Results 1 to 9 of 9

Thread: Maalgudi days - sha kollam review

  1. #1
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default Maalgudi days - sha kollam review





    മാല്*ഗുഡി ഡെയ്സ് - എന്റെ അഭിപ്രായം
    MAALGUDI DAYS - REVIEW BY SHA KOLLAM

    ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകള്* ഉണ്ട്. ഒരുപക്ഷെ ഇന്ത്യയില്* തന്നെ ആദ്യമായി 3 പേര്* ചേര്*ന്ന് സംവിധാനം ചെയ്ത സിനിമ എന്ന ഖ്യാതി ഈ ചിത്രത്തിന് സ്വന്തം. സഹോദരങ്ങളായ വിവേക് , വിശാഖ് , വിനോദ് എന്നിവര്* ചേര്*ന്നാണ് ഈ കൊച്ചു ചിത്രം സംവിധാനം നിര്*വഹിച്ചിരിക്കുന്നത്.
    മറ്റൊന്ന് ഈ ചിത്രത്തില്* നായകനോ നായകിയോ ഇല്ല എന്നതാണ്.
    മാല്*ഗുഡി സ്കൂളിലെ വിദ്യാര്*ഥികളായ അഥീനയും (ബേബി ജാനകി) മിലന്* ജോസഫും (മാസ്റ്റര്* വിശാല്*) ആണ് കേന്ദ്രകഥാപാത്രങ്ങള്*.

    കഥ, തിരക്കഥ , സംഭാഷണം :
    സംവിധായകരായ ത്രിമൂര്*ത്തികള്* തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അത്യാവശ്യം മോശമായ ഒരു കഥയില്* ധാരാളം പൊട്ടത്തരങ്ങളും മണ്ടന്മാരായ കുറെഅധികം കഥാപാത്രങ്ങളും ചേര്*ത്ത് വളരെ മോശമായ ഒരു തിരകഥയാണ് ഈ പുതുമുഖ-സംവിധായക കൂട്ടുകെട്ട് പ്രേക്ഷകര്*ക്കായി തയ്യാറാക്കി വെച്ചിരിക്കുന്നത്. ഇടയ്ക്കു പുട്ടിനു പീര എന്നത് പോലെ തിരുകികയറ്റിയ 3 ഗാനങ്ങളും. കുട്ടികള്* പാടുന്ന ആദ്യ ഗാനം കണ്ടപ്പോള്* സംവിധായകന്* ഫോട്ടോഷോപ്പ് ചെയ്ത് പഠിച്ചതാണോ എന്ന് തോന്നിപ്പോയി. പിന്നീട് വന്ന 2 ഗാനങ്ങളും തികച്ചും അനാവശ്യവും കല്ലുകടിയായും തോന്നി. പോരാത്തതിന് മെഗാ സീരിയലുകളെ വെല്ലുന്ന തരത്തിലുള്ള ഡയലോഗുകളും ..!!
    ഒരു തിരകഥയുടെ നട്ടെല്ലാണ് കഥാപാത്രസൃഷ്ടി . സ്വാഭാവിക ബുദ്ധിയുള്ള ഒരൊറ്റ കഥാപാത്രത്തെ പോലും സൃഷ്ട്ടിക്കുന്നതില്* 3 കഥാകൃത്തുകളും അതിഭീമമായി പരാജയപെട്ടിരിക്കുന്നു.

    സംവിധാനം : വിവേക് - വിശാഖ്- വിനോദ്
    ഒരാളല്ല , മറിച്ച് മൂന്നു പേരാണ് ഈ പടത്തിന്റെ സംവിധാനം നിര്*വഹിച്ചിരിക്കുന്നത്. എന്നിട്ട് പോലും പ്രേക്ഷകനെ സന്തോഷിപ്പിക്കുന്നതോ , കൊരിതരിപ്പിക്കുന്നതോ , കയ്യടിപ്പിക്കുന്നതോ ആയ ഒരൊറ്റ രംഗം പോലും ഈ മൂന്നു പേര്*ക്കും നല്*കാനായില്ല എന്നത് ഈ ചിത്രത്തിന്റെ പരാജയത്തിനു ആക്കംകൂട്ടുന്നു. സിനിമ പിടിക്കുന്നതിലെ അടിസ്ഥാനപരമായ (Basics Of Cinema Making) പല കാര്യങ്ങളിലും ഈ മൂന്നു പേരുടെയും അറിവില്ലായ്മ ഈ ചിത്രത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഒരു ക്യാമറ ഉണ്ടെങ്കില്* 10 വയസ്സുള്ള പയ്യന് പോലും ഷോര്*ട്ട് ഫിലിം സംവിധാനം ചെയ്യാവുന്ന ഈ കാലഘട്ടത്തില്* , വലിയ സ്ക്രീനിലെ വലിയ സിനിമയെയും തിരക്കഥയെയും അതെ ലാഘവത്തോടെ കണ്ടതാണ് ഈ 3 സംവിധായകര്*ക്കും പറ്റിയ ഏറ്റവും വലിയ അബദ്ധം.

    എന്ത് പറ്റി അനൂപ്* മേനോന് ..???
    മലയാള സിനിമ കണ്ട മികച്ച തിരകഥാകൃത്തുകളില്* ഒരാളാണ് അനൂപ്* മേനോന്*. ഇത്രയും അബദ്ധജഡിലമായ തിരകഥ വായിച്ചിട്ടും ഇതില്* അഭിനയിക്കാന്* എന്തിനു സമ്മതിച്ചു അനൂപ്* മേനോന്* ..???
    നായകനായി അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടോണോ .??
    അതോ പുതുമുഖങ്ങള്*ക്ക് സപ്പോര്*ട്ട് ചെയ്തതാണോ ..??? ആവോ .!!

    സംവിധായകരോട് ഒരു വാക്ക് :
    100 രൂപയ്ക്കു ടിക്കറ്റ്* എടുത്തു സിനിമയ്ക്കു കയറുന്ന പ്രേക്ഷകരോട് അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കുക. അല്ലെങ്കില്* കാലത്തിന്റെ ചവറ്റുകൊട്ടയിലെക്ക് ഇത് പോലെ നിങ്ങളുടെ സിനിമയും എടുത്ത് എറിയപ്പെടും ...!!

    മുന്നറിയിപ്പ് : ഈ സിനിമ കാണുന്നത് നിങ്ങളുടെ സമ്പത്തിനും സമയത്തിനും ഒരു പോലെ ഹാനികരം ...!!

    MY RATING : 0/5 WASTE OF TIME & MONEY
    BOX OFFICE : DISASTER OF 2016.
    Last edited by Saathan; 01-09-2016 at 09:23 PM. Reason: title

  2. Likes renjuus, Saathan, hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    thanks.....btb padam ithra bore aano...ithinu athyavishyam nalla review kandirunnu...

    MAMMOOTTY AKKI VIJAY PRABHAS YASH

  5. #3
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks sha...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  6. Likes KoLLaM ShA liked this post
  7. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  8. Likes KoLLaM ShA liked this post
  9. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KoLLaM ShA .....................

  10. Likes KoLLaM ShA liked this post
  11. #6
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks sha

  12. Likes KoLLaM ShA liked this post
  13. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxx kollam sha

    padam kuzhapapmilla ennaanalo kettathu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  14. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thankss....
    .

  15. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanx for the review...



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •