Page 1 of 2 12 LastLast
Results 1 to 10 of 14

Thread: അനാർക്കലി മനോഹരം

  1. #1

    Default അനാർക്കലി മനോഹരം


    ഇന്ന് അനാർക്കലി കണ്ടു തലശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ് നൂൺ ഷോ മൊത്തത്തിൽ ശരാശരി/ശരാശരിക്കു മുകളിൽ അഭിപ്രായമാണ് കേട്ടത്. അതു കൊണ്ടു തന്നെ ഏറ്റവും കുറവു തിരക്കുണ്ടാകുന്ന തിങ്കളാഴ്ച ദിവ്അസം നൂൺ ഷോയ്ക്ക് ഹോൾഡ് ഓവർ സ്റ്റാറ്റ്സ് ആണ് പ്രതീക്ഷിച്ചത്. പക്ഷേ അവിടെ തന്നെ ഞെട്ടല് തുടങ്ങി. ഞാൻ തിയേറ്ല്രിൽ കയറിയപ്പോൾ തന്നെ പകുതിയലധികം നിറഞ്ഞിരുന്നു. പടം തുടങ്ങിയപ്പോഴേക്കും സ്റ്റാറ്റസ് 80% ആയി



    നേരത്തെ സൂചിപ്പിച്ചതു പോലെ അമിതപ്രതീക്ഷയില്ലാതെ പോയതു കൊണ്ടാകും എനിക്കു പടം നന്നായി ഇഷ്ടപ്പെട്ടു.ഒരുപാട് തവണ പറഞ്ഞ കഥ തന്നെയായാണ് മൊയ്തീൻറ്റെയും കാഞ്ചനയുടെയും കഥ തന്നെ പെട്ടെന്ന് ഓർമ്മ വരും പക്ഷേ ഈ പ്രമേയം അതൊരു നല്ല തിരക്കഥയാക്കി നല്ല രീറ്റ്ഹിയിൽ അവതരിപ്പിക്കാൻ സച്ചിക്കു കഴിഞ്ഞു ഒരു നവാഗതൻറ്റെ യാതൊരു താളപ്പിഴകളുമില്ലാതെ. പടം കണ്ടു തുടങ്ങിയപ്പോൾ ഞെട്ടിയത് സുജിത്ത് വാസുദേവിൻറ്റെ ഛായാഗ്രഹണമ മികവ് കണ്ടാണ്. ഒരു രക്ഷയുമില്ല മനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അങ്ങു ലയിച്ചു കണ്ണു തള്ളിപ്പോകും ശരിക്കും ലക്ഷദ്വീപിൽ ഒന്നു പോകാൻ തോന്നും.എന്നാൽ റാണി പ്ദ്മിനി പോലെ ഒരു യാത്രാവിവരണ ഡോക്യുമെൻറ്ററി പോലെ ആയതുമില്ല. ഈ വർഷം സുജിത്ത് വാസുദേവും ജോമോൻ ടി ജോണും തമ്മിൽ നല്ല കടുതത മത്സരം തന്നെ(പൃഥ്വിരാജ് ചിത്രങ്ങളിലൂടെ തന്നെ) അനാർക്കലി കഴിഞ്ഞപ്പോൾ സുജിത്ത് അൽപ്പം മുന്നിട്ട് നിൽക്കുന്നതായിട്ടാണ് എൻറ്റെ വിലയിരുത്തൽ.അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു.ഹിന്ദിക്കാരി കഥാപാത്രം ആയതു കൊണ്ടു നായിക പ്രിയാൽ ഗോറും ബോറാക്കിയില്ല.ബിജു മേനോൻ പതിവു പോലെ കസറി ഏറ്റവുമധികം ചിരിപ്പിച്ചത് ബിജു മോനോൻ ആണ്. അതു സ്വാഭാവികം മാത്രം പക്ഷേ ശരീക്കും അദ്ഭുതപ്പെടുത്തിയത് നമ്മുടെ മുദ്രപത്രക്കാരൻ സുരേഷ് കൃഷ്ണ ആണ് ജസരി ഭാഷ സംസാരിക്കുന്ന കോയയുടെ വേഷം ഗംഭീരമായി ചെയ്തിട്ടുണ്ട്.അവസാനമായി പൃഥ്വിരാജ് അഭിനയത്തെക്കുറിച്ച് പ്രത്യേകമൊന്നും പറയേണ്ടതില്ലല്ലോ ഇന്ന് മലയാളത്തിൽ കുറച്ച് വർഷങ്ങളായി ഒരു നടൻറ്റെ പടം നല്ലതാണെന്ന വിശ്വാസത്തോടെ കാണാൻ കയറാൻ തോന്നുന്നവ ഒട്ടു നിരാശപ്പെടുത്താത്തവ പൃഥ്വിയുടേതാണ് (ഡബിൾ ബാരൽ പോലെയുള്ള ചവറുകൾ ട്രെയിലറിൽ നിന്നു തന്നെ അതിൻറ്റെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നവയാണ് അതു കൊണ്ട് അവ ഇഷ്ടമുള്ളവർ മാത്രം കണ്ടാൽ മതി എന്ന് വ്യക്തമായ സൂചനയും നൽകുന്നുണ്ട്).പൃഥ്വിയുടെ തേരോട്ടം തുടരുന്നു.മൂന്നു മാസം ഹാട്രിക്ക് ഹിറ്റുകൾ. ഈ നിലയിൽ പോയാൽ ചിലപ്പോൾ ചിലപ്പോൾ ഹാട്രിക്ക് ബീ ബീ ആയാലും അദ്ഭുതപ്പെടാനില്ല. 2.45 മണിക്കൂർ ഉണ്ടെങ്കിലും ഒട്ടും ബോറടിയോ ലാഗോ തോന്നിയില്ല.വിദ്യാസാഗർ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം മനോഹരം.എന്നാലും ഒരു പാട്ടു വേണമെങ്കിൽ സിനിമയിൽ നിന്നു ഒഴിവാക്കാമായിരുന്നു.മൊത്തത്തിൽ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു.ഇനിയൊരു ദീർഘദൂര ടൂർ ഉണ്ടെങ്കിൽ അത് ലക്ഷദ്വീപിലേക്കു തന്നെ പോകണം എന്നാണ് ആഗ്രഹം
    3.75 / 5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxx jishnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. Likes jishnujdas liked this post
  5. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks jishnu...

    eatavum valiya hitukal ulla camera man anu
    Where continuity breaks there begins creativity ”›

  6. Likes jishnujdas liked this post
  7. #4

    Default

    thanks jishnu...kidu status anallo...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  8. Likes jishnujdas liked this post
  9. #5
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,545

    Default

    Quote Originally Posted by AnWaR View Post
    thanks jishnu...kidu status anallo...
    innu monday thanne alle..

  10. Likes jishnujdas liked this post
  11. #6
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,545

    Default

    thnx Jishnu..

  12. Likes jishnujdas liked this post
  13. #7

    Default

    Quote Originally Posted by Balram View Post
    innu monday thanne alle..
    true... avadhi onnum allallo alle?
    then the signs are good... ente atyagraham nadakkumo ini...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  14. Likes jishnujdas liked this post
  15. #8

    Default

    Quote Originally Posted by AnWaR View Post
    true... avadhi onnum allallo alle?
    then the signs are good... ente atyagraham nadakkumo ini...
    തലശേരി പകുതി തിയേറ്ററിലും പൃഥ്വിരാജ് ചിത്രങ്ങളാണ് ഇത് പോലെ സ്റ്റാറ്റസ് എല്ലായിടത്തും ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ അത്യാഗ്രഹമൊക്കെ ചിലപ്പോൾ നടക്കും

  16. Likes AnWaR liked this post
  17. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  18. Likes jishnujdas liked this post
  19. #10
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks.....

  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •