Page 3 of 40 FirstFirst 1234513 ... LastLast
Results 21 to 30 of 395

Thread: Diwanji Moola Grand Prix🏍Kunchacko Boban🏍Anil Radhakrishnan🏍Highly +ve responses

  1. #21
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default Di Mu Gr Pr(x)!!! - Fahadh Fazil joins Anil R Menon again


    ഫഹദ് അനിൽ രാധാകൃഷ്*ണൻ മേനോനൊപ്പം
    യുവനടൻ ഫഹദ് ഫാസിലും അനിൽ രാധാകൃഷ്*ണൻ മേനോനും വീണ്ടും ഒരു സിനിമയ്*ക്കായി ഒന്നിക്കുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

    ചിത്രത്തിൽ വ്യത്യസ്ത വേഷങ്ങളിലാവും ഫഹദ് പ്രത്യക്ഷപ്പെടുകയെന്ന് അനിൽ പറഞ്ഞു. അതിലൊന്ന് ഫഹദിന്റെ താടിയുള്ള നിലവിലെ ലുക്ക് ആയിരിക്കും. അതേസമയം, ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ​

    കോഴിക്കോട് കളക്ടർ പ്രശാന്ത് നായരും ഭാര്യ ലക്ഷ്മിയും ചേർന്ന് തിരക്കഥ എഴുതുന്ന സിനിമയാണ് അനിൽ നേരത്തെ ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അത് മാറ്റിവച്ചാണ് അനിൽ ഇപ്പോൾ ഫഹദിനെ നായകനാക്കിയുള്ള സിനിമ ഒരുക്കുന്നത്.

    നോർത്ത് 24 കാതം എന്ന സിനിമയിൽ ഇരുവരും നേരത്തെ ഒന്നിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ഫഹദിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.


    ഫഹദ് വീണ്ടും അനില്* രാധാകൃഷ്ണമേനോന്റെ നായകനാകുന്നു

    അനില്* രാധാകൃഷ്*ണമേനോനും ഫഹദും വീണ്ടം ഒന്നിക്കുന്നു.

    അനില്* രാധാകൃഷ്*ണമേനോനും ഫഹദും വീണ്ടം ഒന്നിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് അനിൽ രാധാകൃഷ്*ണമേനോന്* തന്നെയാണ്.

    അനില്* രാധാകൃഷ്**ണ മേനോന്റെ ആദ്യ ചിത്രമായ നോര്*ത്ത് 24 കാതത്തിലും ഫഹദ് തന്നെയായിരുന്നു നായകന്*. ചിത്രത്തിന് മികച്ച മലയാള സിനിമയ്*ക്കുള്ള ദേശീയ പുരസ്*കാരവും മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന പുരസ്*കാരവും ലഭിച്ചിരുന്നു.





  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ഫഹദ് ഫാസിലും അനില്* രാധാകൃഷ്ണന്* മേനോനും വീണ്ടും




    ഫഹദ് ഫാസിലും അനില്* രാധാകൃഷ്ണന്* മേനോനും വീണ്ടും ഒന്നിക്കുന്നു. ഈ വര്*ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തില്* വ്യത്യസ്ത വേഷങ്ങളിലാവും ഫഹദ് പ്രത്യക്ഷപ്പെടുകയെന്ന് അനില്* പറഞ്ഞു. അതിലൊന്ന് ഫഹദിന്റെ താടിയുള്ള നിലവിലെ ലുക്ക് ആയിരിക്കും. അതേസമയം, ചിത്രത്തിന്റെ കൂടുതല്* വിശദാംശങ്ങള്* ഇപ്പോള്* വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

  4. #23
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    വീണ്ടും അനില്*-ഫഹദ് കൂട്ടുകെട്ട്

    അനില്* തന്നെ തിരക്കഥ രചിച്ച സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങും.









    നോര്*ത്ത് 24 കാതത്തിനുശേഷം അനില്* രാധാകൃഷ്ണ മേനോനും ഫഹദ് ഫാസിലും ഒത്തുചേരുന്നു. അനില്* തന്നെ തിരക്കഥ രചിച്ച സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങും. താരനിര്*ണയം ഏതാണ്ട് പൂര്*ത്തിയായതായി അനില്* മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
    നേരത്തെ കോഴിക്കോട് ജില്ലാ കലക്ടര്* എന്*. പ്രശാന്തിന്റെ തിരക്കഥയില്* ഒരു ചിത്രം ഒരുക്കാനുള്ള ആലോചനയിലായിരുന്നു അനില്* രാധാകൃഷ്ണ മേനോന്*. എന്നാല്*, തിരക്കഥാരചന നീണ്ടുപോയതിനാലണ് പുതിയ ചിത്രത്തിന്റെ ജോലികള്* ആരംഭിച്ചത്.
    ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയ നോര്*ത്ത് 24 കാതത്തിനുശേഷം അനില്* എഴുതി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. പൃഥ്വിരാജ് നായകനായ സപ്തമശ്രീ തസ്*ക്കര:, കുഞ്ചാക്കോ നായകനായ ലോര്*ഡ് ലിവിങ്*സ്റ്റണ്* 7000 കണ്ടി എന്നിവയാണ് മറ്റ് ചിത്രങ്ങള്*.

  5. #24
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    vere thread onnum kandilla..................

  6. #25
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Fahadh Faasil's next with Anil Radhakrishnan

    After National-award winning movie North 24 Kaatham, Fahadh Faasil and Anil Radhakrishanan Menon are back together, with a new project.
    Director Anil Radhakrishnan himself took to Facebook and confirmed the news.
    Fahadh Faasil was expected to start filming for the upcoming Anwar Rasheed movie by mid-2016. But, the movie has been postponed to the end of 2016 and soon Fahadh is expected to join Thani Oruvan director Mohan Raja's next movie. The untitled project stars Sivakarthikeyan and Nayantara in the lead roles.


    http://english.manoramaonline.com/en...akrishnan.html

  7. #26
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    booked....................

  8. #27
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    all the besttttttttttttt

  9. Likes BangaloreaN liked this post
  10. #28
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    All the best... one more promising proj frm fhad...

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  11. Likes BangaloreaN liked this post
  12. #29
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best.............

  13. Likes BangaloreaN liked this post
  14. #30
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •