Thanks da....
ജോ & ദ ബോയ് - ശരാശരിയില്‍ മേലെ നിറുത്താവുന്ന കുടുമ്പ ചിത്രം
ശക്തമല്ലാത്ത തിരകധയെ ..മികച്ച ദ്രിശ്യ ഭംഗിയും അവതരണവും ..കൂടെ വളരെ മികച്ച പ്രകടനവും ..അതാണ് റോജിന്‍ ചിത്രം
ആദ്യ പകുതി വളരെ രസമായിരുന്നു ..ഒരു പക്കാ ഫീല്‍ ഗുഡ് one .. പക്ഷെ രണ്ടാം പകുതി കഥ പോകുംതോറും ലേശം ഇഴഞ്ഞു തുടങ്ങി.. കുഴപ്പമില്ലാത്ത ക്ലൈമാക്സ്സും
സിനിമയിയുടെ location വളരെ മനോഹര്യത ഉള്ള സ്ഥലം .. തുടക്കത്തില്‍ ഒരു നല്ല ഒരു ഫീല്‍ കിട്ടാന്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ആ വീടും സ്ഥലവും ..കുറച്ചു കാലത്തിനു ശേഷം മലയാള സിനിമയുടെ ആസ്ഥാന സ്നേഹനിതിയായ അച്ഛന് റോളില്‍ ലാലു അലക്സ്സിനെ കണ്ടു :) മഞ്ചു – സനൂപ് കോമ്പോ നല്ല രസമുണ്ടായിരുന്നു , കുടുമ്പ പ്രേക്ഷകരില്‍ നല്ല ഒരു impression ഉണ്ടാക്കാന്‍ ആ കൂട്ടായ്മക്ക് കഴിഞ്ഞു
പ്രകടനങ്ങള്‍ :
മന്ജു – വളരെ ചുരുച്ചുറുക്കുള്ള കഥാപാത്രത്തെ വളരെ അനായാസം ചെയ്തു , ജോയിന്റെ പ്രകടനം ആണ് പലപ്പോഴും പടത്തില്‍ ഒരു ഓളം ഉണ്ടാക്കുന്നത്
സനൂപ് – മന്ജുവിന്റെ കൂടെ കട്ടക്ക് പിടിച്ചു നില്ക്കുക എന്ന കര്‍ത്തവ്യം നന്നായി നിറവേറ്റി
അപ്പന് എന്ന കഥാപാത്രം – [മങ്കിപ്പെന്നില്‍ മരിക്കുന്ന കുട്ടിയുടെ അച്ഛന് ] കണ്ടു പരിചിതമല്ലാത്ത ആളായത് കൊണ്ട് തന്നെ ഒരു പുതുമ ഉണ്ടായിരുന്നു ... കൂടെ വളരെ നല്ല അഭിനയവും
പേര്‍ലി , കലരന്ജിനീ തുടങ്ങിയവര്‍ എല്ലാം നല്ല പ്രകടനം ആയിരുന്നു
പോരായ്മ എന്നത് ഒന്ന് മൊത്തത്തില്‍ ഉള്ള ദൈര്‍ഘ്യം ആണ് .. അതില്‍ സുധീര്‍ കരമനയുടെ ആ റോള്‍ എന്തിനു എന്ന് പോലും അറിയില്ല ... കൂടെ വലിയ വില്ലയാന്മാരെ കൊഞ്ഞനം കാട്ടുന്ന തരം അടി പിടി സീന്‍ , പിന്നെ മന്ജുവിന്റെ ഫയിറ്റ് സീനും അതൊക്കെ ... പിന്നെ ആസ്വാദനത്തെ വലിയ രീതിയില്‍ ബാധിക്കില്ല എങ്കില്‍ പോലും മൊത്തത്തില്‍ കഥയില്‍ ഉള്ള വലിയ വലിയ അസ്വാഭാവികതകള്‍ കുറയ്ക്കാമായിരുന്നു
verdict : 3 /5
മൊത്തത്തില്‍ മറ്റു അലമ്പുകള്‍ ഒന്നുംമില്ലാത്തത് കൊണ്ടും , മഞ്ചുവിനെ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും കുടുമ്പത്തോടൊപ്പം കാണാന്‍ കൊള്ളാവുന്ന കൊച്ചു ചിത്രം , ഒരുപാട് entertainment factors പ്രതീക്ഷിച്ചാല്‍ നിരാശപ്പെട്ടെക്കാം :)
forumkeralam facebook page link
https://www.facebook.com/ForumKerala...type=3&theater
:)
Last edited by KSHERU; 12-24-2015 at 11:46 PM.
താരങ്ങളുടെ പേരില്‍ അല്ലാതെ മലയാള സിനിമ അറിയപെടാന്‍ തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്‍ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
Thanks da....
Is love just a never ending dream....?
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso