ജനപ്രിയൻ - റോമൻസ് ടീം ഒന്നിക്കുന്നു ...
ജയസുര്യയെ വച്ച് ജനപ്രിയൻ എന്ന ഹിറ്റ്* ചിത്രവും ,ചാക്കോച്ചനെ വച്ച് റോമൻസ് എന്ന ഹിറ്റ്* ചിത്രവും ഒരുക്കിയ ബോബൻ സാമുവേൽ ഇവരെ രണ്ട് പേരെയും ഒന്നിപ്പിക്കുകയാണ് ... y.v രാജേഷിന്റെ രചനയിൽ ആഷിക് ഉസ്*മാൻ നിർമിച്ചു ബോബൻ സാമുവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസുര്യ ,കുഞ്ചാക്കോ ബോബൻ ,അമല പോൾ ,അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു ...പൂർണ്ണമായി ഹാസ്യത്തിന് പ്രാധാന്യം നല്കിയാണ് ചിത്രമൊരുക്കുന്നത് ..
Last edited by Littlesuperstar; 02-14-2016 at 09:06 AM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by Littlesuperstar; 02-14-2016 at 09:07 AM.
All d best.....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
cousins-vettah angane recntly announced jayasurya-chackachan moviesil indran jayane replace cheythitundu...ithilum angane kanumo :p