Page 1 of 3 123 LastLast
Results 1 to 10 of 23

Thread: ║★║ 2 countries ║★║ - Chiri Aarogyatthinu Athyutthamam★║

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default ║★║ 2 countries ║★║ - Chiri Aarogyatthinu Athyutthamam★║


    ടു കണ്ട്രീസ് - ചിരി ആരോഗ്യത്തിന് അത്യുത്തമം


    ഞാന് വളരെ ഇഷ്ട്ടപ്പെടുന്ന രണ്ടു നടന്മാരുടെ കോമഡിയിലേക്കുള്ള ഒരു മികച്ച തിരിച്ചു വരവാണ് ഈ ചിത്രം ... ഒന്ന് നിങ്ങള്ക്ക് എല്ലാം അറിയാം.. മറ്റേ ആള് നമ്മുടെ സ്വന്തം ജഗദീഷ്:)

    ഇഷ്ട്ടംപ്പോലെ തമാശകള് ഒക്കെ ആയി ആദ്യ പകുതി .. രണ്ടാം പകുതിയില് സങ്കീര്ണതയിലേക്ക് കടക്കുമ്പോഴും കോമഡി ട്രാക്ക് ഒട്ടും മാറാതെ തന്നെ കൊണ്ട് പോയി.. അവസാനം സിനിമ ആവശ്യപെടുന്ന നല്ല ക്ലൈമാക്സ്സും ...മൊത്തത്തില് ജീവിതത്തിലെ തിരക്കുകള്ക്ക് ഇടയില് രണ്ടര മണിക്കൂര് മനസ്സറിഞ്ഞ് സന്തോഷിക്കാന് ചിരിക്കാന് ആഗ്രഹമുള്ളവര്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ഷാഫി ചിത്രത്തിന്

    വളരെ അതികം വര്ക്ക് ചെയ്തിട്ടുണ്ട് തിരകഥയില് ..ഓരോ സ്ഥലത്തും തമാശകള് കൊണ്ട് വരാന് കഴിഞ്ഞതും അത് കൊണ്ട് തന്നെ ആണ് ...നല്ല വിസ്വല്സും ... കൃത്യമായ എഡിറ്റിംഗും ... നല്ല പശ്ചാത്തലവും ...എല്ലാത്തിനും ഉപരി മികച്ച സംവിധാനം.. രണ്ടര മണികൂര് ദൈര്ഘ്യം ഉള്ള സിനിമയില് എവിടേം ചെറിയ ലാഗ് പോലും അടിക്കാതെ വളരെ പേസ്സില് കൊണ്ട് പോയി മാത്രമല്ല... എല്ലാ നടന്മാരേം നല്ലവണ്ണം ഉപയോഗിക്കാനും ഷാഫിക്ക് കഴിഞ്ഞു

    കിരീടം റഫറന്സ് , കഞ്ഞിരപള്ളി കറിയാച്ചന് തുടങ്ങി ഒരുപാടി കിടിലം തമാശകളും ചിത്രത്തില് ഉണ്ട്

    പ്രകടനങ്ങള് :
    ദിലീപ് – മൈ ബോസ്സിന് ശേഷം ദിലീപ് എന്ന താരത്തെയും നടനെയും ജനപ്രിയനേം വളരെ നന്നായി സ്ക്രീനില് കൊണ്ട് വന്ന ചിത്രം ... അദ്ദേഹത്തെ സ്ക്രീനില് കാണുമ്പം തൊട്ടു ചിരിക്കുന്ന പ്രേക്ഷകര്ക്ക് ഗംഭീര പ്രകടനം കൂടി അദ്ദേഹം നല്ക്കുന്നു ...ഇത്തരം കഥാപാത്രങ്ങള് തന്നെ ആണ് അദ്ദേഹത്തെ ജനപ്രിയന് ആക്കിയതും ഇനി അദ്ദേഹം ചെയ്യേണ്ടതും
    മമത – ഇത്തരം റോളില് മമതയെ അല്ലാതെ മറ്റാരേം സങ്കല്പ്പിക്കാന് ആകില്ല... മമത – ദിലീപ് combo മൈ ബോസ്സില് എവിടുന്ന് നിറുത്തിയോ അവിടെന്നെ അങ്ങ് തുടങ്ങി ..രണ്ടു പേരും മത്സരിച്ചുള്ള പ്രകടനം
    അജു – ശിങ്കിടി ആയി വെള്ളി മൂങ്ങയില് നിറുത്തിയെടുത്തു പുള്ളിക്കാരന് സ്റ്റാര്ട്ട് ചെയ്തു
    സുരാജ് – ഒരു ഇടക്കാലത്തിനു സുരാജിന്റെ കോമഡികള് എല്ലാം നല്ലവണ്ണം ചിരിപ്പിച്ചു
    ജഗദീഷ് , വിജയ രാഘവന് , മുകേഷ് – മലയാള സിനിമയുടെ അഭിമാനങ്ങളായ വളരെ കഴിവുള്ള ഈ നടന്മാരെ എല്ലാ സംവിധായകരും ഇതേ പോലെ ഉപയോഗിച്ചിരുനെങ്കില് എന്ന് ആഗ്രഹിച്ചു പോകുന്നു
    സജിത , ലെന , റാഫി , അജ്മല് ഉള്പ്പെടെ സ്ക്രീനില് വന്ന എല്ലാരും അവരുടെ റോള് കിടു ആക്കി

    പോരായ്മ : ഈ vacation സമയത്ത് ഇഷ്ട്ടം പോലെ ഫാമിലി കേറാന് പോകുന്ന തമാശകളാല് സമ്പന്നമായ ചിത്രത്തില് , ഒരു കച്ചറ ഡബിള് മീനിംഗ് അല്ല.. straight action സീന് ഒഴിവാക്കാം ആയിരുന്നു

    verdict : 4 / 5
    ഒരു ഷാഫി - റാഫി സിനിമയില് ദിലീപ് നായകന് ആകുംപം എന്താണോ പ്രതീക്ഷിക്കുന്നത് അത് ഉണ്ടാകും ... കുടുമ്പം ആയി പോയി അടിച്ചു പൊളിച്ചോ :)

    വാല്കഷ്ണം : ക്രിസ്മസ് എന്തായാലും അടിപൊളി ആയി... പ്രതീക്ഷക്കൊത്ത് ഉയര്ന്നിലാത്ത ഒരു പടം ഒഴിച്ചാല് ബാക്കി മൂന്നും നന്നായി തൃപ്പ്തിപ്പെടുത്തി ..
    അപ്പം.... എല്ലാര്ക്കും ഹാപ്പി ന്യൂ ഇയര് ..ഇനി അടുത്ത വര്ഷം കാണാം :)

    FORUMKERALAM FB PAGE LINK
    https://www.facebook.com/ForumKeralamOfficial/photos/a.542331915807385.121800.541017942605449/1131379206902650/?type=3&theater

    :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Ksheru for the Review

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanx bhaai....



  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks ksheru....

    Praman happy ayi kaanumallo
    .

  6. #5

    Default

    Thanks ksheru for the review ...

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...



  8. #7
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks ksheru...

  9. #8
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10

    Default

    പോരായ്മ : ഈ vacation സമയത്ത് ഇഷ്ട്ടം പോലെ ഫാമിലി കേറാന് പോകുന്ന തമാശകളാല് സമ്പന്നമായ ചിത്രത്തില് , ഒരു കച്ചറ ഡബിള് മീനിംഗ് അല്ല.. straight action സീന് ഒഴിവാക്കാം ആയിരുന്നു

    Bhai prahnamano ? parentsumayi poyal narumo ?
    2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •