Page 1 of 3 123 LastLast
Results 1 to 10 of 24

Thread: കൂട്ട മണി :ഗ്യാപ്പിട്ട് ചിരിക്കാം

  1. #1
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default കൂട്ട മണി :ഗ്യാപ്പിട്ട് ചിരിക്കാം




    സമയം : വർഷത്തിലെ അവസാനത്തെ വൈകുന്നേരം
    കൊട്ടക : തൃശ്ശൂർ രവികൃഷ്ണ
    അവസ്ഥ : പകുതിയോളം ആളുകൾ

    കഥയുടെ രത്ന ചുരുക്കം :

    ഒരു പെണ്*കുട്ടി ബോയ്സ് ഹോസ്റ്റലിനുള്ളിൽ ചെന്ന് കയറുന്നു ...അവളെ അവിടെ ചെന്ന് കേറാൻ സഹായിച്ച ഒരു ചെക്കൻ കേറിയപോലെ ആരും കാണാതെ തന്നെ അവളെ പുറത്തിറക്കാൻ പാട് പെടുന്നു ...ധിതാണ് ഗധ അല്ല കഥ .

    മികച്ചു നിന്നവ :

    ഫ്രഷ്* ആയി തോന്നി ...മുൻപ് ഇത്തരം സന്ദർഭങ്ങൾ ഉള്ള സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മുഴുനീളം ഈ തീമിൽ ഒന്ന് ആദ്യമായാണ് കണ്ടത്.

    ക്ലൈമാക്സിലെ അന്തസ്സ് ടയലോഗ്

    താക്കോൽ നിലത്തു നിന്ന് എടുക്കുന്ന സീൻ

    മണിച്ചിത്രത്താഴ് സീൻ

    ഡാൻസ് പ്രാക്ടീസ് പറ്റിലെങ്കി കളഞ്ഞിട്ടു പോടെ


    ധ്യാൻ ശ്രീനിവാസൻ : എന്തോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അഭിനയം ...ഒരു രസമുള്ള ഇന്നസൻസ് ആണ് പുള്ളിക്ക്.
    ശബ്ദം ഏതാണ്ട് വിനീത് ശ്രീനിവാസൻറ്റെ തന്നെ .


    നമിത പ്രമോദ് : ക്യൂട്ട് ആൻഡ്* ബോൾഡ് .... വളരെ നന്നായി ചെയ്തിട്ടുണ്ട് .


    മുകേഷേട്ടൻ : ആദ്യമായി ഒരു ഫാദർ വേഷം . അത്ര വലിയ റോൾ ഒന്നുമല്ല എന്നാലും ഉള്ളത് കിടുക്കി ... അന്തസ്സ് ടയലോഗ് രണ്ടു തവണ പ്രയോഗിക്കുന്നുണ്ട് ...ആദ്യതെതിനു ക്ലാപ്സ് കിട്ടിയെങ്കിലും അത്ര ഏറ്റില്ല പക്ഷെ ക്ലൈമാക്സിൽ പ്രയോഗിച്ചപ്പോ ശെരിക്കും ഏറ്റു നല്ല കയ്യടിയും കിട്ടി .


    ബിജുക്കുട്ടൻ : അടിപൊളി ആയിരുന്നു ... പുള്ളി ശങ്കരൻ തമ്പി ആയി നടക്കുന്നത് ചിത്രത്തിലെ ഹൈലൈറ്റ് സീൻ ആണ് .


    അജു വർഗീസ്* : അവിടെയും ഇവിടെയും ഒക്കെ ചെറുതായി ചിരിപ്പിച്ചു . ബോധം കെടൽ ഒക്കെ കിടു.


    കഥയും തിരക്കഥയും : ഫ്രഷ്നസ് ഉണ്ട് ... ആ ചെറിയ ട്വിസ്റ്റ്* , പെട്ടന്നുള്ള മലക്കം മറിച്ചിൽ ഇഷ്ടപ്പെട്ടു .


    സംവിധാനം : സംവിധായകൻ ജോണ്* വർഗീസിന് പണി അറിയാം ... ഇനിയും സംവിധാനം ചെയ്യണം .


    സംഗീതം : മ്യൂസിക് സൈഡ് നന്നായി വന്നിട്ടുണ്ട് ... എല്ലാ പാട്ടും ഇഷ്ടായി ...മറുധ പാട്ടിന്റ്റെ തുടക്കം കിടു .


    പലർക്കും മോശം ആയി തോന്നിയ ക്ലൈമാക്സ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ... ക്ലൈമാക്സിലെ ചെറിയ ട്വിസ്റ്റ്* ..തുടര്ന്നു ഗതി തന്നെ മാറി പോയ അവതരണം ശരിക്കും പിടിച്ചു.


    ഹൊറർ ആംബിയൻസ് നന്നായി


    ഉലാസഗായികെ ഗാന ചിത്രീകരണം നന്നായി

    മോശം ആയി തോന്നിയത് :

    നീരജ് മാധവ് : ഇഷ്ടപെട്ടില്ല ...നമിതയോടുള്ള ഒലിപ്പീരു തീരെ നന്നായില്ല . ഡാൻസ് കൊള്ളാം .

    ക്ലൈമാക്സിൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്നു കാണിക്കാമായിരുന്നു ...എങ്കിൽ കുറച്ചൂടെ നന്നായേനെ ...ഇത് നനഞ്ഞ പടക്കം പോലെ പലർക്കും തോന്നാം ചിത്രത്തെ പ്രതികൂലമായി ബാധിക്കാം .

    കോമഡി അവിടെയും ഇവിടെയും ഉണ്ട് പക്ഷെ കുത്തി നിറക്കണമായിരുന്നു ...ഈ തീം വച്ച് കോമഡി കുറെ ഉണ്ടാകാൻ ചാൻസ് ഉണ്ടായിരുന്നു .

    അല്പം സ്ലോ ആണ് പടം .
    പ്രേക്ഷകരുടെ പ്രതികരണം :

    കോമഡി സീന്സിനു നല്ല പ്രതികരണം ഞങ്ങൾ യുവാക്കളുടെ ഇടയിൽ നിന്നും ...മുതിര്ന്നവര്ക്ക് ദഹിക്കാൻ ഇടയില്ല...വലിയ പ്രതികരണം ഒന്നും കണ്ടില്ല ഫാമിലി സൈഡിൽ നിന്ന്

    വീക്ഷണകോണകം :

    വലിയ പ്രതീക്ഷകൾ വേണ്ട ! , കണ്ടിരിക്കാം ...ഫ്രഷ് ആണ് ... എനിക്കിഷ്ടായി .

    മലയാളിയുടെ ഒരു മനശാസ്ത്രം വെച്ച് ക്ലൈമാക്സിൽ നല്ല കൂവൽ കിട്ടാൻ ചാൻസ് ഉണ്ട് :thilakan.jpg:

    Rating
    :


    3.75/ 5

    വാൽകഷ്ണം :

    ബെസ്റ്റ് പടം !!! എന്നൊരു കമന്റ്റ് കേട്ട് പടം കഴിഞ്ഞപ്പോ



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,962

    Default

    Thanks bhai . . . .
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  4. Likes NiJiN.C.J liked this post
  5. #3
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks NIJIN

  6. Likes NiJiN.C.J liked this post
  7. #4
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    ക്ലൈമാക്സിലെ അന്തസ്സ് ടയലോഗ്

    താക്കോൽ നിലത്തു നിന്ന് എടുക്കുന്ന സീൻ

    മണിച്ചിത്രത്താഴ് സീൻ

    ഡാൻസ് പ്രാക്ടീസ് പറ്റിലെങ്കി കളഞ്ഞിട്ടു പോടെ


  8. Likes NiJiN.C.J liked this post
  9. #5
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    ധ്യാൻ ശ്രീനിവാസൻ : എന്തോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അഭിനയം ...ഒരു രസമുള്ള ഇന്നസൻസ് ആണ് പുള്ളിക്ക്.

    +1

  10. Likes NiJiN.C.J liked this post
  11. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...



  12. Likes NiJiN.C.J liked this post
  13. #7
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by Cinemalover View Post
    Thanks bhai . . . .
    Welcome



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  14. #8
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Nijine for the review

  15. Likes NiJiN.C.J liked this post
  16. #9
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Ithinu enthaayalum dvd watch aanu nallatu alle ...?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  17. #10
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by Naradhan View Post
    Ithinu enthaayalum dvd watch aanu nallatu alle ...?
    angane parayaan pattilla...pinne ellarkkum chaayakkappu ishtapedaan sadyathayilla...theateril friendsumaayi allenkil youthumaayi kandu rasikkavunna onnu...yuvakkal adhikam ulla show aanenkil ochayum bahalavum okkeyaayi enjoy cheyyavunnathaanu.



    '' തോമസുകുട്ടീ .............. വിട്ടോടാ ''

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •