Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Thoongaavanam : My review

  1. #1

    Default Thoongaavanam : My review

    ഞാൻ സാൻവിച്ച് കഴിക്കാറില്ല .. അതുകൊണ്ടുതന്നെ ഞാൻ ഇംഗ്ലീഷ് സിനിമകളും അങ്ങനെ കാണാറില്ല ...(ശീലമാക്കണം എന്ന ആഗ്രഹം ഉണ്ട് ട്ടോ)
    പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഇത് ആ പടത്തിന്റെ കോപ്പിയാണ് ഫോട്ടോസ്റ്റാറ്റ് ആണ് എന്നൊക്കെ ഈ സിനിമയെക്കുറിച്ച് കേട്ടു.പക്ഷെ അത് എന്നെ ബാധിക്കുന്ന കാര്യം അല്ല. കാര്യം ഈ സിനിമയുടെ ഒറിജിനൽ version ഞാൻ കാണാൻ യാതൊരു സാധ്യതയും ഇല്ല.
    trailer കണ്ടപ്പോൾ നല്ല പ്രതീഷ തോന്നിയിട്ട് രണ്ടു മണിക്കൂർ ഹരമായി കണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമയായിരിക്കും എന്ന് കരുതി സിനിമയ്ക്ക് കയറിയ എന്നെ ഈ സിനിമ നിരാശപ്പെടുത്തിയില്ല. ഉലക നായകൻ ആയിട്ടും ആദ്യ ഷോ കാണാൻ ഒരു സൂപർ സ്റ്റാർ സിനിമയ്ക്കുള്ള ആളുകളൊന്നും ഉണ്ടായിരുന്നില്ല.കമൽ ചതിക്കില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു എനിക്ക് .
    ഇംഗ്ലീഷ് സിനിമകൾ പോലെ അധികം കളർഫുൽ ആഡംഭരങ്ങളും മെലോഡ്രാമ സീനുകളും ഒന്നുമില്ലാതെ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന സിനിമയാണ് തൂങ്കാവനം.ഒരു പോലീസ് operation കാണിച്ചാണ് സിനിമ തുടങ്ങുന്നത് പിന്നീട് അതിനു ചുവടുപിടിച്ചു മകനെ തട്ടികൊണ്ട് പോക്കും ബാഗ് കൈമാറ്റവും അങ്ങനെ അങ്ങനെ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ. സിനിമയുടെ 80% സീനികളും ഒരു പബ്ബിനകത്തുവെച്ചാണ്. പ്രകാശ് രാജും ടീമും പിടിച്ചുവെച്ചിരിക്കുന്ന സ്വന്തം മകനെ അവിടുന്ന് രക്ഷപ്പെടുത്താൻ കമൽ ഹാസന്റെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കാതൽ.
    കമൽ ഹാസൻ,പ്രകാശ് രാജ്.തൃഷ എന്നിവരുടെ മത്സരിച്ചുള്ള പ്രകടനം നമുക്കിതിൽ കാണാൻ സാധിക്കും.ക്യാമറ,bgm,സംവിധാനം തുടങ്ങിയവയ്ക്ക് നല്ല മാർക്ക് തന്നെയാണ് നല്കാനുള്ളത് .. സംഘട്ടന രംഗങ്ങൾ അതുക്കും മേലെ ....
    ഒരു രണ്ടേകാൽ മണിക്കൂർ സമയം പോകുന്നതറിയാതെ ഒരു ത്രില്ലർ സിനിമ കാണണോ ? എങ്കിൽ പോയി ഈ സിനിമ കണ്ടോളൂ..
    (ഇങ്ങനെ ഒരുപാട് സിനിമ ഹോളിവുഡിൽ കാണുന്നവർക്ക് ചിലപ്പോൾ ഒന്നും തോന്നിലായിരിക്കാം ..)

  2. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  3. Likes rohithmammootty liked this post
  4. #3
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Rohith for the review

  5. Likes rohithmammootty liked this post
  6. #4

    Default

    Chaliyonumilelo.. ivan identh patty

  7. Likes rohithmammootty liked this post
  8. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Rohith..

  9. Likes rohithmammootty liked this post
  10. #6
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    thanks rohit

  11. Likes rohithmammootty liked this post
  12. #7

    Default

    sandwich kazhikkarilla athondu english cinemayum kaanarille... enthonnede..

  13. Likes rohithmammootty liked this post
  14. #8
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Thanks .................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  15. Likes rohithmammootty liked this post
  16. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  17. Likes rohithmammootty liked this post
  18. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Quote Originally Posted by kevin View Post
    sandwich kazhikkarilla athondu english cinemayum kaanarille... enthonnede..
    njan chappathi kazhikkaarilla... choraanu thinnanathu... athondu enikk hindi arinjooda...

  19. Likes kevin, rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •