Page 1 of 3 123 LastLast
Results 1 to 10 of 25

Thread: Gani's Anarkali Review

  1. #1
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default Gani's Anarkali Review


    Review Credit - Gani Thalapathi

    അനാർക്കലി....
    സമീപകാലത്തെ രാജുവിന്റെ നേട്ടങ്ങളിൽ കോർത്തിണക്കാൻ മറ്റൊരു നാമം കൂടി ..." അനാർക്കലി "
    കഥ :-
    "പ്രണയം മരണത്തെ പോലെ ശക്തമാണു"
    കാലം തട്ടിയകറ്റാൻ ശ്രമിച്ച ശാന്തനുവിന്റെയും നാദിറയുടേയും ജീവിതമാണു ഈ സിനിമ..

    പ്രകടനങ്ങൾ :-
    ചിത്രത്തിൽ എല്ലാവരും അവരുടെ ഭാഗങ്ങൾ മികവുറ്റതാക്കി. ..
    പൃത്ഥ്വിരാജ്* :-
    അഭിനയം ഒന്നും പറയണ്ടല്ലോ.. കഴിഞ്ഞ രണ്ടു മാസമായി എല്ലാവരും ഇതു കണ്ടാസ്വദിക്കുകയാണു. ഈ മാസവും അതിനു മാറ്റം ഉണ്ടാകാൻ വഴിയില്ല..

    ബിജു അണ്ണൻ :-
    വെള്ളിമൂങ്ങയിൽ നിർത്തിയടത്തു നിന്നു തുടങ്ങുകയായിരുന്നു. ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു..

    പ്രിയാൽ :- ചിത്രത്തെ മുന്നോട്ടു നയിക്കുന്ന കഥപാത്രം..വലരെ തന്മയത്തത്തോടെ അവതരിപ്പിച്ചു പ്രേക്ഷകറുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഈ അഭിനയത്രിക്കു കഴിഞ്ഞു..
    കബീർ :- വില്ലൻ വേഷം വളരെ നന്നയി കൈകാര്യം ചെയ്തു.
    ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്* എല്ലാവരും നന്നായി ചെയ്തു.
    മിയ,സംസ്കൃതി,രഞ്ജി പണിക്കർ(നല്ല കയ്യടി ആയിരുന്നു ആദ്യ സീനിനു തന്നെ), സുരേഷ്* കൃഷ്ണ.... Etc

    സച്ചി :- ആദ്യ ചിത്രങ്ങൾ ചെയ്യുന്ന സമയം സംവിധായകരിൽ കാണാറുള്ള "പതർച്ച" കാണാൻ കഴിഞ്ഞില്ല.. സിനിമയിലുടനീളം ഒരു പക്വത നിറഞ്ഞ സംവിധായകനെ കാണാൻ കഴിഞ്ഞു.
    സുജിത്* - ഈ സിനിമയെ മറ്റൊരു ചട്ടക്കൂട്ടിൽ കയറ്റി പ്രേക്ഷകറുടെ കണ്ണുകളെ മറ്റൊരു വിസ്മയലോകത്തേക്കു കൊണ്ടുപോവുകയായിരുന്നു ...
    വിദ്യാസാഗർ :- സംഗീത പ്രേമികൾക്കു എന്നും വിദ്യാസാഗർ പ്രിയൻ തന്നെ.. ഈ ചിത്രത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നതായിരുന്നു ഗാനങ്ങളും പശ്ചാത്തല സംഗീതവും ...വളരെ മികച്ച രീതിയിൽ തന്നെ വിദ്യാസഗർ അതു നിർവഹിച്ചിടുണ്ടു..
    Overall Summary :-
    പ്രണയം മരണത്തെ പോലെ ശക്തമാണു.....

    Rating :- 3.5/5
    Verdict ~ System Error 986
    Special Note:-
    അമറും മൊയ്തീനും നൽകിയ ആത്മവിഷ്വാസം നിങ്ങളെ ഒരുപക്ഷെ വലിയ പ്രതീക്ഷയിൽ എത്തിച്ചേക്കാം..അതു നിങ്ങളെ നിരാശരാക്കും..

    അമിത പ്രതീക്ഷയില്ലാതെ പോകൂ..ആസ്വവദികൂ.....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks gani

    Thread avante peril aakaan pattoole?
    Waiting For It

  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks,,,,,,,,,,,,,,,,
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #4
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    thanks gani
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  6. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Quote Originally Posted by jawoose View Post
    Thanks gani

    Thread avante peril aakaan pattoole?
    Angane aakkandaannanu entem avante theerumaanam...Nthaa...Ngeee

  7. #6

    Default

    Quote Originally Posted by 4EVER View Post
    Angane aakkandaannanu entem avante theerumaanam...Nthaa...Ngeee
    Athenthaa angane
    Waiting For It

  8. #7
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Quote Originally Posted by jawoose View Post
    Athenthaa angane
    btb nee seperate review ittoo

  9. #8

    Default

    Quote Originally Posted by 4EVER View Post
    btb nee seperate review ittoo
    ThreadilittitundAthu seperate thread idaanullathonnumilla
    Waiting For It

  10. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Gani

  11. #10

    Default

    Thanks Gani

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •