Results 1 to 10 of 10

Thread: ◀⚫▶salt mango tree ◀⚫▶ ✔my review ✔

  1. #1

    Default ◀⚫▶salt mango tree ◀⚫▶ ✔my review ✔





    വെള്ളിമൂങ്ങ എന്ന സൂപർ ഹിറ്റ്* ചിത്രത്തിന് ശേഷം ബിജു മേനോണ്* സോളോ ഹീറോ ആയി എത്തുന്ന ചിത്രം എന്ന നിലക്ക് ധാരാളം പ്രതീക്ഷകളും ആയി പോയ ചിത്രം ആയിരുന്നു സാൾട്ട് മംഗോ ട്രീ പേര് പോലെ തന്നെ ഇംഗ്ലീഷ് അറിയാത്ത മൂലം കഷ്ടപെടുന്ന നായക കഥാപാത്രം ആയാണ് ബിജു ഇ ചിത്രത്തിൽ പ്രത്യക്ഷപെടുന്നത് ...

    ചിത്രത്തിലേക്ക് ....


    പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മകന്റ്റെ അഡ്മിഷൻ ശെരിയാക്കാൻ പാടുപെടുന്ന അച്ഛന്റെ അമ്മയുടെയും കഥയാണ് ഇ ചിത്രം ഇതുകേട്ടപ്പോൾ തന്നെ ഇതൊക്കെ ഒരു സിനിമ ആക്കാൻ ഉള്ള ഇതിവൃത്തം ആണോ എന്ന് നിങ്ങള്ക്ക് തോന്നിയോ ..? ഇ സിനിമ കണ്ടോണ്ടിരുന്നപ്പോൾ എനിക്ക് പലവട്ടം ഇത് തോന്നിയിരുന്നു ...ഇംഗ്ലീഷ് അറിയാത്ത നായകനും അതറിയാവുന്ന നായികയും(പേരറിയാത്ത പുതുമുഖം)മകന് വേണ്ടിയുള്ള സ്കൂൾ അഡ്മിഷൻ ഇന്റർവ്യൂ പങ്കെടുക്കുമ്പോഴുള്ള അനുഭവങ്ങളും ആണ് ചിത്രത്തിന്റ്റെ ആദ്യപകുതി പ്രത്യേകിച്ച് പുതുമകൾ ഇല്ലാത്ത പറഞ്ഞു പഴകിയ കഥ പ്രത്യേകിച്ച് സംഭവ വികാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആദ്യ പകുതിയിൽ നിന്നിടത് നിന്ന് വട്ടം കറങ്ങുന്നു . സ്കൂൾ അഡ്മിഷൻ ഇന്റർവ്യൂൽ പങ്കെടുക്കാൻ ബൈക്കിൽ വരുന്ന നായകൻ സമയത്ത് എത്തിച്ചേരാൻ പറ്റുമോ ഇല്ലയോ എന്ന കണ്*ഫ്യൂഷനിൽ നിർത്തി ഇടവേള ....

    രണ്ടാം പകുതിയിൽ പ്രത്യേകിച്ച് വലിയ സംഭവ വികാസങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും ആദ്യ പകുതിയെ വെച്ച് നോക്കുമ്പോൾ ബിജു മേനോന്റ്റെ നർമ്മ മുഹുർത്തങ്ങളാൽ സമ്പന്നമാണ് രണ്ടാം പകുതി . ക്ലൈമാക്സ്* സീനുകളിൽ എത്തുമ്പോഴേക്കും ചിത്രം നൽകുന്ന സന്ദേശം കാലിക പ്രസക്തമുള്ളതായി മാറുന്നു ....

    Avg ആദ്യ പകുതിയും അതിനു മുകളിൽ നില്ക്കുന്ന രണ്ടാം പകുതിയും

    മലയാള സിനിമ ബിജു മേനോണ്* എന്ന നടനെ ഇതുവരെ ആവശ്യമുള്ള രീതിയിൽ ഉപയോഗിച്ചതായീ തോനുന്നില്ല ഇ സിനിമയും അദേഹത്തിന്റ്റെ സിനിമ ജീവിതത്തിൽ പ്രത്യേകിച്ചു ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കും എന്ന് തോന്നുന്നില്ല . പുതുമുഖ നായിക നന്നായീ ചെയ്തു അത്യാവശ്യം പ്രാധാന്യം ഉള്ള നായിക കഥാപാത്രം ആണ് സിനിമയിൽ ....

    Positives:
    Biju menon+heroin combo
    Direction avg
    camera

    Negative:
    Script
    Last edited by lama; 11-09-2015 at 07:32 AM.

  2. Likes hakkimp, aqildiego, Spunky, maryland liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. #3
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thank you
    Remember, as long as you are breathing, it's never too late to start a new beginning.




  6. #4
    FK Visitor syam surendran's Avatar
    Join Date
    May 2014
    Location
    thrissur
    Posts
    266

    Default

    thank you

  7. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Lama..

  9. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks lama ................

  10. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks lama
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  11. #9

    Default

    Welcome all.....

  12. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,148

    Default

    Thanks Lama.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •