Page 2 of 4 FirstFirst 1234 LastLast
Results 11 to 20 of 34

Thread: A Big Time Charlie

  1. #11
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default


    Quote Originally Posted by Santi View Post
    പടം കാണാൻ പോയപ്പോ ബാന്റും കോലും ആയി കൊറേ പേർ കൈരളീടെ മുറ്റത്ത്. ഫുൾ ജാങ്കോ ... അധികവും കോളേജ് പിള്ളേർ ആണ്. അസൂയ തോന്നി. കോളേജിൽ പടിക്കണ കാലത്തു നമ്മുടെ അടുത്താണേൽ കോലു മാത്രേ ഉണ്ടാർന്നുള്ളു.




    ഒരു കൂൾ കാര്യക്ടർ + അയാൾക്കടെ കൂൾ ലൈഫ് സ്റ്റൈൽ ഇതാണ് പടം . ഇതേ പോലെത്തെ പടങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. പണ്ടത്തെ കൂൾ കാര്യക്ടേർസ് അധികവും തന്തയില്ലാത്തവരും മരുന്നില്ലാത്ത മഹാരോഗങ്ങൾ പിടിച്ച് ആസന്ന മരണം കാത്തിരിക്കുന്നവരും ആയിരുന്നു.അപൂർവ്വമായി ദുഫായിൽ കൂൺ ഡോണായി വിലസി നടന്നു നാട്ടിൽ വന്നു അമ്പല കമ്മിറ്റിയും ഉൽസവ പിരിവും ആയി അധപധിച്ച ചിലരും ഉണ്ട്. അല്ലെങ്കിൽ ഇന്റർവെൽ ആവുമ്പോളേക്കും വണ്ടി ഇടിച്ചോ ബിൽഡിംഗിന്റെ മേളീന്നു വീണു മരിക്കുന്നവരോ ആയിരിക്കും. ഫോർ ഉദ്ദാഹരണം മായാമയൂരത്തിലെ നരേന്ദ്രൻ (cool way to live and cool way to die . coolest civil engineer ever .) ഏകദേശം അതിലെ ഫസ്റ്റ് ഹാഫ് പോലെ ആണ് ഇതും. ഒരു യുവതിക്ക് ഒരാളെ പറ്റി പലരും പറഞ്ഞും അറിഞ്ഞും ഒരു ഇമേജ് കിട്ടുന്നു. പിന്നെ ക്യൂരിയോസിറ്റി ആകർഷണം. ഇഷ്ടം അന്വേഷണം.


    ദുൽഘു ആസ് ചാർലി - ഞാൻ വിചാരിച്ചത് രാഹുൽ ഗാന്ധിയുടെ മാതിരി പാരന്റസിന്റെ പച്ചയിൽ പിടിച്ചു നിൽക്കണ യൂത്തൻ ആണെന്നാണ് . പക്ഷേ ഇത് വാപ്പയെ വെല്ലുന്ന ഓപ്പണിംഗ് ആണ് ഇപ്പോ തന്നെ. കഥാപാത്രം ഹെവി ആയിരുന്നു , പറ്റുന്ന പോലെക്കെ ചെയ്തിട്ടൂണ്ട്. അഭിനയം ഒക്കെ ഡിബേറ്റബിൾ ആണേലും ആൾ സ്റ്റാർ ആണ്.


    പാർവ്വതി ആസ് വെൽ ആസ് ടെസ്സ - ഇവരാണ് പടത്തിൽ ഫുൾ . ഷീ ഈസ് ഫാബുലസ് .

    മൊട്ടച്ചി ആസ് ഡാകിനി ... സോറി ഡോക്ടർ കനി. :- കൊള്ളം.. ബുള്ളറ്റ് ഒക്കെ ഓടിക്കുന്നുണ്ട്.

    പിന്നെ ഫ്ലാഷ് ബാക്ക് പറയാൻ കൊറെ പേരുണ്ട്. ഒരൊറ്റ സീനിൽ മറ്റേ ജോയി മാത്യു ഉണ്ട്.



    +ve


    സംവിധാനം നന്നായിട്ടൂണ്ട്. ഞാൻ ബെസ്റ്റ് ആക്ടർ ന്റെ ബല്യ ഫാൻ ആയിരുന്നു. എ.ബി.സി.ഡി ഇഷ്ടപ്പെട്ടില്ല. വാണിജ്യ ചേരുവകൾ ഒന്നും ഇല്ലാത്ത തിരക്കഥയിൽ ആവശ്യത്തിനു ഇടപ്പെട്ട് തനി ബുജി പടം ആക്കേതേയും എന്നാൽ വെറും മസാല പടം ആക്കേതെയും എടുത്തിട്ടൂണ്ട്.

    സാങ്കേതികമായി നന്നായി. വസ്ത്രാലങ്കാരം ആർട്ട് ഒക്കെ ന്യുജെൻ ആക്കി.

    -ve


    കൊറേശ്ശെ ബോർ അടിക്കണ ആഖ്യാനം ആണ്. ഡിവിഡി ഒക്കെ ഇറങി ടിവിയിൽ ഒക്കെ വന്നു മൂന്ന് കൊല്ലം കഴിഞ്ഞ് കണ്ണൻ മൊതലാളി ഒക്കെ കാണുമ്പോളേക്ക് ബോറടി കൂടാൻ ചാൻസ് ഉണ്ട്. ഇപ്പോ തന്നെ കാണുന്നതാണ് നല്ലത്.

    മാജിക് ട്രിക്ക്സ് ഒകെ ബോറായി . ആളെ കൂളൻ ആക്കാൻ വേറെ എന്തേലും ഒക്കെ കാണിക്കായിരുന്നു.

    പേരെഴുതി കാണീക്കണ പാട്ട് ഒഴിച്ച് ബാക്കി പാട്ടുകളും അതിന്റെ ചിത്രീകരണം ഒന്നും ഇഷ്ടായില്ല.

    പ്രതികരണം

    ഓഡിയൻസ് ഇൻ ട്രോക്കും ചില മാസ്സ് സീൻസിൽ ഒക്കെ കയ്യടിച്ചെങ്കിലും പൊതുവേ ഫ്ലാറ്റ് ആയിരുന്നു. തീറ്റി മാത്രേ ഉള്ളു. കൂതറ ഫാൻസ് മാറി സാധാ മനുഷ്യർ വന്നാൽ എങ്ങെനെ കൺസീവ് ചെയ്യും എന്നറിയില്ല. ക്ലൈമാക്സും വലിയ ചലനം ഒന്നും ഉണ്ടാക്കിയില്ല.

    നിലവാരം - 2.75/5

    കോഴിക്കോട് കൈരളി ഉച്ച പടം . ഹൗസ് ഫുൾ.



    നിവിൻ പോളി ചെയ്യുന്ന പോലെ 42 സപ്ലി ഉള്ള നാട്ടിലെ പിള്ളേക്കെല്ലാം റിലേറ്റ് ചെയ്യാൻ പറ്റണ ഒരു കാഥാപാത്രം ദുൽഘു ചെയ്താ നന്നായിരുന്നു.അല്ലെങ്കിൽ തമിഴിൽ വിജയ് ചെയ്യണ പോലെ ഒരു ചേരി വച്ചു എല്ലാ തമിഴൻ മാർക്കും റിലേറ്റ് ചെയ്യാൻ പറ്റണ പോലെ മലയാളത്തിൽ കൊറച്ചു ഡപ്പാം കുത്തും ഫൈറ്റും മാസ്സും ഒക്കെ ഉള്ള ഒരെണ്ണം. ഇത് എല്ലാ പടത്തിലും ദുൽഘു ഒരു അപ്പർ ക്ല്ലാസ് ലേബലിംഗ് ആണ് .ഉസ്ദാദ് ആണേലും എ.ബി.സി.ഡി ആണേലും തിന്നു എല്ലിന്റെ എടേൽ കേറിയവർക്കുള്ള സ്യുഡോ ക്രസിസ് മാത്രേ ഡീൽ ചെയ്യുന്നുള്ളു.



    വാൽ മാക്രി :- പ്രിഥിവിടെ മോരു തച്ചുന്തി പൊട വാപാ ട്രയിലർ കണ്ടു . നല്ല ബോർ ആയിട്ടൂണ്ട്. ..



    as expected oru Konander rvw thanne

    btb next 2 flicks 42 supply items pole lower class level aanennu thonnunnu
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by Santi View Post
    കൊറേശ്ശെ ബോർ അടിക്കണ ആഖ്യാനം ആണ്. ഡിവിഡി ഒക്കെ ഇറങി ടിവിയിൽ ഒക്കെ വന്നു മൂന്ന് കൊല്ലം കഴിഞ്ഞ് കണ്ണൻ മൊതലാളി ഒക്കെ കാണുമ്പോളേക്ക് ബോറടി കൂടാൻ ചാൻസ് ഉണ്ട്. ഇപ്പോ തന്നെ കാണുന്നതാണ് നല്ലത്.

    Numma ibide saudiyil pettupoyathu kondalle . . . otherwise FK yil ettavum kooduthal FDFS rvws idunnavarde listil njanum undayirunnene
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. Likes NiJiN.C.J liked this post
  5. #13
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxx santi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #14
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks santi

  7. #15

  8. #16
    FK Citizen asish's Avatar
    Join Date
    Jul 2006
    Location
    Sharjah
    Posts
    18,337

    Default

    thanks... second show thara charector aayirunnille... nalla script illathe mass chaithaal andam keerum... anwar rasheedil nokkaam..
    മുത്തുകൾ നമുക്ക് വേണം, പക്ഷേ,
    ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
    അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
    ചിപ്പികളിൽ
    തൃപ്തരാവുന്നു

  9. #17
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    thanks macha

  10. #18
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Santi for the review

  11. #19
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by kannan View Post
    Numma ibide saudiyil pettupoyathu kondalle . . . otherwise FK yil ettavum kooduthal FDFS rvws idunnavarde listil njanum undayirunnene
    avide ayathu nannayi..........

  12. #20
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •