Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Adi kappyare koottamani - sure shot hit - sha kollam review

  1. #1
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default Adi kappyare koottamani - sure shot hit - sha kollam review





    അടി കപ്യാരെ കൂട്ടമണി - എന്റെ അഭിപ്രായം - SHA KOLLAM

    ധ്യാന്* ശ്രീനിവാസ്, അജു വര്*ഗീസ്*, നീരജ് മാധവ്, മുകേഷ്.
    ഈ താരനിരയും, പ്രതീക്ഷ നല്*കിയ ട്രൈലെരും ആണ് ഈ ചിത്രത്തിലേക്ക് എന്നെ ആകര്*ഷിച്ചത്.
    ഒരു മെന്*സ് ഹോസ്റ്റലില്* ആണ് ഈ കഥ മുഴുവന്* നടക്കുന്നത്. ഒരു ആപത്ഘട്ടത്തില്* 20,000 രൂപ നല്*കി സഹായിച്ച അതിര്*ഷ്ട്ടലക്ഷ്മി (നമിത പ്രമോദ്) എന്ന പെണ്*കുട്ടി ഭാനുവിനോട് (ധ്യാന്* ശ്രീനിവാസ്) പകരമായി ആവശ്യപെടുന്നത് തനിക്ക് മെന്*സ് ഹോസ്റ്റലില്* കയറിപറ്റണം എന്നതാണ്. ഒരു മെന്*സ് ഹോസ്റ്റലില്* , അതും സുന്ദരിയായ ഒരു ചെറുപ്പകാരി എത്തിപ്പെട്ടാല്* എന്ത് സംഭവിക്കും ..???
    അതാണ് ഈ കഥ... ശേഷം സ്ക്രീനില്* .....!!

    ഭാനുവായി എത്തിയ ധ്യാന്* മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചുവെങ്കിലും ധ്യാനിലെ നടന്* ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു. ഹോസ്റ്റലിലെ കൂട്ടുകാരായ ബ്രുണോ ആയി എത്തിയ അജു വര്*ഗീസും റെമോ ആയി എത്തിയ നീരജ് മാധവും നായകനേക്കാള്* ഒരുപടി മികച്ചു നിന്നു. പതിവായി ഓവര്* ആക്കി ചളമാക്കാറുള്ള നമിത ഇതില്* ഡീസന്റ് അഭിനയം കാഴ്ചവെച്ചു. ഹോസ്റ്റല്* വാര്*ഡന്* ഫാദര്* ആല്*ഫ്രഡ്* കാട്ടുവിളയില്* ആയി വന്ന മുകേഷേട്ടനും ശിങ്കിടി സാന്തപ്പന്* ആയ ബിജുകുട്ടനും വളരെ മികച്ചതായി.

    ശക്തമായ ഒരു അടിസ്ഥാന കഥ ഇല്ലാത്തതും , ഉള്ള കഥ തന്നെ പ്രേക്ഷകന് തുടക്കത്തില്* തന്നെ ഊഹിക്കാവുന്നതും , ഈ ചിത്രത്തിന്റെ ഒരു പ്രധാന പോരായ്മ തന്നെയാണ്. പക്ഷെ , നീട്ടിവലിക്കാതെ വേഗതയില്* കഥ പറഞ്ഞു പോകുന്ന ശൈലിയും, പുതുമുഖ സംവിധായകന്* ജോണ്* വര്*ഗീസിന്റെ സംവിധാനമികവും , സാഹചര്യങ്ങളോട് ചേരുന്ന റിയലിസ്റ്റിക് കോമഡികളും, രണ്ടാം പകുതിയില്* കൊണ്ട് വന്ന ഹൊറര്* സസ്പെന്*സും ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്* ആണ് . ഒരു ആവശ്യവും ഇല്ലാത്ത സ്ഥാനത്ത് ഷാന്* റഹ്മാന്* സംഗീതം നല്*കിയ ഒരു പാട്ട് തിരുകിക്കയറ്റിയത് കല്ലുകടിയായി തോന്നി .

    മൊത്തത്തില്* ,
    കഥയെ കുറിച്ച് വലിയ പ്രതീക്ഷകള്* ഒന്നും വെച്ച് പുലര്*ത്താത്ത ആളാണ് നിങ്ങള്* എങ്കില്* ,
    തമാശകളാല്* മാത്രം നിറഞ്ഞ ഈ 2 മണിക്കൂര്* 12 മിനുട്ട് ചിത്രം നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല ..!! തീര്*ച്ച ...!!

    MY RATING : 3.5/5 ABOVE AVERAGE -GO FOR IT..!!
    VERDICT : SURE SHOT HIT..!!

    വാല്*ക്കഷണം: ചിത്രത്തിന്റെ അവസാന സീനില്* ഇതിനൊരു രണ്ടാം ഭാഗം ഉണ്ടായേക്കാം എന്ന വ്യക്തമായ സൂചന സംവിധായകന്* നല്*കുന്നുണ്ട്.

    മുന്നറിയിപ്പ് : ഹോസ്റ്റല്* ചിത്രം ആയതിനാല്* സാന്ദര്*ഭികമായി പലയിടത്തും അശ്ശീല സംഭാഷണങ്ങള്* ഉണ്ട്. കഴിവതും കൂട്ടുകാരോടൊപ്പം പോവുക. കുടുംബക്കാരേം കൂട്ടി പോയാല്* പിന്നെ നിങ്ങളെ കുടുംബത്ത് കേറ്റാന്* സാധ്യതയില്ല എന്ന് ഇതിനാല്* മുന്നറിയിപ്പ് നല്*കുന്നു .

    സസ്നേഹം ,
    നിങ്ങളുടെ സ്വന്തം ..
    ഷാ കൊല്ലം .



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

  4. #3
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Sha for the review

  5. #4

    Default

    Thanks for the review ...

  6. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review, waiting for the second part in 2016
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...




  8. #7
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  9. #8
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks bhai.....

  10. #9

    Default

    ദ്വയാർത്ഥ ഹാസ്യത്തിനു ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും അധികമൊന്നും ഉപയോഗിച്ചിട്ടില്ല എന്നാണ് എനിക്കു തോന്നിയത്

  11. #10
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks...enikum ishtapettu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •