Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Anakarli - lakshadweepinte manoharyathayil pothinja oru 'valiya ' nalla chitram

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Anakarli - lakshadweepinte manoharyathayil pothinja oru 'valiya ' nalla chitram


    അനാര്ക്കലി – ലക്ഷദ്വീപിന്റെ മനോഹാരിതയില് പൊതിഞ്ഞ ഒരു ‘ വലിയ ‘ നല്ല ചിത്രം


    സ്ഥിരം ബോംബ് കഥ [ കാമുകി –കാമുകന് - വില്ലന് അച്ഛന് തുടങ്ങിയവ ] , തമാശകളും മറ്റുമായി ശരാശരിക്കു മുകളില് നില്ക്കുന്ന തിരകഥ , ശരാശരി പാട്ടുകള് , നല്ല പശ്ചാത്തലസംഗീതം , മനോഹര വിസ്വല്സ് , സംവിധായകന് എന്ന നിലയില് സച്ചിയുടെ മികച്ച അരങ്ങേറ്റം ..

    https://www.facebook.com/malayalamfilmreviews/

    ദൈര്ക്ക്യം കൂടുതല് ആണെന്ന്കില് കൂടെ ലക്ഷദ്വീപിന്റെ മനോഹാരിതയില് ഇടയ്ക്കു കുറച്ചു നര്മ മുഹുര്തങ്ങള് ഒക്കെ ആയി രസകരം ആയി നീങ്ങിയ ആദ്യ പകുതി ...രണ്ടാം പകുതിയില് സിനിമ ഇടക്കൊന്നു വലിയും... അവസാനം ക്ലൈമാകസിന് തൊട്ടു മുന്നേ ഒരു ബിജു പെര്ഫോ പിന്നെ expected ആയിട്ടുല്ലൊരു ക്ലൈമാക്സ് ... അതാണ് അനാര്ക്കലി

    സുജിത് വാസുദേവ് , ഒരു പക്ഷെ മലയാള സിനിമയിലെ വളരെ underated ആയിറ്റുല്ലൊരു ചായഗ്രഹകന് ആയിരക്കും ഇദ്ദേഹം , ജോമോന് സമീര് തുടങ്ങിയ പേരുകള്ക്ക് വലിയ കയ്യടി ഉയരുമ്പോള് ഇദ്ദേഹം നിശബ്ധന് ആയി പറന്നുയരുകയാണ് .. ജോമോന് സമീര് തുടങ്ങിയവര് ക്യാമറ ആംഗിളും അല്ലെങ്കില് lighting കൊണ്ട് ദൃശ്യം ബംഗി ആക്കുമ്പോള് ഇദ്ദേഹം സ്വാഭാവികത കൊണ്ടാണ് ദ്രിശ്യമിഴിവേകുന്നത് ..അത് കൊണ്ട് തന്നെ ഒരു ക്യാമറ ഉള്ള ഫീല് നമ്മക്ക് ഉണ്ടാകില്ല..നമ്മുടെ കണ്ണുകളിലൂടെ ഉള്ള കാഴ്ചകള് ആയി മാറും പലതും ദൃശ്യം ഒക്കെ അതിന്റെ ചെറിയ ഉദാഹരണങ്ങള്

    helicam – seperate ടൈറ്റില്സ്സില് കാണിച്ചത് കൊണ്ട് തന്നെ , സുജിത് ആണോ വെറ ആള് ആണോ ചെയ്തത് എന്നത് അറിയില്ല..അത് ആര് തന്നെ ആയാലും just hatsoff , ഇത്രേം ബംഗി ആയി കയ്യടക്കത്തോടെ ഹെലികാം ചെയ്തൊരു മലയാള സിനിമ ഓര്മയില് കിട്ടുന്നില്ല ...ദ്രിശ്യ ഭംഗിക്ക് വലിയൊരു സംഭാവന ആയിരുന്നു
    [ ഈ അടുത്തകാലത്ത് ഇന്ന് കണ്ടേ അതേ തിയേറ്ററില് തന്നെ helicam ഇന്റെ അതിപ്രസരം ഉള്ളൊരു സിനിമ കണ്ടിരുന്നു ]

    സച്ചി – സിനിമയുടെ ബോക്സ്ഓഫീസ് വിജയം എന്തായാലും ശരി ...ഒരു സംവിധായകന് എന്നാ നിലയില് ഒരു മികച്ച അരങ്ങേറ്റം തന്നെയാണ്

    പ്രകടങ്ങള് :
    പ്രിത്വി – ഒരേ സമയം മൂന്ന് ചിത്രങ്ങള് , നല്ല കാണികളുമായി ഓടുന്നു ,അതിലുപരി മൂന്നു വെത്യസത്ത കഥാപാത്രങ്ങള് ... hatsoff
    ബിജുമേനോന് - ഈ പടത്തില് നായകന്റെം മേലെ സ്കോര് ചെയ്തത് സഹതാരം ആയ ബിജു ആയിരിക്കും , തിരകഥയില് ഉള്ള തമാശകള് തന്റെതായ ഒരു കയ്യൊപ്പ് കൊടുത്ത് വളരെ കയ്യടി നേടി ..അവസാനബാഗത്തു ഒക്കെ അസാധ്യം ആയിരുന്നു timing
    നായിക – ഒരുപാട് അഭിനയ സാധ്യതകള് നിറഞ്ഞൊരു കഥാപാത്രമല്ല..പക്ഷെ ആ കഥപതരത്തിനു വേണ്ട രൂപബംഗിയും അഭിനയവും എല്ലാം ഉണ്ടായിരുന്നു
    മിയ – ശക്തമായ കഥാപാത്രവും , നല്ല പ്രകടനവും
    സുരേഷ് കൃഷ്ണ – നല്ല പോലെ അഭിനയിക്കാന് കഴിവുള്ള നടന് , ചേട്ടായീസ് കണ്ടവര്ക്ക് മനസിലാകും , അതിലെ പോലെ തന്നെ ഒരു നല്ല കഥാപാത്രവും നല്ല അഭിനയവും .. ചേട്ടന് - അനിയത്തി സീന്സ് ഒക്കെ ഓവര് ആക്കാതെ അതര്ഹിക്കുന്ന പ്രാധാന്യത്തോടെ ചെയ്തു
    സുദേവ് , അരുണ് , സംസ്കൃതി , അച്ഛന് കഥാപാത്രം , പിന്നെ എല്ലാവരും നന്നായി
    മധുപാല് ശ്യാമ പ്രസാദ് , മേജര് രവി , vk പ്രകാശ് , രണ്ജിപണിക്കര് - അഞ്ചു സംവിധായകര് സ്ക്രീനില് ചെറിയ കഥാപാത്രങ്ങളില് വന്നു പോയി

    പോരായ്മ എന്നത് ...പ്രണയത്തിന്റെ തീവ്രത തിരകഥയില് കൊണ്ട് വരുന്നതില് പൂര്ണമായും വിജയിക്കാന് കഴിഞ്ഞില്ല്ല ...പിന്നെ പ്രധാനമായും സിനിമയുടെ മൊത്തത്തില് ഉള്ള ദൈര്ക്ക്യം....ദ്രിശ്യ ബംഗി ഒട്ടും പോകാതെ ഇരിക്കാന് ആകണം , പല ഷോട്സും ശകലം നീളം കൂടുതല് ഉണ്ടായിരുന്നു ... പിന്നെ കടലിന് അടിയിലെ സീന്സ് ഒക്കെ വളരെ ബംഗി ഉള്ളത് ആണെന്ന്കില് കൂടെ സിനിമയുടെ കഥയില് യാതൊരു മാറ്റവും ഉണ്ടാക്കത്തവ ആയിരുന്നു ... ഒരു ഇരുപതു മിനിററ്റില് കൂടുതല് ഒന്ന് കുറയ്ക്കാമായിരുന്നു എന്ന് തോന്നി , ഒരു പക്ഷെ കുറച്ചു കൂടി ട്രിം ചെയ്തു കുറച്ചു കൂടി pace ഉണ്ടായിരുന്നു എങ്കില് കൂടുതല് മികച്ച അഭിപ്രായങ്ങള് വന്നേന്നെ

    verdict : 3.5

    ട്രെയിലര് ഉണ്ടാക്കിയ പ്രതീതി പോലെ ഉള്ള ഒരു ത്രില്ലെര് സിനിമയേ അല്ല .. ലക്ഷദ്വീപ് ഇന്റെ പശ്ചാത്തലത്തില് ദ്രിശ്യങ്ങള്ക്ക് പ്രാധാന്യം കൊടുക്കപെട്ട റോമന്സ് genre ഇല് പെടുത്താവുന്ന ഒരു സിനിമ

    വാല്കഷ്ണം : ഒരേ സമയം മൂന്നു വിജയ ചിത്രങ്ങള് അടുത്തടുത്ത തിയേറ്ററില് ... ഇതെന്താണ് മനുഷ്യാ ? നിങ്ങ ഇത് എന്ത് ഭാവിച്ചാണ് ;)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  4. #3
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,408

    Default

    Thanks bhai...

  5. #4
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks.....

  6. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  7. #6
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks.....

  8. #7
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Thanks.....ksheru...

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  9. #8
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Ksheru for the review

  10. #9

    Default

    Helicaminte athiprasaram ulla padam ethaa josootty ano

  11. #10

    Default

    nice review... thanks...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •