Page 1 of 2 12 LastLast
Results 1 to 10 of 11

Thread: 2 countries - non stop comedy entertainer - sha kollam review

  1. #1
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default 2 countries - non stop comedy entertainer - sha kollam review





    2 COUNTRIES എന്റെ അഭിപ്രായം - SHA KOLLAM

    "കല്യാണരാമന്*" , "മേരിക്കുണ്ടൊരു കുഞ്ഞാട്" എന്നീ മെഗാഹിറ്റ് ചിത്രങ്ങള്*ക്ക് ശേഷം ദിലീപ്-ഷാഫി കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്* തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്* വാനോളം ഉയര്*ന്നു. ഇത്തവണ കൂട്ടിനു ചേട്ടനായ റാഫിയും (റാഫി-മെക്കാര്*ട്ടിന്* കൂട്ടുകെട്ടിലെ റാഫി )കൂടിയുണ്ടെന്ന് അറിഞ്ഞത് ആ പ്രതീക്ഷകള്* കൂട്ടൂവാനെ ഉപകരിച്ചുള്ളൂ. ആ പ്രതീക്ഷ തന്നെയാണ് ആദ്യ ദിനം തന്നെ കൊല്ലം ഉഷ തീയേറ്ററില്* (പഴയ കുമാര്* തീയേറ്റര്*) ടിക്കറ്റ്* എടുക്കുവാന്* എന്നെ പ്രേരിപ്പിച്ചത്.

    ചിത്രത്തെ കുറിച്ച് :
    നാട്ടില്* അല്ലറചില്ലറ തട്ടിപ്പുകള്* നടത്തി ജീവിച്ചു പോകുന്ന ഉല്ലാസ് കുമാറിന് (ദിലീപ്) ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ . എങ്ങനെയെങ്കിലും ഒരു കാശുള്ള വീട്ടിലെ പെണ്ണിനെ കെട്ടി പണക്കാരനാകണം. അതിനായി പട്ടേലരുടെ പെങ്ങളുമായുള്ള (ഇഷ തല്*വാര്*) കല്യാണമുറപ്പിക്കുന്നു. അപ്പോഴാണ്* കാനഡയില്* നിന്ന് മാസം 10 ലക്ഷം ശമ്പളം കിട്ടുന്ന ലയയുടെ (മംമ്ത) വിവാഹആലോചന വരുന്നത്. ആദ്യത്തെ കല്യാണം മുടക്കി ഉല്ലാസ് ലയയെ വിവാഹം ചെയ്യുന്നു. ആദ്യ രാത്രിയിലാണ് താന് എരിതീയില്* നിന്ന് വറചട്ടിയിലേക്കാണ് എടുത്തു ചാടിയതെന്ന സത്യം ഉല്ലാസ് മനസ്സിലാക്കുന്നത്. ശേഷം സ്ക്രീനില്* ..........

    ദിലീപ് : മലയാള സിനിമയില്* ദിലീപിനോളം കോമഡി ടൈമിംഗ് ഉള്ള നായകനടന്* വേറെ ഇല്ല എന്നുള്ളത് തര്*ക്കമില്ലാത്ത കാര്യമാണ്.
    ഒറ്റവാക്കില്* "പൊളിച്ചടുക്കി" എന്ന് തന്നെ പറയാം. ഈ ചിത്രം ആദ്യാവസാനം ഒരു കമ്പ്ലീറ്റ് ദിലീപ് ഷോ തന്നെയാണ്.

    മംമ്ത: തകര്*പ്പന്* പ്രകടനം ..!! പല സീനുകളും (വെള്ളമടി സീന്* ഉദാഹരണം) ഒട്ടും ഓവറാക്കാതെ വളരെ തന്മയത്വത്തോടെ അഭിനയിച്ചു . ദിലീപ്-മംമ്ത സ്ക്രീന്* കെമിസ്ട്രി അപാരമായിരുന്നു.

    നാട്ടില്* ദിലീപിന്റെ ശിങ്കിടിയായി വന്ന അവിനാഷ് (അജു വര്*ഗീസ്*) , കാനഡയിലെ ശിങ്കിടി ജിമ്മി (സുരാജ് വെഞ്ഞാറമൂട്) , സുഹൃത്ത് സൈമണ്* (മുകേഷ്) , അമ്മയിഅപ്പനായി എത്തിയ ഡാനിയേല്* (സംവിധായകന്* റാഫി) , കൊച്ചച്ചനായ വിജയരാഘവന്* എന്നിവര്* ചിരിയുടെ മാലപ്പടക്കം തന്നെയാണ് പൊട്ടിച്ചത്.

    ഇന്ട്രോടക്ഷന്* സീന്* മുതല്* ഇന്റെര്*വല്* വരെ ഓരോ സീനിലും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന തിരകഥ ഒരുക്കി ആദ്യ പകുതി ഗംഭീരമാക്കി റാഫി. രണ്ടാം പകുതിയിലും തുടരുന്ന ചിരിയുടെ പൂരം അല്പം സീരിയസ് മൂഡിലേക്ക് മാറ്റി സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സ്* നല്*കി അവസാനിപ്പിച്ച്*, പ്രേക്ഷകരുടെ മനം നിറച്ചു സംവിധായകന്* ഷാഫി. രണ്ടാം പകുതിയിലെ റിസപ്ഷന്* സീന്*, സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച കോമഡി സീനുകളില്* ഒന്നാണ്.

    മൊത്തത്തില്*,
    സംഭാഷണങ്ങളിലും സാഹചര്യങ്ങളിലും മൊത്തം നര്*മ്മം വാരിവിതറി 2 മണിക്കൂര്* 36 മിനുറ്റ് നേരം പ്രേക്ഷകനെ മൊത്തത്തില്* രസിപ്പിക്കുന്ന ഒരു ഉത്സവകാല ചിത്രമാണ് 2കണ്ട്രീസ്.

    MY RATING : 4/5 NON STOP COMEDY ENTERTAINER.
    VERDICT: NOTHING LESS THAN A BLOCKBUSTER.

  2. Likes renjuus, aneesh mohanan, Yuvaa, Sal kk liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Sha for the review

  5. #3

    Default

    Adipoli. Thanks macha

  6. #4

    Default

    ദിലീപ് : മലയാള സിനിമയില്* ദിലീപിനോളം കോമഡി ടൈമിംഗ് ഉള്ള നായകനടന്* വേറെ ഇല്ല എന്നുള്ളത് തര്*ക്കമില്ലാത്ത കാര്യമാണ്.
    ഒറ്റവാക്കില്* "പൊളിച്ചടുക്കി" എന്ന് തന്നെ പറയാം. ഈ ചിത്രം ആദ്യാവസാനം ഒരു കമ്പ്ലീറ്റ് ദിലീപ് ഷോ തന്നെയാണ്.



  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...



  8. #6
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,963

    Default

    Thanks bro
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  9. #7
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thanks Buddy...

  10. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. #9
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks

  12. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanx for the review



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •