Page 1 of 2 12 LastLast
Results 1 to 10 of 18

Thread: 2 Countries : ജനപ്രിയൻ എന്നും ജനപ്രിയൻ ആണ്

  1. #1

    Default 2 Countries : ജനപ്രിയൻ എന്നും ജനപ്രിയൻ ആണ്


    ജനപ്രിയൻ എന്നും ജനപ്രിയൻ ആണ് എന്ന് തെളിയിക്കുകയാണ് ദിലീപ് 2 countries ലൂടെ ..
    ഉല്ലാസ് എന്ന ചെറുപ്പക്കാരന്റെ തരികിടകളുടെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ലയ എന്ന സ്ത്രീയുടെയും കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ടിപ്പിക്കൽ 'ജനപ്രിയൻ' കോമഡികളാൽ സമ്പന്നമാണ് .
    മറ്റ് സിനിമകളിലെ പോലെ ദിലീപിന്റെ നിഴൽ പോലെ നടക്കുന്ന ഒരു കഥാപാത്രവും സിനിമയിൽ ഇല്ല.ദിലീപിന്റെ അച്ഛൻ കഥാപാത്രം വരെ സിനിമയിൽ കോമഡി പറയുന്നുണ്ട് . ഇടയ്ക്ക് വെച്ച് ലൈഫ് ഓഫ് ജോസൂട്ടി കടന്നു വന്നോ എന്ന് തോന്നിച്ചെങ്കിലും അത് സംഭവിച്ചില്ല.
    പാട്ടുകൾ അത്ര ഇമ്പമുള്ളതായി തോന്നിയില്ല (അത് എടുത്തതും). അതുപോലെ വിദേശരാജ്യം കാണിക്കാൻ വേണ്ടിയുള്ള ടൈറ്റിൽ ഗാനവും വേണ്ടായിരുന്നു.ഊഹിക്കാവുന്ന ക്ലൈമാക്സ്* ആണെങ്കിലും നന്നായി എടുത്തിട്ടുണ്ട് .
    ഷാഫിക്കും ദിലീപിനും ഇത് ഒരു തിരിച്ചുവരവാണ് . ദിലീപിന്റെ കാലം കഴിഞ്ഞു ന്യൂ ജെൻ വന്നു എന്നൊക്കെ പറഞ്ഞവർക്ക് മറുപടി ആണ് ഈ സിനിമ. വ്യക്തിപരമായി ദിലീപിന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്നു.ഒരു രണ്ടര മണിക്കൂർ രസിച്ചു കണ്ടിരിക്കാൻ കഴിയുന്ന കുട്ടികളുടെ ജനപ്രിയൻ ഇനിയും ജനപ്രിയ സിനിമകളുമായി വരട്ടെ ..കൂട്ടത്തിൽ നവാഗതർ ഒരുക്കിയ ചിരി മരുന്ന്
    'അടി കപ്യാരെ കൂട്ടമണി' പോലുള്ള സിനിമകളും വിജയിക്കട്ടെ ..
    : ആ പിന്നെ ... മഞ്ജു ചേച്ചിയുമായി ഒരു യുദ്ധം ഉണ്ടായിരുന്നു ഈ സീസണിൽ , ആ കാര്യത്തിനു ഒരു തീരുമാനമായി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Tanx sagave...

  4. Likes rohithmammootty liked this post
  5. #3

  6. Likes rohithmammootty liked this post
  7. #4
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thanks RKP

  8. Likes rohithmammootty liked this post
  9. #5
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    thnx macha
    JanaPriyaNayakan Dileep's Nexttt
    RAMALEELA
    #PoliticalThriller
    Rls On July 7th


  10. Likes rohithmammootty liked this post
  11. #6
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thanks............


  12. Likes rohithmammootty liked this post
  13. #7

  14. Likes rohithmammootty liked this post
  15. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,074

    Default

    thanks rohith
    .

  16. Likes rohithmammootty liked this post
  17. #9

    Default

    Thanks a lot

  18. Likes rohithmammootty liked this post
  19. #10
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Rohith for the review

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •