Page 1 of 3 123 LastLast
Results 1 to 10 of 24

Thread: മായ ഒരു നഞ്ഞ പടക്കം

  1. #1
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default മായ ഒരു നഞ്ഞ പടക്കം


    മായാ
    ഒരുപാടു പേർ മികച്ച അഭിപ്രായം പറഞത് കൊണ്ടും, ഹൊറൊർ ആയതു കൊണ്ടും , DVD റിലീസ് ഇലതോണ്ടും പോയി കണ്ടു..
    ഒറ്റെക് ഇരുന്നു കണ്ടു പേടിച്ചു ചാക്കണ്ടാന്നു കരുതി ഫ്രണ്ട് കൊണ്ട് പോയി ...
    കഥ പറ്റി ഒന്നും പരയുനില്ല .. ശകർ അന്ന്യൻ ,രാജമൗലി ബഹുബലി ആദ്യ പകുതി പോലേ ഒന്നും മനസിലായില്ല .. കുറെ ബ്ലാക്ക്* ആൻഡ്* വൈറ്റ് സീൻ, നയസ് കളർ സീൻ .ഇടവിട്ട് കാണിക്കുന്നു .. ഇടകകൊകെ ഗീതാജലി പോലെ ചില ശബ്ദം ഇട്ടും, കറന്റ്* പോയി ഇരുട്ട് ഇട്ടു പേടിപ്പിക്കാൻ ശ്രമിച്ചു ..അമ്പേ പരാജയപ്പെടുത്തി . പേടി അല്ല ഉറക്കം ആണ് വന്നത്.
    2nd ഹാഫ് കഥയില്ലോട്ടു .. ജുമാൻജി പോലേ സാമ്യം തോന്നാം ..എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു ..ആരൊക്കെയോ വരുന്നു ..അവസാനം പടം തീരുന്നു ... സത്യം പറഞ്ഞാൽ ഒനും മനസിലായില്ല ...
    ആകാശഗംഗ,മേഘസന്ദേശം ഇളം theatrel കണ്ട എനിക്ക് ഇത് വിനയന്റ് "യക്ഷിയും ഞാനും " അതിന്റീ പഞ്ച് പോലും ഇല്ല ..
    മലയാളി പ്രേതങ്ങൾ വെള്ള സാരി ,തമിൾ പ്രേതങ്ങൾ വെള്ള കണ്ണ് ..വെള്ള സമാധാന്നതിന്റെ നിറം തന്നെ
    മായ എല്ലാം മായാ ..
    Rating - 1.5/5

  2. Likes Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Manasilavatha kondano ishtapedanje



  5. Likes Aadu Thoma liked this post
  6. #3
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Quote Originally Posted by ParamasivaM View Post
    Manasilavatha kondano ishtapedanje
    Oru horror mood ila. Irutathu ninu tei ennu pedipikunnu..ithokee kandu arelum pedichu virachal

  7. #4
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    tamil ariyathathu kondano manasilakathathu!?

  8. Likes Aadu Thoma liked this post
  9. #5
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Quote Originally Posted by Canada man View Post
    tamil ariyathathu kondano manasilakathathu!?
    Padam kandarnooo ???

  10. #6
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by anupkerb1 View Post
    Padam kandarnooo ???
    Njan Ethinu onnum thala veykkarilla

  11. #7
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Quote Originally Posted by Canada man View Post
    Njan Ethinu onnum thala veykkarilla
    Kannu apol manasilakum Elam tenkasipattanathil salim Kumar dialogue parayum..aara ee josephettan

  12. #8
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by anupkerb1 View Post
    Kannu apol manasilakum Elam tenkasipattanathil salim Kumar dialogue parayum..aara ee josephettan
    venda

  13. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    thanxxx anup.....
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  14. #10
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Njan Kanda maya ano ithu, Hey Athakila
    anyway Thanks. .
    Kadha Manassilayila Enkil Pinne Paranjitu Karyamila. . Nalla Theater anel Sound Effects Oke Elkooo.
    pedichila Ennathu urakam Vannu Urangiyathinal Akam
    Is love just a never ending dream....?

  15. Likes Aadu Thoma liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •