Page 23 of 24 FirstFirst ... 1321222324 LastLast
Results 221 to 230 of 233

Thread: Kavithakal Ishtappedunnavar aarengilum Undo Ivide?

  1. #221
    FK Addict roshanpeter's Avatar
    Join Date
    Mar 2009
    Location
    Kayamkulam, Cochin
    Posts
    1,060

    Default


    ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ
    ചേട്ടന്റെ ഇല്ലപറംബിൽ
    ചാത്തനും പാണനും പാക്കനാരും
    പെരുംതച്ചനും നായരും പള്ളുപോലും
    ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
    കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
    വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും



    ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
    ഇന്നലത്തെ ഭ്രാത്രു ഭാവം
    തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും
    നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും
    പിണ്ടം പിത്രുകൾക്കു വയ്ക്കാതെ
    കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
    പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ
    ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും
    ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
    ചാത്തിരാങ്കം നടത്തുന്നു
    ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
    വിളിച്ചങ്കതിനാളുകൂട്ടുന്നു
    വായില്ലകുന്നിലെപാവത്തിനായ്*
    പങ്കു വാങ്ങിപകുത്തെടുക്കുന്നു
    അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
    സപ്തമുഘ ജടരാഗ്നിയത്രെ
    അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
    സപ്തമുഘ ജടരാഗ്നിയത്രെ

    ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
    ഒരുകോടി ഈശ്വര വിലാപം
    ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ
    ഒരു കോടി ദേവ നൈരാശ്യം
    ജ്ഞാനത്തിനായ്* കൂംബി നിൽക്കുന്ന പൂവിന്റെ
    ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
    ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
    ജാതകം നോക്കുന്നു ദൈത്യന്യായാസനം
    ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
    അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു
    ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
    ഊഴിയിൽ ദാഹമേ ബാക്കി

  2. #222
    FK Addict roshanpeter's Avatar
    Join Date
    Mar 2009
    Location
    Kayamkulam, Cochin
    Posts
    1,060

    Default

    ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ
    പ്രേതങ്ങളലറുന്ന നേരം
    പേയും പിശാചും പരസ്പരം
    തീവെട്ടിപേറി അടരാടുന്ന നേരം
    നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ
    ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ
    അറിയാതെ ആശിച്ചുപോകുന്നു ഞാനും
    വീണ്ടുമൊരുനാൾ വരും
    വീണ്ടുമൊരുനാൾ വരും
    എന്റെ ചുടലപറംബിലെ തുടതുള്ളുമീ
    സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും
    പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു
    അമരഗീതം പോലെ ആത്മാക്കൾ
    ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്*വരും

    അതിലെന്റെ കരളിന്റെ നിറവും സുഗന്തവും
    ഊഷ്മാവുമുണ്ടായിരിക്കും
    അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ
    അണുരൂപമാർന്നടയിരിക്കും
    അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു
    ഒരു പുതിയ മാനവനുയിർക്കും
    അവനിൽനിന്നദ്യമായ്* വിശ്വസ്വയം പ്രഭാ പടലം
    ഈ മണ്ണിൽ പരക്കും
    ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
    നേരു നേരുന്ന കാന്തന്റെ സ്വപ്നം

    ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
    നേരു നേരുന്ന കാന്തന്റെ സ്വപ്നം..........

  3. Likes binz liked this post
  4. #223
    FK Lover hussar's Avatar
    Join Date
    Dec 2009
    Location
    KARUNAGAPPALLY
    Posts
    4,662

    Default

    " oru rathri mazhapole en janalakkalum
    oru nalil maranam kadannu vannu

    pinneyum seshicha oru pidi ormakal
    mazhavellachalil olichupoyi......."
    ithente swantham varikalanu........... mazha ennu peritta oru kunju kavithayile.......


  5. #224

    Default

    orupadu kavithakalum ; kavitha premikaleyum kandu....
    manassu niranju Dassa ..santhoshaayi

  6. #225
    Janapriyan
    Join Date
    May 2009
    Location
    Garden City
    Posts
    7,587

    Default

    manalu karinju parakkunnenthra
    kakka malarnnu parakkunnu

    ithu bagdaad aanamma paranjor-
    arabi kathayile bagdad

    Bagdad - murukan kattakkada

  7. #226

    Default

    Murukan kattakadayude 'Renuka' super aanu

  8. #227

    Smile

    രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്* പരാഗ രേണു..
    പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്* നിന്നു നില തെറ്റി വീണ രണ്ടിലകള്* നമ്മള്*..

    രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികള്*..
    മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്*..

    പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്*-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
    ജല മുറഞ്ഞൊരു ദീര്*ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്*ണമായ് മൃതമായി ഞാന്*..

    ഓര്*മ്മിക്കുവാന്* ഞാന്* നിനക്കെന്തു നല്*കണം-ഓര്*മ്മിക്കണം എന്ന വാക്കു മാത്രം..
    എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
    നാളെ പ്രതീക്ഷതന്* കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം..

    രേണുകേ നാം രണ്ടു നിഴലുകള്*-ഇരുളില്* നാം രൂപങ്ങളില്ലാ കിനാവുകള്*-
    പകലിന്റെ നിറമാണ് നമ്മളില്* നിനവും നിരാശയും.
    .കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്*-വര്*ണങ്ങള്* വറ്റുന്ന കണ്ണുമായി..
    നിറയുന്നു നീ എന്നില്* നിന്*റെ കണ്മുനകളില്* നിറയുന്ന കണ്ണുനീര്* തുള്ളിപോലെ..

    ഭ്രമമാണ്* പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്* തീര്*ക്കുന്ന സ്ഫടികസൗധം..
    എപ്പഴോ തട്ടി തകര്*ന്നു വീഴുന്നു നാം നഷ്ടങ്ങള്* അറിയാതെ നഷ്ടപെടുന്നു നാം..

    സന്ധ്യയും മാഞ്ഞു നിഴല്* മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില്*
    മുന്നില്* രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്* നിന്നു നിശബ്ദ ശബ്ദങ്ങലായ്..
    പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
    പുറകില്* ആരോ വിളിച്ചതായ് തോന്നിയോ-പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

    ദുരിത മോഹങ്ങള്*ക്കു മുകളില്* നിന്നൊറ്റക്ക്*-ചിതറി വീഴുന്നതിന്* മുന്പല്*പ്പമാത്രയില്* -
    ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

    രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്* പരാഗ രേണു..
    പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്* നിന്നു- നില തെറ്റി വീണ രണ്ടിലകള്* നമ്മള്*........................




    Simply awesome !!

  9. Likes Vineeth vasudevan liked this post
  10. #228
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    ........................................
    Last edited by Mattoose; 10-17-2010 at 01:50 PM.

  11. #229

    Default

    Thanks
    This is a great thread

    Success without a Positive Attitude is Called "LUCK",
    Success with a Positive Attitude is Called "ACHIEVEMENT".

  12. #230

    Default Reopen

    Ee topic onnu reopen cheyyande???

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •