Page 4 of 24 FirstFirst ... 2345614 ... LastLast
Results 31 to 40 of 233

Thread: Kavithakal Ishtappedunnavar aarengilum Undo Ivide?

  1. #31
    Janapriyan
    Join Date
    May 2009
    Location
    Garden City
    Posts
    7,587

    Default


    Oru Karshakante aatmahatya Kurup enna kavitha kettittundu... veshamam thonnum

    ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
    നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്*ക..
    പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
    ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്*ക

  2. #32
    Banned
    Join Date
    Nov 2009
    Location
    cochin
    Posts
    6,366

    Default

    Quote Originally Posted by Karnan Mahadevan View Post
    Njan oru Kavitha premi anu..................
    aa kavitha alla ee kavitha

  3. #33

    Default

    Quote Originally Posted by Karnan Mahadevan View Post
    Njan oru Kavitha premi anu..................

    njaanum. Kavitha
    Mukhya manthri Raaji Vekkuka


  4. #34
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    Quote Originally Posted by Karnan Mahadevan View Post
    Njan oru Kavitha premi anu..................
    ohooo....apo rosakutti yeyum vitto....
    Opinion is Like Asshole...Everybody Has One!

  5. #35
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Quote Originally Posted by Shivettan View Post
    ohooo....apo rosakutti yeyum vitto....
    vere etho peranallo..!!!
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  6. #36

    Default

    Ai sarayu kaikkolka nin swatch santhamam athma hruthathin agadhathayil enneyum
    Udaya giriyil sooryan anayunnu pinneyum
    mudi kothi, malar choodi shubra neehara mukha padamarnnu nilkkumee soumyayam prakrithiyil
    evide mizhi ethunnithavide ellamen deviye
    vibhakthanga lekhayayi kanmoo njan
    "It's a hell of a thing, killing a man. Take away all he's got and all he's ever gonna have."


  7. #37
    Banned
    Join Date
    Nov 2009
    Location
    cochin
    Posts
    6,366

    Default

    Quote Originally Posted by Nandu View Post
    vere etho peranallo..!!!
    Quote Originally Posted by Karnan Mahadevan View Post
    Ai sarayu kaikkolka nin swatch santhamam athma hruthathin agadhathayil enneyum
    Udaya giriyil sooryan anayunnu pinneyum
    mudi kothi, malar choodi shubra neehara mukha padamarnnu nilkkumee soumyayam prakrithiyil
    evide mizhi ethunnithavide ellamen deviye
    vibhakthanga lekhayayi kanmoo njan
    lekha ennanu enne thonunnu

  8. #38
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    പുയ്യാപ്*ള
    - കുരീപ്പുഴ

    എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
    കുഞ്ഞാമിനയെ കാണാന്* ഒരാളു വന്നു.
    ഒട്ടകവിയര്*പ്പിന്റെ സുഗന്ധം, താടി,
    തലേക്കെട്ട്, നെറ്റിയില്* ചെമ്പുതുട്ട്
    ഉമ്മ പറഞ്ഞു ‘പുയ്യാപ്ല’
    ബാപ്പ പറഞ്ഞു ‘പുയ്യാപ്ല’
    കുഞ്ഞാമിനയുടെ ഉള്ളു പറഞ്ഞു
    ‘ഉപ്പുപ്പ- ഉപ്പുപ്പ’


  9. #39
    FK Addict tanisha's Avatar
    Join Date
    Sep 2009
    Location
    Bangalore
    Posts
    1,155

    Default

    Quote Originally Posted by R B K View Post
    lekha ennanu enne thonunnu
    lekha marichu poyille.................

  10. #40
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    ‘ക്യാ?’
    ഗുജറാത്തില്* നിന്നും മടങ്ങുമ്പോള്*
    കൊച്ചിയില്* കച്ചവടത്തിനു പോകുന്ന
    ഗുജറാത്തിയുമായി ട്രെയിനില്*വച്ച് ഞാന്* പരിചയപ്പെട്ടു.
    ‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്* ചോദിച്ചു.
    ‘രാമകൃഷ്ണന്*’ ഞാന്* പറഞ്ഞു.
    ‘റാം കിശന്* ! റാം കിശന്* ! റാം റാം’
    എന്നഭിനന്ദിച്ചുകൊണ്ട് അയാള്*
    എന്നിലേക്കേറെ അടുത്തിരുന്നു.
    ‘താങ്കള്* മാംസഭുക്കാണോ?’അയാള്* ചോദിച്ചു.
    ‘അങ്ങനെയൊന്നുമില്ല’ ഞാന്* പറഞ്ഞു.
    ‘താങ്കളോ?’ ഞാന്* ചോദിച്ചു.
    ‘ഞങ്ങള്* വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
    തെല്ലഭിമാനത്തോടെ അയാള്* പറഞ്ഞു.
    ‘നിങ്ങളില്* ചില പുല്ലുതീനികള്* പൂര്*ണ്ണഗര്*ഭിണിയുടെ
    വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
    തള്ളയേയും’ ഞാന്* പെട്ടെന്നു ചോദിച്ചുപോയി.
    ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്*
    കോമ്പല്ലുകള്* കാട്ടി പുരികത്തില്* വില്ലു കുലച്ചുകൊണ്ട്
    എന്റെ നേരെ മുരണ്ടു: ‘ക്യാ? ’

    --- കടമ്മനിട്ട രാമകൃഷ്ണന്* --

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •