Page 11 of 52 FirstFirst ... 91011121321 ... LastLast
Results 101 to 110 of 517

Thread: SethuRama Iyer in FK..! Investigation PuZzles

  1. #101

    Default


    Quote Originally Posted by veecee View Post
    kidilam thread anallo
    2 tavana notification vannengilum click cheyyumbo thread deleted enna kande, mobile via ayondu games section kittarilla.
    Apo ini veecee ku mention vendalle...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102

    Default

    Quote Originally Posted by Naradhan View Post
    NJaan oru manyan anu ,... Athu nashtapedunna pravarthikalonnum cheyilla ...
    Sadharana nammalalla, mattullavar enthelum cheyyumpolanu athu nashtamaavuka...

  4. #103
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,962

    Default

    Next Case @Hercules
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  5. #104

    Default



    Case-7 ഒരു രാഷ്ട്രീയ കൊലപാതകം......!


    കണ്ണൂരിലെ ജില്ലാ കോടതി..

    ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ ചൂടന് വാദപ്രതിവാദങ്ങള് അരങ്ങു തകര്ക്കുന്നു..

    പ്രതിഭാഗം വക്കീല് സാക്ഷിയായ രാജനോട്...

    "ഗണേഷ് കൊലചെയ്യപ്പെട്ട അന്ന് നിങ്ങള് ആ വായന ശാലയില് പോയിരുന്നോ...?

    "
    പോയിരുന്നു.. "

    "എന്തിനാണ് നിങ്ങള് വായനശാലയിലേക്ക് പോയത്.. ?

    "
    ആ വായനശാല ഞങ്ങള് പൌര സമിതി എന്ന സംഘടനയുടെ പേരില് ആണ് നടത്തുന്നത്.. ഞാന് ആയിരുന്നു ആ സംഘടനയുടെ അപ്പോഴത്തെ സെക്രട്ടറി.. മാത്രമല്ല വായനശാലയുടെ ബാക്കില് ഒരു അഞ്ഞൂറ് മീറ്റര് മാറിയാണ് എന്റെ വീട്.. അത് മൂലം വായനശാലയുടെ ഉത്തരവാദിത്തവും എനിക്കായിരുന്നു.. എന്നും രാവിലെ വായനശാല തുറന്നു കൊടുക്കുന്നത് ഞാന് ആണ്.. അന്നും അതുപോലെ വായന ശാല തുറക്കാന് വേണ്ടി ആണ് ഞാന് അവിടെ പോയത്.. " രാജന് പറഞ്ഞു നിര്ത്തി..

    "അന്ന് വായനശാലയില് വെച്ച് ഗണേഷിനെ കൊലചെയ്യുന്നത് നിങ്ങള് കണ്ടിരുന്നോ..? "

    "
    ഇല്ല "

    "നിങ്ങള് വായനശാല തുറന്നു പതിനഞ്ചു മിനിട്ടിനുള്ളില് വായനശാലയില് വെച്ച് നടന്ന കൊല നിങ്ങള് കാണാതിരിക്കാന് വഴിയില്ലല്ലോ.." വക്കീല് ഒരു കള്ള പുഞ്ചിരിയോടെ ചോദിച്ചു..

    "ഞാന് അപ്പോള് വായനശാലയുടെ ഉള്ളിലെ റൂമില് കഴിഞ്ഞ ആഴ്ചയിലെ ന്യൂസ് പെപ്പെര്സ് ഒരുമിച്ചു ഒരു കെട്ടിവെക്കുകയായിരുന്നു.."

    അതെന്തിനാണ് നിങ്ങള് ന്യൂസ് പേപ്പറുകള് കെട്ടിവച്ചത്,,? വക്കീല്..ചോദിച്ചു..

    "ഞങ്ങള് എല്ലാ തിങ്കളാഴ്ചയും പേപ്പറുകള് ഞങ്ങള് തൂക്കി വില്ക്കാറുണ്ട്.. അന്നും ന്യൂസ് പേപ്പര് വില്ക്കുന്ന ദിവസമായിരുന്നു.. അതുകൊണ്ട് പേപ്പര് വാങ്ങുന്നയാള് വരുന്നതിനു മുന്നേ ഞാന് അതെല്ലാം കെട്ടുകളാക്കി വെക്കുകയായിരുന്നു.."

    "അപ്പോള് നിങ്ങള് അവിടെ നടന്ന കൊലയെ പറ്റി അറിഞ്ഞതേയില്ല..?

    "
    ഞാന് പഴയ പേപ്പറുകള് സൂക്ഷിക്കുന്ന മുറിയില് നിന്നും പുറത്തിറങ്ങിയപ്പോഴാണ് ടെസ്കിന്മേല് ചോരയൊലിപ്പിച്ച് കമിഴ്ന്നു കിടക്കുന്ന രമേഷിനെ കണ്ടത്.. അയാളുടെ കഴുത്തിലൂടെ ഒരു കത്തി തറഞ്ഞു നില്കുന്നുണ്ടായിരുന്നു... അത് വരെ എനിക്ക് അറിയില്ലായിരുന്നു.."

    "അപ്പോള് അവിടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ.. ?"

    "
    ഇല്ല.. പക്ഷെ ആ നില്കുന്ന ജയദേവന് ധൃതിയില് അത് വഴി നടന്നു പോകുന്നുണ്ടായിരുന്നു.".. പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ജയദേവനെ ചൂണ്ടി രാജന് പറഞ്ഞു...

    "ജയദേവന് ഗണേഷിനെ കുത്തുന്നത് നിങ്ങള് കണ്ടിട്ടില്ല..? "

    ഇല്ല...

    അയാള് വായന ശാലയില് കയറുന്നതോ ഇറങ്ങുന്നതോ നിങ്ങള് കണ്ടിട്ടില..?

    "
    ഇല്ല.. പക്ഷെ ജയദേവന് വായനശാലയില് നിന്നും ധൃതിയില് ഇറങ്ങി നടന്നു പോയതുപോലെയാണ് എനിക്ക് തോന്നിയത്.. "

    വക്കീല് തിരിഞ്ഞു കോടതിയോട്...
    "യുവര് ഓണര്.. എന്റെ കക്ഷി ആ കൊലപാതകം നടത്തുന്നതോ.. ആ വായനശാലയില് കയറുന്നത് ഇറങ്ങുന്നതോ പോലും പ്രോസിക്യൂഷന് സാക്ഷി എന്ന് പറഞ്ഞു അവരിപ്പിച്ച ആള് പറഞ്ഞിട്ടില്ല.. ആയതിനാല് നിരപരാധിയായ എന്റെ കക്ഷിയെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നു.. ദാറ്റ്സ് ആള് യുവര് ഓണര്..." വക്കീല് വാദം അവസാനിപ്പിച്ചു തന്റെ ഇരിപ്പിടത്തില് പോയി വിജയഭാവത്തില് പോയിരുന്നു..

    ജഡ്ജി : "പ്രോസിക്യൂഷന് വിസ്തരിക്കാനുണ്ടോ...?"

    "
    യെസ് യുവര് ഓണര്.. പ്രതിയായ ജയദേവനെ വിസ്തരിക്കാന് അനുമതി തരണം.. "

    "യെസ്. പ്രോസീഡ്.."

    "നിങ്ങളാണ് ജയദേവന് അല്ലെ..?"

    "
    അതെ..."

    "എന്താണ് നിങ്ങളുടെ ജോലി...?"

    "
    അങ്ങനെ പ്രത്യേകിച്ച് ജോലിയില്ല.. "

    "പിന്നെ നിങ്ങള് എങ്ങനെയാണ് പണം സമ്പാദിക്കുന്നത്..? മറ്റെന്തെങ്കിലും വഴി..?"

    "
    ഷെയര് മാര്ക്കറ്റില് നിക്ഷേപം നടത്തി വരുമാനമുണ്ടാക്കുകയാണ് എന്റെ പ്രധാന വരുമാന മാര്ഗം.."

    "എത്ര കൊല്ലമായി നിങ്ങള് ഓഹരികളില് നിക്ഷേപം നടത്താന് തുടങ്ങിയിട്ട്...?

    "
    ഞാന് ഏകദേശം അഞ്ചു കൊല്ലത്തിലേറെയായി ഓഹരികളില് നിക്ഷേപിക്കാന് തുടങ്ങിയിട്ട്.. "

    "ശരി.. നിങ്ങള് ഗണേശ് കൊല്ലപ്പെട്ട അന്ന് വായനശാലയില് പോയിരുന്നോ..?"

    "
    ഉവ്വ്.."

    "ഏകദേശം എത്ര മണിആയിക്കാണും അപ്പോള്.. ?

    "
    കാലത്തു ഒരു ഏഴ് അഞ്ചു ആയിക്കാണും "

    "അതായത് ഗണേശ കൊല്ലപ്പെടുന്നതിനു പത്തു മിനുറ്റ് മുന്പേ.. അല്ലെ.. "

    "അതെ.."

    "അത്രയും നേരത്തെ വായനശാലയില് പോയതിനു കാരണം..?"

    "
    എനിക്ക് അന്ന് കോഴിക്കോട്ട് പോവേണ്ട ഒരു കാര്യമുണ്ടായിരുന്നു.. അപ്പോള് നേരത്തെ വന്നു തലേന്നത്തെ സ്റ്റോക്ക് മാര്ക്കെറ്റിലെ ഓഹരി നിലകള് അറിയാന് വേണ്ടിയാണ് പോയത്.. "

    "എന്നിട്ട് ഓഹരിനിലവാരം വായിച്ചോ.."?

    "
    വായിച്ചു.. ട്രെയിന് വരാന് സമയമായതിനാല് അഞ്ചു മിനിറ്റ് നേരം ഷയര് മാര്ക്കെറ്റ് നിലവാരം നോക്കിയിട്ട് വേഗം ഇറങ്ങി നടന്നു.. ."


    പ്രോസിക്യൂഷന് വക്കീല് തിരിഞ്ഞു ജഡ്ജി യോട്..

    യുവര് ഓണര് പ്രതിയായ ജയദേവന് പറയുന്നത് മുഴുവന് കള്ളമാണെന്ന് അസന്നിഗ്ദമായി തെളിഞ്ഞിരിക്കുയാണ്.. ഗണേഷ് വായനശാലയില് ഇരിക്കുമ്പോള് പിന്നിലൂടെ വന്നു വായ് പൊത്തി കഴുത്തിലൂടെ കത്തി കുത്തിയിറക്കുകയായിരുന്നു പ്രതി..

    പ്രതി പറഞ്ഞതെല്ലാം കള്ളമാണെന്നു പ്രതിയുടെ വാക്കുകളും മുന്പ് വിസ്തരിച്ച രാജന്റെയും വാക്കുകള് പരിശോധിച്ചാല് മനസിലാകും....
    ഞാന് തെളിയിക്കാം.................................. ..... .................................................. ....................................
    .................................................. .................................................. .......................


    ദാറ്റ് സ് ഓള് യുവര് ഓണര്..
    വക്കീല് പറഞ്ഞു നിര്ത്തി...

    കോടതി : ജയദേവന് പറഞ്ഞത് കള്ളമാണെന്ന് ബോധ്യപ്പെട്ടതിനാല് ഈ കൊലപാതകത്തില് ജയദേവനുള്ള പങ്കു വ്യക്തമാവുന്നു.. ആയതിനാല് കൂടുതല് അന്വേഷണത്തിനായി ജയദേവനെ പത്തു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില് വിടാന് കോടതി ഉത്തരവിടുന്നു..
    ഇനി ചോദ്യം..
    ജയദേവന് കള്ളം പറയുകയാണെന്ന് പ്രോസിക്യൂഷന് വക്കീല് എങ്ങനെ ആണ് തെളിയിച്ചത്..?

    @Naradhan @NiJiN.C.J @kandahassan @maryland @baadshahmian @ballu
    @BangaloreaN @firecrown @jackey @kandahassan @KARNAN @Namish @paavam @renjuus
    @Sal kk @Santi @Viru @visakh r @vishnugk88 @wayanadan @FilmMaker
    @4EVER @Tigerbasskool @Karikamuri Shanmugan @Kashinathan @KulFy
    @Laleattan @Leader @Madhavanunni @MALABARI @MalluSingh @maryland @MHP369 @nanma @nmaks @pammuty @ParamasivaM @PEACE THRU WAR @Rachu @Ravi Tharagan @renjuus @Rohith @Sal kk @Sameer @sethuramaiyer
    @Shivettan @sirius @Spunky @sreeoman @SUDHI @teegy @ULTIMATE STAR
    @veecee @Viru @visakh @wayanadan @yathra @yodha007
    @Harry @HighnesS @Iam RMU @ITV @Jaguar @K K R @AjinKrishna
    @ALEXI @AnWaR @ballu @Balram @BangaloreaN @chandru @Film Freak @Frankenstein
    @ghostrider999 @Hail @frincekjoseph
    @abhimallu @PaNcho @GaniThalapathi @newbee
    Last edited by Hercules; 01-17-2016 at 11:16 AM.

  6. Likes nanma, Sal kk liked this post
  7. #105
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    yes UR owner.....

    MAMMOOTTY AKKI VIJAY PRABHAS YASH

  8. #106
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    jayadevan paranjath thale divasathe paper nokkan poyath aanennum,ath nookiyathinu shesham purathirangi ennumaanu, but rajan paranjath aayal thale divasathe paper ketti vekkukayanennu, appo jayadeven thale divasathe paper vaayikanamenkil rajane kaananam..appol jayadevan paper vaayichu ennu paranjath kallam aanu....that's aall...

    MAMMOOTTY AKKI VIJAY PRABHAS YASH

  9. #107

    Default

    sunday stock market avadhi anu.... prathi kallam parayukayanu....

  10. Likes Hercules liked this post
  11. #108

    Default

    Quote Originally Posted by visakh r View Post
    jayadevan paranjath thale divasathe paper nokkan poyath aanennum,ath nookiyathinu shesham purathirangi ennumaanu, but rajan paranjath aayal thale divasathe paper ketti vekkukayanennu, appo jayadeven thale divasathe paper vaayikanamenkil rajane kaananam..appol jayadevan paper vaayichu ennu paranjath kallam aanu....that's aall...
    thalennathe ohari vivaram pittennathe divasathe pathrathil anu varika....

  12. Likes Hercules liked this post
  13. #109
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,106

    Default

    Late aayi ..
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  14. #110
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Quote Originally Posted by Naradhan View Post
    Late aayi ..
    njanum......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •