Results 1 to 9 of 9

Thread: Charlie - a sha kollam review

  1. #1
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Post Charlie - a sha kollam review






    ചാര്*ലി - എന്റെ അഭിപ്രായം
    ആദ്യമേ തന്നെ പറയട്ടെ , ചാര്*ലി ഒരു ഫീല്* ഗുഡ് ചിത്രമാണ് .
    സ്ഥിരം കച്ചവട സിനിമകളുടെ ചേരുവകള്* ഒന്നും തന്നെ ഈ ചിത്രത്തില്* ഇല്ല . നായകനും ഗുണ്ടകളും തമ്മിലുള്ള പൊടി പറക്കുന്ന ആക്ഷന്* സീനുകളോ , പൊട്ടിച്ചിരിപ്പിക്കുന്ന പൊട്ട തമാശകളോ , ഇന്റെര്*വല്* ട്വിസ്റ്റുകളോ , കോരിത്തരിപ്പിക്കുന്ന പഞ്ച് ഡയലോഗുകളോ , ആവേശത്തിന്റെ മുള്*മുനയില്* നിര്*ത്തുന്ന ക്ലൈമാക്സോ ഒന്നും പ്രതീക്ഷിച്ചു ചാര്*ലിക്ക് ടിക്കറ്റ്* എടുക്കരുത്.

    മറിച്ച്, ചാര്*ലി നിറങ്ങളാല്* ചാലിച്ച ഒരു പ്രണയ ചിത്രമാണ്. നമ്മള്* സഹ ജീവികളോടു കാണിക്കേണ്ട സന്തോഷം , ആഘോഷം , പുഞ്ചിരി , വിസ്മയം , വിശ്വാസം , കരുതല്* , ക്ഷമ ഇതിലെല്ലാം പുറമേ സ്നേഹം .. ഇതെല്ലം ചേര്*ന്നതാണ് ചാര്*ലി .
    ദുല്ഖര്* സല്*മാന്* (ചാര്*ലി) : ദുല്ഖറിലെ നടന്* ഒന്ന് കൂടി വളര്*ന്നിരിക്കുന്നു. പ്രേക്ഷകഹൃദയങ്ങളെ കോരിത്തരിപ്പിക്കും വിധം പക്വതയുള്ള അഭിനയം കാഴ്ചവെച്ച്* ദുല്ഖര്* തന്റെ കഥാപാത്രം മികവുറ്റതാക്കി.
    പാര്*വതി (ടെസ്സ) : മലയാള സിനിമയുടെ രാജകുമാരി എന്ന് ധൈര്യമായി വിശേഷിപ്പിക്കാം പാര്*വതിയെ നമുക്ക്. ആദ്യ പകുതിയില്* വളരെ കുറച്ചു രംഗങ്ങള്* മാത്രമുള്ള ദുല്ഖരിന്റെ അഭാവം പ്രേക്ഷകരെ അറിയിക്കാതെ കഥയെ മുന്നോട്ടു കൊണ്ട് പോയത് ഈ നടിയുടെ കഴിവ് തന്നെയാണ്.
    ഒരുപാട് കഥാപാത്രങ്ങള്* ഉള്ള ചിത്രമാണ് ചാര്*ലി. മികച്ച താരങ്ങളെ തന്നെയാണ് സംവിധായകന്* കാസ്റ്റ് ചെയ്തിരിക്കുന്നതും. അത് കൊണ്ട് തന്നെ ചിലരുടെ കഥാപാത്രങ്ങള്* മനസ്സില്* തട്ടി നിന്നപ്പോള്* മറ്റു ചിലര്* വന്നതും പോയതും ആരും അറിഞ്ഞുമില്ല.
    കുഞ്ഞപ്പനായി വന്ന നെടുമുടി വേണു , ക്വീന്* മറിയയായി വന്ന കല്*പ്പന , കനിയായി വന്ന അപര്*ണ്ണ ഗോപിനാഥ്, മത്തായി ആയി വന്ന ചെമ്പന്* വിനോദ് , കള്ളന്* സുനിയായി വന്ന സൌബിന്* ഷാഹിര്* എന്നിവര്* പ്രേക്ഷകമനസ്സില്* ഇടംനെടിയപ്പോള്* രമേശ്* പിഷാരടി , നീരജ് മാധവ് , KPAC ലളിത , സീത , സംവിധായകന്* ജോയ് മാത്യു , സംവിധായകന്* രഞ്ജി പണിക്കര്* , ടോവിനോ തോമസ്*, തമിഴ് നടന്* നാസര്* എന്നിവര്* യാതൊരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി.

    എടുത്തു പറയേണ്ട ഒന്നാണ് ക്യാമറ. ജോമോന്* പകര്*ത്തിയ ദ്രിശ്യങ്ങള്* കണ്ണുകളെ മാത്രമല്ല , മനസ്സിനെ കൂടി ആകര്ഷിക്കുന്നവയാണ്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഗോപി സുന്ദര്* ആണ്. ഗാനങ്ങള്* ഒന്നും തരംഗം സൃഷ്ടിക്കാതെ ശരാശരി നിലവാരത്തില്* ഒതുങ്ങിയപ്പോള്* പശ്ചാത്തല സംഗീതം മികച്ചതായി.
    ഉണ്ണി.R-ഇന്റെ തിരകഥയെക്കാളേറെ , കഥാപാത്ര രചന ഒരുപടി മുന്നിട്ടു നില്*ക്കുന്നു ഈ ചിത്രത്തില്*. കച്ചവട സിനിമകളുടെ ചേരുവകള്* ഒന്നുമില്ലാത്ത ഈ തിരക്കഥ നല്ല രീതിയില്* അവതരിപ്പിച്ചതിന് സംവിധായകന്* മാര്*ട്ടിന്* പ്രക്കാട്ട് അഭിനന്ദനമര്*ഹിക്കുന്നു.
    ആദ്യ പകുതിയില്* "ആരാണ് ചാര്*ലി" എന്ന് അന്വേഷിച്ചു നടക്കുന്ന നായിക ആ ദുരൂഹത പ്രേക്ഷക മനസ്സിലും പൂര്*ണ്ണമായും മനസ്സില്* നിറച്ചു നിര്*ത്തുന്നു.
    പക്ഷെ രണ്ടാം പകുതിയില്* "എന്താണ് ചാര്*ലി" എന്ന് മനസ്സിലാക്കാന്* ശ്രമിക്കുന്ന നായിക കഥയെ വിരസതയിലേക്ക്* തള്ളിവിടുന്നു. "പ്രണയ ചിത്രം" എന്ന നിലയില്* പുറത്തിറങ്ങിയ ഈ ചിത്രത്തില്* നായകനും നായികയും തമ്മില്* ഓര്*ത്തിരിക്കാന്* പറ്റിയ ഒരു പ്രണയരംഗം പോലും ഇല്ലാത്തത് പ്രേക്ഷകനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്നു.

    മൊത്തത്തില്*, പ്രതീക്ഷകള്* ഒന്നുമില്ലാതെ, ദുല്ഖറിന്റെയും പാര്*വതിയുടെയും മികച്ച പ്രകടനത്തിന് വേണ്ടി കാണാവുന്ന ഒരു മോശമല്ലാത്ത സിനിമ തന്നെയാണ് ചാര്*ലി.
    MY RATING : 2.5/5 AVERAGE - WATCH IT FOR DULQUER & PARVATHY
    VERDICT : AVERAGE HIT BCOZ OF DULQUER'S STAR POWER.

    ‪#‎DQ‬ Dulquer Salmaan Martin Prakkat Parvathy Gopi Sunder Charlie



  2. Likes ACHOOTTY, kevin, aneesh mohanan, Sal kk liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  5. Likes KoLLaM ShA liked this post
  6. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

  7. Likes KoLLaM ShA liked this post
  8. #4
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks

  9. Likes KoLLaM ShA liked this post
  10. #5
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks....
    Is love just a never ending dream....?

  11. Likes KoLLaM ShA liked this post
  12. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review................

  13. Likes KoLLaM ShA liked this post
  14. #7
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks bhai......

  15. Likes KoLLaM ShA liked this post
  16. #8

    Default

    Thanks for the review ...

  17. Likes KoLLaM ShA liked this post
  18. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •