Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Charlie: രു നല്ല ദൃശ്യാനുഭവവും കൂടെ ചെറിയ കഥയും

  1. #1

    Default Charlie: രു നല്ല ദൃശ്യാനുഭവവും കൂടെ ചെറിയ കഥയും


    ഒരു ചെറുകഥ വായിക്കുന്ന ഫീൽ പലയിടങ്ങളിലും തോന്നിപ്പിച്ചുകൊണ്ടാണ് ചാർളി കണ്ടിരുന്നത്* . ഒറ്റവാക്കിൽ ഈ സിനിമയെ എങ്ങനെ വിലയിരുത്തണം എന്നെനിക്കറിയില്ല.പക്ഷെ ഒരു കാര്യം ഉറപാണ് ദുൽക്കറിന്റെ താടിയും മാക്സി പോലുള്ള ഷർട്ടും എല്ലാം കണ്ടിട്ട് ഒരു മാസ്സ് അല്ലെങ്കിൽ entertainer പ്രതീക്ഷിച്ചു പോവുകയാണെങ്കിൽ നിരാശയായിരിക്കും ഫലം.തീർച്ച ..
    പാർവതി (ജാതിപ്പേര് ഞാൻ പറയൂല ) യുടെ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത് വീട്ടില് നിന്നും ഒളിച്ചോടുന്ന കുസൃതി (ബോൾഡ്* എന്ന് പറയുന്നതാണ് ഫെമിനിസ്ടുകൾക്കിഷ്ടം) പെണ്*കുട്ടി കൊച്ചിയിൽ താമസിക്കുന്നതും അവിടെ വെച്ച് ചാർളിയുടെ പൂർത്തിയാകാത്ത കഥ വായിക്കുന്നതും പിന്നീട് കഥയുടെ ബാക്കി തിരയുകയും കൂട്ടത്തിൽ ചാർളിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതുമൊക്കെയാണ് സിനിമയുടെ മുക്കാൽ ഭാഗവും ആദ്യ പകുതിയിൽ ചാര്ളി കടന്നു വരുന്നത് പലരുടെയും ഓർമകളിൽ നിന്നാണ് . ചാർളി എന്ന കഥാപാത്രത്തിന്റെ ജോലിയും ഒന്നും സിനിമയിൽ പറയുന്നില്ല. അത്യാവശ്യം realistic ആയിട്ടുള്ള കഥയാണെങ്കിലും മാജിക്ക് രംഗങ്ങൾ കണ്ടപ്പോൾ അല്പ്പം തെലുങ്ക് വൽക്കരണം അനുഭവപ്പെട്ടു ..
    നല്ല ക്യാമറ വർക്കും നല്ല പാശ്ചാത്തല സംഗീതവും ഒക്കെ ഉണ്ടെങ്കിലും പലയിടങ്ങളിലും നന്നായി ബോറടിപ്പിക്കുന്നുണ്ട് ചാർളി. (എല്ലാവർക്കും അനുഭവപ്പെട്ടുകൊള്ളണം എന്നില്ല ).പല സ്ഥലത്തും ചാർളി പറയുന്ന ഡയലോഗുകൾ രഞ്ജിത്ത് മോഹൻലാലിനു വേണ്ടി എഴുതിയതാണോ എന്ന് തോന്നിപ്പിച്ചു.
    സിനിമയിൽ പാർവതിയുടെ costumes എല്ലാം നന്നായിരുന്നു.സിനിമയിലെ എല്ലാവരുടെയും പ്രകടനവും കൊള്ളാമായിരുന്നു.
    അമിത പ്രതീക്ഷ ഒന്നും ഇല്ലാതെ ഒരു നല്ല ദൃശ്യാനുഭവവും കൂടെ ചെറിയ കഥയും ആസ്വദിക്കണമെങ്കിൽ ഒന്ന് കണ്ടു നോക്കാവുന്ന സിനിമയാണ് ചാർളി.
    ഒരു ലളിതമായ കഥപറയുന്ന ഈ സിനിമയ്ക്ക് ഇത്രേം ഹൈപ്പ് കൊടുത്തത് സിനിമയെ മോശമായി ബാധിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Rohith

  4. Likes rohithmammootty liked this post
  5. #3
    FK Citizen jumail pala's Avatar
    Join Date
    Feb 2012
    Location
    Al ain..
    Posts
    7,573

    Default

    title kandapol positive thoni review vayichapol full negative....enthiro entho....?

  6. Likes rohithmammootty liked this post
  7. #4

    Default

    rohith................

  8. Likes rohithmammootty liked this post
  9. #5

  10. Likes rohithmammootty liked this post
  11. #6

    Default

    Quote Originally Posted by rohithmammootty View Post

    പാർവതി (ജാതിപ്പേര് ഞാൻ പറയൂല ) .

  12. Likes rohithmammootty liked this post
  13. #7
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot for the review

  14. Likes rohithmammootty liked this post
  15. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxxxxxxxxxxxxx rohith
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  16. Likes rohithmammootty liked this post
  17. #9
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks rohith

  18. Likes rohithmammootty liked this post
  19. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •