Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: ചാര്*ളി,ടൂ കണ്ട്രീസ് റിവ്യു

  1. #1

    Default ചാര്*ളി,ടൂ കണ്ട്രീസ് റിവ്യു


    ചാര്*ളി
    തിരൂര്* അനുഗ്രഹ
    24/12/15
    ഫസ്റ്റ് ഷോ

    6:15 നു ഒക്കെ തുടങ്ങുന്ന ഷോ ഒരു മണിക്കൂര്* മുമ്പ് തന്നെ തുടങ്ങി.. മിക്സഡ്* അഭിപ്രായം കേട്ടത് കൊണ്ട് പ്രതീക്ഷയുടെ ഭാരം അല്പം കുറച്ച കൊണ്ടാണ് പടം കാണാന്* പോയത്.
    ഒരു അന്വേഷണം ആണ് സത്യത്തില്* കഥ ..പുസ്തകങ്ങളിലൂടെം കേട്ടറിവും വച്ച് ഒരാളെ അന്വേഷിക്കുന്ന കഥ...അതിനിടയില്* വന്നു പോകുന്ന ഒരുപാട് ക്യരക്ട്ടെര്സ്..ഒറ്റ സീനില്* വന്നു പോകുന്ന രണ്*ജി പണിക്കര്* അടക്കം നല്ല പ്രകടനം ആണ് കാഴ്ച വച്ചത്..മാര്*തിന്റെ സംവിധാന മികവും ഒപ്പം ജോമോന്റെ ക്യാമറ വോര്കും മികച്ചു നിന്ന.....
    പാര്*വതി യുടെ അഭിനയവും എടുത്ത് പറയേണ്ടത് ആണ്...കൂടുതല്* സമയം സ്ക്രീനില്* ഉള്ളത് പാര്*വതിക്ക് ആണ്...മലയാളത്തില്* ഇന്ന് ആ റോള്* ചെയ്യാന്* ആര്*ക്കും സാധിക്കും എന്ന് തോന്നുന്നില്ല..ദുല്ഖര്* പാടിയ സുന്ദരി പെണ്ണെ എന്നാ പാടു വളരെ മനോഹരം ആയിരുന്നു....സെക്കന്റ്* ഹാഫില്* കുറച്ച ലാഗ് ഉണ്ടെങ്കിലും എനിക്ക് കൂടുതല്* ഇഷ്ട്ടമായത് അവിടെയാണ്... നെടുമുടിയുടെ കഥയും നന്നായി..സൌബിന്* സാഹിര്* മികച്ച അഭിനയം ആയിരുന്നു..പുള്ളിയെ കണ്ടാലേ ചിരി വരുന്ന അവസ്ഥ ആയി..
    മൊത്തത്തില്* എലാവര്*ക്കും കണ്ടിരിക്കാവുന്ന പടം തന്നെ ആണ് ചാര്*ളി....നോട എവെരി വന്ന്സ് കപ്പ്* ഓഫ് ടീ.

    positives

    dq
    parvathy
    nedumudi
    soubin
    direction
    dop
    music

    negatives
    magic അല്പം ബോര്* ആയി
    second half lag

    rating:7.5/10


    ടൂ കണ്ട്രീസ്
    25/12l15
    മാറ്റിനീ

    ഷാഫി-ദിലീപ് കുഞ്ഞാടിന് ശേഷം ഒന്നിക്കുന്നത് തന്നെ ആയിരുന്നു ഈ പടം കാണാന്* പ്രേരിപ്പിച്ചത്...അടുത്ത കാലത്ത് വലിയ വിജയങ്ങള്* ഒന്നും നേടാന്* സാധിച്ചില്ലെങ്കിലും എല്ലാത്തിന്റെം കേട് ഒറ്റ പടത്തില്* ദിലീപേട്ടന്* തീര്*ത്തു ...

    ആദ്യം കുറച്ചു ഇഴഞ്ഞാണ് തുടങിയത് എങ്കിലും ആ ജാലിയന്* കണാരന്* വന്ന ശേഷം പടം ഉഷാറായി...ദിലീപ്-അജു കോമ്ബിനഷന്* ചിരിയുടെ മാല പടക്കം തന്നെ സൃഷ്ട്ടിച്ചു..മൊയ്തീന്* റഫറന്*സ് കിടുക്കി...

    കഥ കൂടുതല്* ഒന്നും പറയാന്* ഇല്ല..മംതയുംയുള്ള വിവാഹവും..അത് മൂലമുള്ള പോലാപ്പുകളും ഒക്കെ ആണ്..മി ബോസ്സിന് ശേഷം ദിലീപിനെ അഴിച്ചു വിട്ടുള്ള പടം ആണിത്.....മമ്ത-ദിലീപ് സീന്*സ് മൈ ബോസ്സ് ഓര്*മ്മിപ്പിച്ചു.റാഫിയുടെ അച്ഛന്* വേഷം കൊള്ളാം(ഇനിയും റിപീറ്റ് ചെയ്ത് വെറുപ്പിക്കരുത്)..സുരാജും മുകേഷിനും കൂടെ ഉള്ള കാനഡയിലെ രംഗങ്ങളും നന്നായി...
    ഈ ഉത്സവ കാലത്ത് ഫാമില്യോദ് ഒന്നിച്ചു കാണാന്* പറ്റുന്ന പടം ആണ്.. 2 കണ്ട്രീസ് ...

    positives
    dileep
    mamtha
    direction
    songs

    negatives

    second half ഇഴച്ചില്*
    അജ്മല്* അന്യായ വേരുപ്പീര് ആയിരുന്നു...വേറെ ആരേം കിട്ടിയില്ലേ??

    rating 6.5/10


    മെറി ക്രിസ്തമസ് ടു ഓള്*


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanks
    ninte okke prayamanu nte experience

  4. Likes MHP369 liked this post
  5. #3

  6. Likes MHP369 liked this post
  7. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks da for the review

  8. Likes MHP369 liked this post
  9. #5
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks anna for the review

  10. Likes MHP369 liked this post
  11. #6
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,216

    Default

    thanks...... :)

  12. Likes MHP369 liked this post
  13. #7
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks Ikka..good reviews

  14. Likes MHP369 liked this post
  15. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks hani
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  16. Likes MHP369 liked this post
  17. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,987

    Default

    thanks mhp...
    .

  18. Likes MHP369 liked this post
  19. #10

    Default

    Thanks boss

  20. Likes MHP369 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •