Page 14 of 24 FirstFirst ... 41213141516 ... LastLast
Results 131 to 140 of 233

Thread: Kavithakal Ishtappedunnavar aarengilum Undo Ivide?

  1. #131

    Default


    englishil aarode okkeya vaayikkaru??

  2. #132
    FK Addict jeevantvm's Avatar
    Join Date
    Apr 2009
    Location
    Ananthapuri
    Posts
    1,410

    Default

    Emily bronte,john keats,shelley,kipling,Romain rolland,Milosz,Pablo..angane kituna elavarudeyum...
    A Love that defies all logic is sometimes the most logical thing in the world.

  3. #133

    Default

    enna favorite randu moonennam ivide chambu..pillerokke onnu jettette.......jaan up in the air kandu kidilam aanu.......

  4. #134

    Default

    സഫലമീ യാത്ര – കക്കാട്


    ആര്*ദ്രമീ ധനുമാസരാവുകളിലൊന്നില്*
    ആതിര വരും പോകുമല്ലേ സഖീ…
    ഞാനീ ജനലഴി പിടിച്ചൊട്ടു നില്*ക്കട്ടെ
    നീയെന്നണിയത്തു തന്നെ നില്*ക്കൂ..
    ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
    വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.

    വളരെ നാള്* കൂടിഞാന്* നേരിയ നിലാവിന്റെ
    പിന്നിലെയനന്തതയിലലിയുന്നിരുള്*നീലിമയില്*
    എന്നോ പഴകിയൊരോര്*മ്മകള്* മാതിരി നിന്നു വിറക്കുമീ-
    യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്*ക്കൂ!

    ആതിരവരുംനേരമൊരുമിച്ചുകൈകള്*-
    കോര്*ത്തെതിരേല്**ക്കണം നമുക്കിക്കുറി!
    വരുംകൊല്ലമാരെന്നുമെന്തെന്നുമാര്*ക്കറിയാം…?

    എന്ത് , നിന്* മിഴിയിണ തുളുമ്പുന്നുവോ സഖീ
    ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്*…

    മിഴിനീര്*ച്ചവര്*പ്പുപെടാതെയീ
    മധുപാത്രമടിയോളം മോന്തുക..
    നേര്*ത്ത നിലാവിന്റെയടിയില്*
    തെളിയുമിരുള്*നോക്കുകിരുളിന്റെ-
    യറകളിലെയോര്*മ്മകളെടുക്കുക..

    എവിടെയെന്തോര്*മ്മകളെന്നോ….

    നെറുകയിലിരുട്ടേന്തി പാറാവുനില്*ക്കുമീ
    തെരുവുവിളക്കുകള്*ക്കപ്പുറം
    പതിതമാം ബോധത്തിനപ്പുറം
    ഓര്*മ്മകളൊന്നുമില്ലെന്നോ….
    ഒന്നുമില്ലെന്നോ.....
    പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
    പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
    നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്*
    നീണ്ടൊരീയറിയാത്ത വഴികളില്*
    എത്രകൊഴുത്തചവര്*പ്പു കുടിച്ചു വറ്റിച്ചു നാം
    ഇത്തിരി ശാന്തിതന്* ശര്*ക്കര നുണയുവാന്*…

    ഓര്*മകളുണ്ടായിരിക്കണം
    ഒക്കെയും വഴിയോരക്കാഴ്ചകളായ്
    പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
    പാതിയിലേറെക്കടന്നുവല്ലോ വഴി!

    ഏതോ പുഴയുടെ കളകളത്തില്*
    ഏതോ മലമുടിപോക്കുവെയിലില്*
    ഏതോ നിശീഥത്തിന്* തേക്കുപാട്ടില്*
    ഏതോ വിജനമാം വഴിവക്കില്* നിഴലുകള്*
    നീങ്ങുമൊരുള്*ത്താന്തമാമന്തിയില്*
    പടവുകളായ് കിഴക്കേറെയുയര്*ന്നുപോയ്
    കടുനീലവിണ്ണില്* അലിഞ്ഞുപോം മലകളില്*
    പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്**
    വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്*
    എങ്ങാനൊരൂഞ്ഞാല്*പ്പാട്ടുയരുന്നുവോ സഖീ
    എങ്ങാനൊരൂഞ്ഞാല്*പ്പാട്ടുയരുന്നുവോ?
    ഒന്നുമില്ലെന്നോ…!
    ഒന്നുമില്ലെന്നോ…!

    ഓര്*മ്മകള്* തിളങ്ങാതെ മധുരങ്ങള്* പാടാതെ
    പാതിരകളിളകാതെ അറിയാതെ
    ആര്*ദ്രയാമാര്*ദ്ര വരുമെന്നോ സഖീ?
    ആര്*ദ്രയാമാര്*ദ്ര വരുമെന്നോ സഖീ?

    ഏതാണ്ടൊരോര്*മ്മ വരുന്നുവോ..?
    ഓര്*ത്താലുമോര്*ക്കാതിരുന്നാലും
    ആതിരയെത്തും കടന്നുപോമീ വഴി!
    നാമീ ജനലിലൂടെതിരേല്*ക്കും….
    ഇപ്പഴയൊരോര്*മ്മകളൊഴിഞ്ഞ താലം
    തളര്*ന്നൊട്ടു വിറയാര്*ന്ന കൈകളിലേന്തി
    അതിലൊറ്റ മിഴിനീര്* പതിക്കാതെ, മനമിടറാതെ…

    കാലമിനിയുമുരുളും വിഷുവരും
    വര്*ഷംവരും തിരുവോണം വരും
    പിന്നെയോരോ തളിരിനും പൂവരും കായ്*വരും
    അപ്പോളാരെന്നുമെന്തെന്നുമാര്*ക്കറിയാം?

    നമുക്കിപ്പൊഴീയാര്*ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്*ക്കാം…
    വരിക സഖീയരികത്തു ചേര്*ന്നു നില്ക്കൂ…..
    പഴയൊരു മന്ത്രം സ്മരിക്കാം
    അന്യോന്യമൂന്നു വടികളായ് നില്*ക്കാം…
    ഹാ സഫലമീ യാത്ര…
    ഹാ സഫലമീ യാത്ര…

  5. #135
    FK Addict jeevantvm's Avatar
    Join Date
    Apr 2009
    Location
    Ananthapuri
    Posts
    1,410

    Default

    Quote Originally Posted by Santino View Post
    enna favorite randu moonennam ivide chambu..pillerokke onnu jettette.......jaan up in the air kandu kidilam aanu.......
    Njan kandata...oru rakshayaum ela......
    I have seen people moving out of my office building and never coming back...truly they have shown what happens in recession...
    Last edited by jeevantvm; 03-16-2010 at 08:17 PM.
    A Love that defies all logic is sometimes the most logical thing in the world.

  6. #136

    Default

    തൂതപ്പൂരം..-----mmade Reality ude poem........
    "മേടമാസത്തിന്* അന്ത്യപ്പകുതിയില്*
    വേനല്* കൊടും ചൂടില്* ഉരുകുന്ന ഭൂവില്*
    തണലായ്* കുളിരായ് ആശ്വാസമരുളാന്*
    വന്നണഞ്ഞീടുന്ന വേലയും പൂരവും
    നാനാദി ദേശക്കാര്* ഒന്നായ് വരും വേല
    വെള്ളയും പച്ചയും ചെമ്പട്ടിന്* ചോപ്പും
    വര്*ണ്ണങ്ങളൊളിമിന്നും അലങ്കാര മാലയും
    അണിഞ്ഞൊരുങ്ങിയണയുന്ന കാളകള്* കാവില്*
    നൃത്തച്ചുവടില്* വലം വെക്കും രാവിത്
    തൂതപ്പുഴയോളങ്ങള്* നിറമേറുമാദിനം..
    ഇരുകരയിലാളായിരം നിറയുന്നതീദിനം
    അക്കരെയോരത്തെ കാവിലെയമ്മയെ..
    പൊന്നണിയിച്ചീടുമുത്സവമാദിനം...
    ചെണ്ടയും മേളയും ഗംഭീര ഘോഷവും
    നാല്പത്തിനാലൊന്നായ് ഗജവീര നിരയും..
    മത്സരിച്ചോരോരോ കുടമാറ്റ ദ്രുശ്യവും
    കണ്ണിനു കുളിരായ് കാതിനു ഹരമായ്
    വിണ്ണില്* വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
    കണ്ടുമതിമറന്നാടുന്നതീദിനം..
    പൂരം പൊന്*പൂരമിത് തൂതപ്പൂരം.."

  7. #137
    FK Addict jeevantvm's Avatar
    Join Date
    Apr 2009
    Location
    Ananthapuri
    Posts
    1,410

    Default

    Quote Originally Posted by Santino View Post
    തൂതപ്പൂരം..-----mmade Reality ude poem........
    "മേടമാസത്തിന്* അന്ത്യപ്പകുതിയില്*
    വേനല്* കൊടും ചൂടില്* ഉരുകുന്ന ഭൂവില്*
    തണലായ്* കുളിരായ് ആശ്വാസമരുളാന്*
    വന്നണഞ്ഞീടുന്ന വേലയും പൂരവും
    നാനാദി ദേശക്കാര്* ഒന്നായ് വരും വേല
    വെള്ളയും പച്ചയും ചെമ്പട്ടിന്* ചോപ്പും
    വര്*ണ്ണങ്ങളൊളിമിന്നും അലങ്കാര മാലയും
    അണിഞ്ഞൊരുങ്ങിയണയുന്ന കാളകള്* കാവില്*
    നൃത്തച്ചുവടില്* വലം വെക്കും രാവിത്
    തൂതപ്പുഴയോളങ്ങള്* നിറമേറുമാദിനം..
    ഇരുകരയിലാളായിരം നിറയുന്നതീദിനം
    അക്കരെയോരത്തെ കാവിലെയമ്മയെ..
    പൊന്നണിയിച്ചീടുമുത്സവമാദിനം...
    ചെണ്ടയും മേളയും ഗംഭീര ഘോഷവും
    നാല്പത്തിനാലൊന്നായ് ഗജവീര നിരയും..
    മത്സരിച്ചോരോരോ കുടമാറ്റ ദ്രുശ്യവും
    കണ്ണിനു കുളിരായ് കാതിനു ഹരമായ്
    വിണ്ണില്* വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
    കണ്ടുമതിമറന്നാടുന്നതീദിനം..
    പൂരം പൊന്*പൂരമിത് തൂതപ്പൂരം.."
    Onum vayikan vayya....etenda font engane...atoo budhijeevi poem engane oke anooo
    A Love that defies all logic is sometimes the most logical thing in the world.

  8. #138

    Default

    malayalam font old lipi aakki nokku .....

  9. #139

  10. #140
    FK Addict jeevantvm's Avatar
    Join Date
    Apr 2009
    Location
    Ananthapuri
    Posts
    1,410

    Default

    Quote Originally Posted by Santino View Post
    Etum ONV anoooo...good one..
    A Love that defies all logic is sometimes the most logical thing in the world.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •