Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ~~ STYLE - Not Everyone's Cup Of Tea ~~

  1. #1
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Thumbs up ~~ STYLE - Not Everyone's Cup Of Tea ~~


    ~~ STYLE - Not Everyone's Cup Of Tea ~~


    Theater : Vadakanchery Jayabharath Movies
    Status : 20%
    Show Time : 11.30[FDFS]

    Review :


    If u love stylish mass masala films then go for Style .

    നിങ്ങള്* മാസ്സ് സിനിമകള്* ഇഷ്ടപെടുന്ന കൂട്ടത്തില്* ഉള്ള ആള്* ആണോ ? കുറേ തെലുഗ് മാസ്സ് സിനിമകള്* വെറുതെ ഒന്നും പ്രതീക്ഷികാതെ കാണുന്ന ആളാണോ ? എങ്കില്* നിങ്ങള്*ക്ക് ദൈര്യമായി STYLEന് കേറാം :)

    ആദ്യമേ പറയാം, പ്രതീക്ഷക് ഒത്തു ഉയര്*ന്നിട്ടില്ല. എങ്കിലും ഒരു watchable theatrical എക്സ്പീരിയന്*സ് ആയാണ് എനിക്ക് തോന്നിയത്.

    ഇതിഹാസയില്* നിന്നും styleലേക്ക് വന്നപ്പോള്* ബിനുവിന്*റെ making കിടു ആയി.പക്ഷെ കഥയും തിരകഥയും കുറച്ച് കൂടെ കാമ്പുള്ളത് ആയിരുന്നെങ്കില്* പടം വേറെ ലെവല്* ആയി മാറിയേനെ...Technical side മികച് നിന്നു.

    @Perfomances
    ഉണ്ണിയുടെ ഏറ്റവും മികച്ച ഒരു character തന്നെ ആയിരിക്കും Styleലെ ടോം.ഉണ്ണിയെ കൊണ്ട് എന്താണ് വഴങ്ങുക എന്ന് സംവിധായകന് നല്ലോണം അറിയാം എന്ന് ചുരുക്കം.


    പൊളിച്ചടുക്കി കളഞ്ഞത് ടോവിനോ ആണ്.പക്ഷെ സ്ക്രീന്* സ്പേസ് കുറച്ചൂടെ കൊടുക്കാമായിരുന്നു.അതുമല്ല ടോവിനോയ്ക് കൊടുത്ത ബില്*ഡ് അപ്പ്* അവസാനം ആയപ്പോള്* എന്തോ കല്ലുകടി ഫീല്* ചെയ്തു...

    നായിക കൊള്ളാമായിരുന്നു..ബാക്കി എല്ലാരും നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു..ഉണ്ണിയുടെ അനിയന്* ആയി അഭിനയിച്ച കുട്ടി നല്ല പ്രകടനം ആയിരുന്നു..


    @Positives

    *Making
    *BGM
    *Camera
    *Editing

    @Negatives

    *Screenplay
    *ഒരു ഗാനം വേണ്ടായിരുന്നു

    പിന്നെ അങ്ങനെ പ്രതെകിചോനുംമില്ല..മൊത്തത്തില്* എനിക്ക് ചിത്രം ഇഷ്ടമായി.കണ്ടിരിക്കാം.ഞാന്* നിരാശനായില്ല...

    Rating : 3.25/5

    NB : ബിനു അടുത്ത ഒരു പടം ചെയ്യുക ആണേല്* ഒരു കമ്പ്ലീറ്റ്* romantic മൂവി ചെയ്യണം എന്നാണു എന്*റെ ആഗ്രഹം. ഈ സിനിമയിലെ romantic സീന്*സ് ഒക്കെ മികച്ച രീതിയില്* തന്നെ എടുത്തിട്ടുണ്ട്...
    മമ്മൂക്ക

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Ajmal for the review

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...



  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    thanx for the review



  6. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  7. #6
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default

    welcome all
    മമ്മൂക്ക

  8. #7
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Ajmal


  9. #8
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks ajmal

  10. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    kk ajmal

  11. #10
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default

    മമ്മൂക്ക

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •