Page 1 of 3 123 LastLast
Results 1 to 10 of 21

Thread: ക്രിസ്ത്മസ് 4 movie review.....but not exactly a review

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default ക്രിസ്ത്മസ് 4 movie review.....but not exactly a review


    1.ചാര്ളി fdfs
    തളിപരംബ് ക്ലാസ്സിക്*
    സ്റ്റാറ്റസ് 100 % വിത്ത്* heavy returns ........... അടുത്ത തിയെടർ ആയ crownilum ഒടുകതെ തിരക്ക്


    dq ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു താരമായി വളര്ന്നിരിക്കുന്നു . അച്ഛനെക്കാൾ ക്രൌഡ് puller എന്ന ലെവെലിലെക്കു വളര്ന്നു കൊണ്ടിരിക്കുന്നു . അത് പിന്നെ പതെമാരിയിൽ പറയുന്നത് പോലെ നമ്മൾ വഴി വെട്ടിയവർ അല്ലെ അവരുടെ മുൻപിൽ തടസങ്ങൾ ഒന്നുമില്ലല്ലോ ???....ഞാൻ banglore ഉണ്ടായപ്പോൾ കൂടെ ഉള്ള തെലുഗ് തമിൾ friends എല്ലാര്ക്കും മൂപ്പരെ ഇഷ്ടമാണ് . ചാര്ളി fdfs collection, trailor youtubil 1430000 plus . രാവിലെ 8 മണിക്ക് തന്നെ തിയെറ്റർ ഗേറ്റ് നിറഞ്ഞിരുന്നു .... മറ്റൊരു tarathintem പടത്തിനു എത്ര തിരക്ക് ഞാൻ കണ്ടിട്ടില്ല .പക്ഷെ ഇയാൾ ഒരു over rated അല്ലെ എന്ന് പലപ്പോഴും തോന്നുമായിരുന്നു .പക്ഷെ ചാര്ളി കണ്ടതോടെ എനിക്ക് ഒരു കാര്യം മനസിലായി ചെക്കൻ വന്നത് ചുമ്മാ അങ്ങ് പോകാനല്ല .he going to rule malayalam ..........
    അചന്റെതു പോലെ അല്ലാതെ സ്വന്തമായി ഒരു ശൈലി ഉണ്ട് പുള്ളിക്ക് . ഇതിൽ ആ കള്ളൻ കയറുന്ന സീൻ പഴയ ലാലേട്ടനെ ഒര്മിപിച്ചു ദുല്ഖർ .
    over all enikk padam avg ആയാണ് തോന്നിയത് ...... പക്ഷെ പിന്നീട് വീട്ടില് വന്നു ആലോചിച്ചപ്പോൾ എന്തോ ഉണ്ട് ഈ പടത്തിൽ എന്തോ ഒരു കാന്തശക്തി . പണ്ട് ആയാലും ഞാനും തമ്മിൽ കണ്ടപോലെ അന്നെനിക്ക് പടം ഇഷ്ടപെട്ടില്ല but now it is one of my favo


    2 . അടി കപ്യാരെ കൂട്ടമണി
    തളിപരംബ് അലിങ്കീൽ fdfs status 15 ആളുകള് ഉണ്ടാകും


    ഒരു ഷോര്ട്ട് ഫിലിം പോലെ ഉള്ള കഥ വലിച്ചു നീട്ടി എന്തൊക്കെയോ ആക്കി വച്ചിരിക്കുന്നു എന്നാലും വെറുതെ കണ്ടിരിക്കാം .
    നമിത - 10 പൈസക്കുള്ള അഭിനയമില്ല വെറുതെ ഒരു നടി
    ധ്യാൻ - ഇങ്ങലെന്തു വേരുപ്പികലാണ് എന്റെ ബാബുവേട്ട ............................
    ക്ലൈമാക്സ്* ഒക്കെ എന്തൊക്കെയോ കാണിച്ചു


    3. 2 countries
    FDMS തളിപരംബ് ക്രൌണ്* housefull കൂടുതൽ ഫാമിലീസ് ആണ്
    it is a mixture of my boss+life of josutty+spanish masala എന്നാലും കുറെ കോമേടീസ് ഉണ്ട് ക്ലൈമാക്സ്* ഒക്കെ tattikoottu
    മമത her look acting everything is superb
    ദിലീപ് as usual kidu
    അജു - കിടിലൻ
    ചിരിച്ചു മറിഞ്ഞു പോയ സീൻ - മമത ആജുവിന്റെ shirtinte colarayil വാള് വെക്കുന്നത് ........
    over all time pass


    4. പസംഗ - പയ്യനൂർ ശാന്തി 11 പേര് ഉണ്ടാകും ടുഡേ നോണ്* ഷോ


    ശരിക്കും ത്രിച്ചംബരം സ്കൂൾ എന്ന സാദാരണ സ്കൂളിൽ പഠിച്ചപ്പോൾ develope ആയ ഒരു character ആണ് എന്റേത് . ഞങ്ങൾ അന്ന് ഒന്നിച്ചു പഠിച്ച കുട്ടികളൊക്കെ സമൂഹത്തിൽ അത്ര വല്യ നിലയില ഒന്നും ഈ 26 വയസിനു ഇടക്ക് എത്തിയില്ലെങ്കിലും ഞങ്ങളാരും ഒരിക്കലും ഒരു ചീത്ത മനുഷ്യര് അല്ല .അല്ലറ ചില്ലറ ദുശീലം ഒക്കെ ഉണ്ടെങ്കിലും ഒരു നല്ല മനസുള്ള ആളാണ് ഞാൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു നന്മ എന്റെ ഉള്ളില ഉണ്ട് . അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്തവർ ആയി ഞങ്ങൾ വളര്ന്നിട്ടില്ല . ഏതൊക്കെ ഞങ്ങള്ക്ക് കിട്ടിയത് ഞങ്ങളുടെ ആ സ്കൂൾ കാരണമാണ് . ആ സാദാ കേരള സിലബസ് പഠിപ്പിക്കുന്ന മലയാളം മീഡിയം ആയ എന്റെ സ്കൂൾ . ഇപ്പോളും ജീവിതത്തിലെ സുവര്ണ കാലഘട്ടം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും എന്റെ 1-7 1995-2002 ഒരു പണത്തിനും തിരികെ തരാൻ കഴിയില്ല ആ കാലം .അന്ന് സ്കൂളിൽ 4 ആം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സ്കൂൾ ബെസ്റ്റ് സ്ടുടെന്റ്റ്* ആയി . ജീവിതത്തിൽ എന്റെ ആദ്യത്തെയും അവസാനതെയം achivment .... പക്ഷെ ഇപ്പോളും ജീവിതത്തിൽ ഒന്നും അല്ലാത്ത ഈ 26 അം വയസിലും ഞാൻ എന്റെ മനസിനോട് പറയുന്ന ഒരു കാര്യം ഉണ്ട് " നീ ജയിക്കും നീ ജീവിതത്തിൽ പരാജയം ആകില്ല കാരണം നീ ത്രിച്ചംബരം സ്കൂളിൽ പഠിച്ചവനാണ് അവിടെ നാലാം ക്ലാസിൽ സ്കൂളിലെ ഏറ്റവും നല്ല കുട്ടിക്കുള്ള അവാർഡ്* വാങ്ങിയതാണ് " ഇപ്പോളും പ്രശ്നങ്ങള വരുമ്പോൽ എന്റെ സ്കൂളിന്റെ മുന്നില് പോയി ആ നാലാം ക്ലാസ്സ്* നോക്കി ഞാൻ പറയും ഞാൻ ജയിക്കും .............. അത്രമേൽ ചെറുപ്പത്തിലെ ആ ചെറിയ കാര്യം നമ്മളെ സ്വധിനിച്ചിട്ടുണ്ട് ............




    ഇന്ന് പസംഗ എന്ന പടം കണ്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നതാണ്* ഇതോക്കെ .... നമ്മുടെ കുട്ടിക്കാലം അത് കഴിഞ്ഞേ നമുക്ക് വേറെ ഒന്നുള്ള് .
    ചിത്രത്തിന്റെ കഥയിലേക്ക്* അധികം കടക്കുന്നില്ല . പക്ഷെ ഇതിൽ ഏറ്റവും ഇഷ്ടമായ ഒന്ന് പറയാം ക്ലൈമാക്സിൽ മത്സരത്തിൽ പന്ഗെടുത്തു സമ്മാനം വാങ്ങാതെ പോകുന്ന ആ സീൻ ..... അത് കണ്ടു തന്നെ അറിയേണ്ടതാണ്


    മഞ്ജു വാര്യരെ എനിക്ക് പണ്ടേ ഇഷ്ടമല്ല റാണി പദ്മിനി ,എന്നും എപ്പോളും ഈ രണ്ടു ആരു ബോരാൻ പടം കണ്ടപ്പോൾ ആ വെറുപ്പ് ഇരട്ടിച്ചു so അവരുടെ പടം കാണാൻ താല്പര്യം ഇല്ല







    ഞാൻ വിജരിച്ചത് ഒന്നുമല്ല എഴുതിയത്...... ഒരു റിവ്യൂ ഇങ്ങനെ അല്ല എന്നും എനിക്കറിയാം ....... എഴുതി വന്നപ്പോൾ മനസിലുള്ള പല കാര്യങ്ങളും എഴുതിപ്പോയ് . തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thanks KM
    koottamani-Enikkum Same Apiprayam Aanu...

  4. #3
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default

    Quote Originally Posted by Yuvaa View Post
    Thanks KM
    koottamani-Enikkum Same Apiprayam Aanu...

    ethu padathe kurichaaa????

  5. #4
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default

    Quote Originally Posted by kasthooriman View Post
    ethu padathe kurichaaa????

    ohhh sorry adi kapyare alleee

  6. Likes Yuvaa liked this post
  7. #5
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks Kasthooriman

  8. #6

    Default

    Thanks

    2C Responce okke engane??

  9. #7
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Quote Originally Posted by kasthooriman View Post
    ohhh sorry adi kapyare alleee
    Athe .............

  10. #8
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Thanks

    2C Responce okke engane??


    angingu kayyadi .... ente brother padam kandu kidu ennu paranju pinne kandavar okke kidu ennu paranju ... sure cristmas winner ....... both charli and 2 c odukkathe triakkayirunnu innum ..... youth is for charli and family is for 2c

  11. #9
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Kasthoorimaane

  12. #10
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Brother!
    Is love just a never ending dream....?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •