാരിക്കുമ്പോ, വയസ്സായി, സാധിക്കില്ല എന്ന അവസ്ഥ, പ്രവാസിക്ക് മാത്രം സ്വന്തം. പൂര്*ണ ജീവിതം ജീവിക്കുന്നത് ആരാന്ന് നാരായണന്* അവസാനം പറഞ്ഞപ്പോ കണ്ണുനിറഞ്ഞുപോയി. വാത്സല്യത്തില്* ധാര്*ഷ്ട്യം ഉള്ളവന്* ആയിരുന്നു രാഘവന്*. നാരായണനു അതില്ലാതെ പോയി. ബാലന്* മാഷ്* പ്രാന്തന്* ആയിരുന്നു. ആവിശ്യാനുസരണം വേണ്ടാത്തത് മറക്കാം. നാരായണന് ആ സൗകര്യവും ഇല്ലാതെപോയി. അതുകൊണ്ടാ നിസഹയാവസ്ഥയ്ക്ക് വളരെ സ്മൂതായിട്ട് അദ്ധേഹത്തെ ശ്വാസം മുട്ടിച്ചുകൊല്ലാന്* സാധിച്ചത്.

    നാരായണനെ കുറിച്ച് എനിക്ക് പറയാന്* ഒത്തിരിയുണ്ട് എന്നാ മമ്മുക്കയുടെ മികച്ച അഭിനയത്തെ കുറിച്ചോ, സഹതാരങ്ങളുടെ പാകത്തിനുള്ള അഭിനയത്തെകുറിച്ചോ, മധു അമ്പാട്ടിന്*റെ കിടിലന്* ക്യാമറാ വര്*ക്കിനെകുറിച്ചോ പറയാന്* വാക്കുകളില്ല. ആര്*ട്ട് ഡിപ്പാര്*ട്ടുമെന്*റ് തകര്*ത്തു. കഫെറ്റെരിയയും, താമസിക്കുന്ന മുറിയും, വേഷങ്ങളുമൊക്കെ കാലത്തിനൊത്ത് വന്ന മാറ്റങ്ങള്* നന്നായിട്ട് കാണിച്ചു. ആകെ തോന്നിയ പോരായ്മകള്*, തിരക്കഥ ലേശം കൂടെ ഡ്രാമാറ്റിക്ക് ആക്കായിരുന്നു. ഇതില്* കൂടുതല്* നെഞ്ചുംകൂട് തകര്*ക്കാനുള്ള സ്കോപ് കഥയില്* ഉണ്ടായിരുന്നു, മിതമായിട്ട് മതിയെന്ന് വിചാരിച്ചുകാണും. റിയാലിസ്റ്റിക്ക് ആയിട്ട്. പിന്നെ ബാല്യകാലത്തിന് അത്രെയും സമയം കൊടുക്കണ്ടായിരുന്നു. പടം തുടങ്ങി മുക്കാ മണികൂര്* കഴിഞ്ഞാ നാരായണനെ കാണിക്കുന്നത്. നേരിട്ട് ആദ്യത്തെ അവധിക്ക് വരുന്ന നാരായണില്* തുടങ്ങായിരുന്നു. അപ്പോ പിന്നെ പത്തേമാരി എങ്ങനെ കാണിക്കും എന്നാ ചോദ്യം വരാം, ഒന്ന് കറക്കി ചുറ്റിയിരുന്നെ രണ്ടും സാധിച്ചെന്നേം. അത്രേംകൂടെ നാരായണന്*റെ പ്രവാസി ജീവിതം വികസിപ്പിക്കായിരുന്നു എന്ന് തോന്നി. ഓര്*ത്തിരിക്കാവുന്ന ഒരു പാട്ട് ഇല്ലാതെപോയി. സലിം അഹമ്മദ് കഷ്ട്ടപെട്ടിട്ടുണ്ട്. സിന്*സിയറായിട്ടു കാര്യങ്ങള്* അവതരിപ്പിച്ചിട്ടുണ്ട്. പെട്ടി പാക്കുചെയുന്ന സീന്*, കസ്റ്റംസ് ഓഫീസിറുമായിട്ടുള്ള സീന്*, കള്ളകത്തിലൂടെ ഭാര്യക്ക് സ്നേഹം എത്തിക്കുന്ന സീന്*, ഇതൊക്കെ ഞാന്* കേട്ടിട്ടുള്ള കഥകളാ. കണ്ടപ്പോ സന്തോഷം തോന്നി. കടല്* എന്ന കോന്*സ്പറ്റും നല്ലപോലെ ഉപയോഗിച്ചിട്ടുണ്ട്. നീന്തികടന്നു പുതിയ ജീവിതം നല്*കിയ കടല്* തന്നെ വേണ്ടിവന്നു അമ്മയുടെ മരണത്തില്* നാരായണനെ ആശ്വസിപ്പിക്കാന്*. ലാഞ്ചി വേലായുധനെ വളര്*ത്തിയതും തകര്*ത്തതും കടല്* ആയിരുന്നു. കടലും ഗള്*ഫും ഒന്നും മോശം ആണന്നല്ല സിനിമ പറയാന്* ഉദ്ദേശിക്കുന്നത്. സ്വപ്നങ്ങള്* നശിച്ചവര്*ക്കും ഈ ഭൂമിയില്* ഒരു സ്ഥാനമുണ്ട് എന്നാ പറയാന്* ആഗ്രഹിക്കുന്നത്. അവരുടെ സ്വപ്*നങ്ങള്* നിറവേറി കാണില്ല, അവരിലൂടെ മറ്റു പലരുടെയും സ്വപ്*നങ്ങള്* പൂവണിഞ്ഞു കാണും. അത് അവരുടെകൂടെ വിജയമാണ്. അംഗീകരിക്കപ്പെടാരിലെങ്കിലും.

    അവസാനം, നാരായണനെ അവതരിപ്പിച്ച ആ നടനെകുറിച്ച്. ഒറ്റ സീന്* മതി അദ്ധേഹത്തിന്*റെ റേഞ്ച് മനസിലാക്കാന്*. തിരിച്ചു പോവുന്നില്ല എന്നൊക്കെ തീരുമാനിച്ചിട്ട്, പോകേണ്ടി വരുമ്പോ, എല്ലാരോടും യാത്ര പറഞ്ഞു വീട്ടില്* നിന്ന് ഇറങ്ങിയിട്ട്, പന്തല്* ഇടുന്നവരോട് ഒരു കുറവും വരരുത് എന്നൊക്കെ പറഞ്ഞിട്ട് ഒരു നടത്തമുണ്ട്, മുള്ളുവേലി കെട്ടിയ വഴിയിലൂടെ. ആ സമയത്ത് അദ്ധേഹത്തിന്*റെ കയ്യില്* ഒരു കറുത്ത ബാഗുണ്ട്*. ആ ബാഗ്* ശരികും അദ്ധേഹത്തിന്*റെ കൈയ്യുടെ ഒരു ഭാഗമാണ്. പോവുമ്പോ കാലിയായിട്ട് കൊണ്ടുപോകും വരുമ്പോ നിറചോണ്ട് വരണം. അല്ലാതെ വന്നിട്ട് കാര്യമില്ല. പോവണം എന്ന് ബാഗുള്ള ആ കൈ പറയുന്ന, പോവണ്ടാ കുടുംബത്തിലെ ഒരു കല്യാണത്തിനും നാരായാണാ നിനക്ക് പങ്കെടുക്കാന്* സാധിച്ചിട്ടില്ല ഈ അവസരം കളയരുത് എന്ന് മറ്റേ കൈ അദ്ദേഹത്തോട് കെഞ്ചുന്നു. പോവാതിരികാന്* പറ്റില്ല. മുങ്ങിപോയി, ഇനീം കൈയും കാലുമിട്ടു അടിക്കുക തന്നെ മരണം വരെ. പദത്തിന്*റെ ശീര്*ഷകം സൂചിപ്പിക്കുന്നതുപോലെ സര്*വൈവലിനുവേണ്ടിയുള്ള യാത്ര. ബാഗ് കയ്യില്* കറക്കിച്ചുറ്റി മമ്മൂക്ക ആ സീനില്* കാണിക്കുന്ന ചില മൈന്യൂട്ടായിട്ടുള്ള ചെഷ്ടികളുണ്ട്, അന്യായം. ഉള്ളിലെ നീറ്റലും, പോകച്ചിലും ഒരു വശത്ത്, പ്രാരാബ്ധവും സ്നേഹവും മറുവശത്ത്. വേധനപിച്ചുകളഞ്ഞു. എന്*റെ കണ്ണ് ആദ്യം നിറഞ്ഞത്* അവിടെവെച്ചാ. ഇങ്ങേരെകൊണ്ട് ബലിയ എടങ്ങേറായല്ലോ എന്ന് മനസ്സില്* പറഞ്ഞുപോയി. വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.

    ഇത്രയൊന്നും എഴുതണം എന്ന് കരുതിയതല്ല. വെട്ടി കുറെയ്ക്കാനോ മാറ്റി എഴുതാനോ ഒന്നും മിനക്കിട്ടില്ല. മനപൂര്*വം.
    ഈ പടത്തിനെ കുറിച്ച് വാചാലന്* ആയില്ലേ പിന്നെ ഏതിനാ ഈ കാത്തിരിപ്പ്*?
    Kidu Anna polichu

  11. #8
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    anna polichu vaayichappppo ariyaathe kannu niranju poyi nammalum oru pravaasiyalle....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. #9
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Kidilam annaa, sherikum njettichu....

  13. #10
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Kidilan thachoy...ee padathe patty vachalan aayillenkil pinne enth manushyan? Enth manushyathwam?
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  14. Likes classic liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •