Page 1 of 3 123 LastLast
Results 1 to 10 of 24

Thread: Country Fellows - Review

  1. #1
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Thumbs up Country Fellows - Review


    Theatre: Radha
    Status: Houseful

    രണ്ടു കണ്ട്രികള്*

    വളരെ സംശയത്തോട്* കൂടിയാണ് ഞാന്* പടത്തിന്നു കയറിയത്. ഷാഫിയുടെ പടം ഒന്നും എനിക്കത്ര പിടിക്കാറില്ല. പിന്നെ ആകെയുള്ള ആശ്വാസം റാഫി ആണു. വളരെ predictable ആയ കഥ ആയതു കൊണ്ട് തമാശകള്* ആസ്വദിക്കാന്* കഴിയുമെന്ന് തോന്നിയില്ല....


    ജോലി ചെയ്യാതെ പണം സംബാദിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ നടക്കുന്ന ഉല്ലാസ് എന്ന ചെറുപ്പക്കാരന്* സ്വന്തം പേര് എങ്ങനെ മുതലെടുകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കഥ തുടങ്ങുന്നത്. കാനഡയിലെ പണം കണ്ടു മോഹിച്ചു നാട്ടിലെ പെണ്ണിനെ വഞ്ചിക്കുന്ന അയാള്ക്ക് നേരിടേണ്ടി വരുന്ന തിരിച്ചടികളുടെ കഥയാണ്* വളരെ നര്*മ മധുരമായി അവതരിപ്പിച്ചിരികുനത്. ദിലീപ് വളരെ കാലത്തിനു ശേഷം, കൃത്യമായി പറഞ്ഞാല്* കുഞ്ഞാടിന് ശേഷം, എന്നെ പൊട്ടിച്ചിരിപ്പിച്ചു. സുരാജും ജഗദിഷും എല്ലാം വളരെ മികച്ച പ്രകടനങ്ങള്* തന്നെയാണ് കാഴ്ച വെച്ചത്.

    positives:
    - ദിലീപ്, മമത, അജു, സുരാജ്, etc
    - പാട്ടുകള്* - 3 എണ്ണവും നന്നായിരുന്നു.
    - സംവിധാനം, എഡിറ്റിംഗ്, etc.

    negatives:
    -
    Makarand Deshpande – എനിക്ക് മൂപരുടെ അഭിനയം അത്ര പിടിച്ചില്ല.



    Rating: 4/5

    Verdict: കുടുംബമോത്തു കണ്ടു രസിക്കാന്* പറ്റിയ ക്രിസ്മസ് ചിത്രം.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Muni for the review

  4. #3
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    hanks naradhan

  5. #4

    Default

    Rating ..Ninga innu full njettichu

  6. #5

    Default

    Btw Thanks Bhai...

  7. #6
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Rating ..Ninga innu full njettichu
    Enikku athrayum ishtapettu .. sadharana itharam padangalude climax apt aavilla ... allenkil predictable aayirikkum ... Pakshe ithu apt aayirunnu ennaal predictable aayirunilla thaanum ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. Likes Bodyguard Jayakrishnan liked this post
  9. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Quote Originally Posted by 4EVER View Post
    Thanks Muni for the review
    Quote Originally Posted by aneesh mohanan View Post
    hanks naradhan
    Quote Originally Posted by Bodyguard Jayakrishnan View Post
    Btw Thanks Bhai...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #8

    Default

    Ennanu padam kandathu..Radha House Full ?

  11. #9
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Ennanu padam kandathu..Radha House Full ?
    Innu kanditte ullu .. Radha Balcony HF aayirunnu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  12. Likes Bodyguard Jayakrishnan liked this post
  13. #10
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •