I have my doubts....but solid aayi onnum kittunnilla
Case-3,
ഇന്നത്തെ അവസാന കേസ് ആണിത്...! ബാക്കി ചോദ്യങ്ങള്‍* നാളെ.,
രാവിലത്തെ പനോരമ ന്യൂസ് ഫ്ലാഷ് കേട്ടവര്‍ക്കു വിശ്വസിക്കാന്‍ ആയില്ല.. അറിയപ്പെടുന്ന സിനിമ താരം... ജനങ്ങളുടെ കണ്ണിലുണ്ണി.. കലേഷ് ആത്മഹത്യ ചെയ്തിരിക്കുന്നു.. തമാശപ്പടങ്ങളിലൂടെ ജനങ്ങളെ കുടുകുടെ ചിരിപ്പിച്ചു നായക പദവിയിലേക്ക് ഉയര്‍ന്ന താരം.. ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പെര്‍ഹിറ്റ് ആയികൊണ്ടിരിക്കുന്ന, ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും കൊടുമുടിയില്‍ നിക്കുന്ന ഈ സമയത്ത്.. പനോരമയിലെ വാര്‍ത്ത മറ്റു ചാനെലുകളിലെക്കും പറന്നു.. അടുക്കള മുതല്‍, അങ്ങാടി വരെ ജനങ്ങള്‍ക്ക് സംസാരം ഇത് മാത്രമായി.. അടുത്തിടെ ആയിരുന്നു കലേഷിന്റെ വിവാഹം ആര്‍ഭാടമായി നടന്നത്.. വിവാഹത്തിന് മന്നെ മറ്റൊരു പ്രമുഖ നടിയുമായി കലേഷിനു ബന്ധം ഉണ്ടായിരുന്നെന്നത് പരസ്യമായ രഹസ്യമായിരുന്നു.. അതുമൂലം ഭാര്യ പിണങ്ങിയിരിക്കുമെന്നും.. ആ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതായിരിക്കമെന്നും ഒക്കെ വാര്‍ത്തകള്‍ പുറത്തേക്ക് പ്രവഹിച്ചു.. ആത്മഹത്യയുടെ കാര്യകാരണങ്ങള്ചിക്കി ചികഞ്ഞു ചാനലുകാര് ആ വാര്‍ത്തയും പൊടിപ്പും തൊങ്ങലും വെച്ച് വിളമ്പി ആഘോഷമാക്കി..
കലേഷിന്റെ ഭാര്യ വിവരം അറിയിച്ചതനുസരിച്ച് അവിടെ എത്തിയ ഇന്‍സ്പെക്ടര്‍ വിജയ ഭാസ്കറും സംഘവും കലേഷിന്റെ ബെഡ് റൂം പരിശോധിക്കുകയാണ്.. വിശാലമായ ബെഡ് റൂമിന്റെ വാതിലിനു മറുവശത്തെ ഭിത്തിയിലുള്ള പുറത്തേക്കുള്ള ജനലിന്റെ താഴെ തറയില്‍ തലയ്ക്കു വെടിയേറ്റു രക്തം വാര്‍ന്നൊഴുകിയ നിലയില്‍ ആണ് ബോഡി കിടക്കുന്നത്.. രക്തം അപ്പോഴും വാര്‍ന്നു ഒഴുകികൊണ്ടിരിക്കുന്നു.. തൊട്ടടുത്ത് തന്നെ ഒരു റിവോള്‍വര്‍ കിടപ്പുണ്ടായിരുന്നു.. ആ വലിയ റൂം പരിശോധിക്കുന്നതിനിടയില്‍ റൂമിന്റെ വാതിലിനടുത്ത് ചേര്‍ത്ത് വെച്ച ചെറിയ ഒരു മേശയില്‍ കലേഷിന്റെ മൊബൈല്‍ കണ്ടെത്തി.. അപ്പോഴും അതില്‍ വോയിസ് റെക്കോര്‍ഡ് ചെയ്യുന്ന ഒരു പ്രോഗ്രാം ഓടിക്കൊണ്ടിരുന്നു....
ഇന്‍സ്പെക്ടര്‍ വിജയഭാസ്കര്‍ ആ പ്രോഗ്രാം സ്റ്റോപ്പ് ചെയ്തു.. റെക്കോര്‍ഡ് ചെയ്തു കൊണ്ട്രുന്ന ഫയല്‍ സേവ് ചെയ്തു.. പിന്നെ അത് പ്ലേ ചെയ്തു..
"എനിക്ക് മടുത്തു,... തെറ്റിധാരണകള്‍ ഇനിയൊരിക്കലും എന്റെ പേരില്‍ ഉണ്ടാവാതിരിക്കട്ടെ.. വിട" കലേഷിന്റെ നല്ല വ്യക്തമായ ശബ്ദം.. തൊട്ടടുത്ത സെക്കന്റില്‍.. ഒരു വെടി പൊട്ടുന്ന ശബ്ദം.. പിന്നീട് ഒരു പത്തു സെക്കന്റ് കഴിഞ്ഞു കലേഷിന്റെ ഭാര്യയുടെ അലറിക്കരയുന്ന ശബ്ദം.. ...
കലേഷ് ആത്മഹത്യ ചെയ്തതാണെന്ന വിവരം പത്രക്കാര് അറിഞ്ഞത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം അത് ഉറപ്പിക്കുന്നത് കൊണ്ടാണ്.. കലേഷിന്റെ ബോഡി പോസ്റ്റ് മോര്‍ട്ടത്തിനു വിട്ടു കൊണ്ട് പോയതിനു ശേഷം, വിജയ ഭാസ്കര്‍ കലേഷിനെ ഭാര്യയോട് സംഭവങ്ങള്‍ ചോദിച്ചറിഞ്ഞു.. താന്‍ ഉറക്കത്തിലായിരുന്നെന്നും വെടിയൊച്ച കേട്ട് എഴുന്നേറ്റപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കലേഷിനെ ആണെന്നും അവര്‍ പറഞ്ഞു,...
അല്പ സമയം കഴിഞ്ഞു ടി വി വാര്‍ത്തയില്‍ കണ്ണും നട്ടിരുന്ന ജനം മറ്റൊരു ഫ്ലാഷ് ന്യൂസ് കണ്ടു ഒന്നുകൂടി ഞെട്ടി..
"അതിങ്ങനെ ആയിരുന്നു.. സിനിമ താരം കലേഷിന്റെ കൊലപാതകം.. ഭാര്യ മീനാക്ഷിയെ അറസ്റ്റ് ചെയ്തു... "
ഇനി ചോദ്യത്തിലേക്ക്.. കലേഷിന്റെ മരണം കൊലപാതകം ആയിരുന്നെന്നു പോലിസ് എങ്ങനെ കണ്ടെത്തി..?
@Naradhan @NiJiN.C.J @kandahassan @maryland
@ALEXI @baadshahmian @ballu
@BangaloreaN @firecrown @jackey
@kandahassan @KARNAN @maryland
@Namish @Naradhan @paavam
@renjuus @Sal kk @Santi
@Viru @visakh r @vishnugk88
@wayanadan @FilmMaker @4EVER@Tigerbasskool
@Karikamuri Shanmugan
@Kashinathan
@KRRISH2255
@KulFy
@Laleattan
@Leader
@Madhavanunni
@MALABARI
@MalluSingh
@maryland
@Mayavi 369
@MHP369
@moovybuf
@nanma
@nmaks
@pammuty
@ParamasivaM
@PEACE THRU WAR @KHILADI
@Rachu @Ravi Tharagan @renjuus @Rohith @Sal kk @Sameer @sethuramaiyer @Shivettan
@sirius
@Spunky
@sreeoman @SUDHI @teegy @ULTIMATE STAR @veecee @Viru @visakh r @wayanadan @yathra @yodha007
@Harry
@HighnesS
@Iam RMU
@ITV
@JabbaR
@Jaguar
@Jishnu Anand
@Jo Johnson
@josemon17
@K K R
@ACHOOTTY
@AjinKrishna
@ALEXI
@AnWaR
@ballu
@Balram
@BangaloreaN
@bhat
@Brother
@chandru
@Chirakkal Sreehari
@Devarajan Master
@Don Mathew
@Dylan
@Film Freak
@Frankenstein
@Gafoorkadosth
@ghostrider999
@Hail
@frincekjoseph
@Aattiprackel Jimmy
@abhimallu
@PaNcho
@GaniThalapathi
@Bodyguard Jayakrishnan
@newbee
Last edited by Hercules; 01-15-2016 at 03:25 PM.
Sponsored Links ::::::::::::::::::::Remove adverts | |
I have my doubts....but solid aayi onnum kittunnilla
'' തോമസുകുട്ടീ .............. വിട്ടോടാ ''
Mobile meshakku mukalil varanamenkil athu bharya thanne kondu vekkendi varum ...
(Kaleshinte nalla vyakthmaaya swaram aanennu parayunundu )
When truth is a fantasy, reality lies ..
Narayana ... Narayana ...
Ans in detail: MOb-il swaram clear aayi varanamenkil mob aduthu pidikkanam. Dead body kidakunathu windowinte aduthaanu. mob. ullathu vathilinaduthe mesha mukalilum.
When truth is a fantasy, reality lies ..
Narayana ... Narayana ...
Case-4.ഫ്ലാറ്റിലെ കൊലപാതകം..
8 നിലയുള്ള നഗരത്തിലെ പ്രീമിയം അപ്പാര്‍ട്ട്മെന്റ്.. അതിലെ അഞ്ചാം നിലയില്‍ കൊലപാതകം നടന്നിരിക്കുന്നു.. വീട്ടമ്മയായ രേണു പ്രസാദ് വര്‍മ്മ കൊല്ലപ്പെട്ടിരിക്കുന്നു.. ഡോക്ടര്‍ പ്രസാദ് വര്‍മ്മയുടെ ഭാര്യയാണ് കൊല്ലപ്പെട്ട രേണു പ്രസാദ്.. വയറ്റില്‍ കത്തി കുത്തിയിറക്കിയാണ് കൊലനടത്തിയിരിക്കുന്നത്.. ഫ്ലാറ്റിലെ സ്വീകരണ മുറിയില്‍ ആണ് രേണുവിന്റെ ചോരയില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയത്..റൂമില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.. സദാ സമയവും സെക്യൂരിറ്റി കാവല്‍ ഉള്ള ഫ്ലാറ്റിലെ കൊലപാതകം ഏവരെയും അത്ഭുതപ്പെടുത്തി.. പോസ്റ്മോര്ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഉച്ചക്ക് രണ്ടു മണിക് ആണ് കൊലപാതകം നടന്നിരിക്കുന്നത്.. പോലീസിന്റെ അന്വേഷണം ഉച്ചക്ക് ആ ഫ്ലാറ്റില്‍ പ്രവേശിച്ച സന്ദര്‍ശകരേ കേന്ദ്രീകരിച്ചായി.. പക്ഷെ സെക്യൂരിറ്റി റിപ്പോര്‍ട്ട് പ്രകാരം ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയില്‍ പുറത്തുനിന്നുള്ള ഒരൊറ്റ സന്ദര്‍ശകര്‍ പോലും ആ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ലെന്നു ബോധ്യമായി.. അന്വേഷണം ഫ്ലാറ്റിലെ മറ്റു താമസക്കാരുടേയും ജീവനക്കാരുടേയും നേരെ തിരിഞ്ഞു..
ചോദ്യം ചെയ്യലില്‍ നിന്നും പോലീസ് മൂന്നു പേരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി..
>> ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്... തോമസ്..
>> കുള്ളനും അടിച്ചുതളിക്കാരനും അല്ലറചില്ലറ പ്ലംബിംഗ് ജോലിയും ചെയ്യുന്ന ഒന്നരയടി മാത്രം വലിപ്പമുള്ള കുഞ്ഞന്‍...
>> ലിഫ്റ്റ് ഓപ്പറേറ്റര്‍ രാമചന്ദ്രന്..
ഉച്ചക്ക് ഒന്നിനും രണ്ടിനുമിടക്ക് താന്‍ ലഞ്ച് കഴിക്കാന്‍ തൊട്ടടുത്തുള്ള ഹോട്ടലില്‍ പോയതാണെന്നു സെക്യൂരിറ്റി ജീവനക്കാരന് ആണയിട്ടു പറഞ്ഞു... കൂടെ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഖാലിദ്, തന്നോട് ലഞ്ച് കഴിച്ചിട്ട് വരാമെന്ന് പറഞ്ഞു തോമസ് പോയെന്നു സമ്മതിച്ചു.. പക്ഷെ ശരിക്കും ലഞ്ച് കഴിക്കാന്‍ തന്നെയാണോ പോയതെന്ന് തനിക്കു അറിയില്ലെന്ന് ഖാലിദ് കൂട്ടിച്ചേര്‍ത്തു..
ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടയില്‍ ഫ്ലാറ്റിലെ മേല്‍ക്കൂരയിലുള്ള വാട്ടര്‍ടാങ്കിലെ വാല്‍വിനുള്ള ചോര്‍ച്ച പരിശോധിക്കാന്‍ താന്‍ ടെറസിലോട്ടു പോയെന്നു കുഞ്ഞന്‍ പറഞ്ഞു.. ലിഫ്റ്റ് വഴി ഒറ്റക്കാണ് പോയതെന്നും, കയ്യില്‍ ഉപകരണങ്ങള്‍ ഒന്നും ഇല്ലായിരുന്നതിനാല്‍ വെറും കൈകള്‍ കൊണ്ട് റിപ്പയര്‍* ചെയ്യാന്‍* ഒരു പാട് ബുദ്ധിമുട്ടിയത് കാരണം ഒന്ന് രണ്ടു മണിക്കൂര്‍ ടെറസില്‍ ചിലവഴിച്ചെന്നും കുഞ്ഞന്‍ പറഞ്ഞു.. മാത്രമല്ല, തന്റെ കൂടെ പതിനെട്ടാം നിലവരെ ലിഫ്റ്റില്‍ ആരും ഉണ്ടായിരുന്നില്ലെന്നും കുഞ്ഞന്‍ പറഞ്ഞു..
ലിഫ്റ്റ് ഓപ്പറേറ്റര്‍ രാമചന്ദ്രന് ഉച്ചക്ക് ഒന്നിനും രണ്ടിനും ആരൊക്കെ ലിഫ്റ്റ് ഉപയോഗിച്ചു എന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്കാന് കഴിയാതിരുന്നതുമൂലം പോലീസ് രാമചന്ദ്രനെ കൂടുതല്‍ സംശയിച്ചു... പോലീസിന്റെ കണിശമായ ചോദ്യത്തിന് മുന്നില്‍ രാമചന്ദ്രന് ആ സമയത്ത് താന്‍ 8th ഫ്ലോറിലുള്ള അഡ്വക്കേറ്റ് ശാരിയുടെ വീട്ടിലായിരുന്നെന്നു സമ്മതിച്ചു..
രാമചന്ദ്രന്റെ വാക്കുകളില്‍ സംശയം തോന്നിയ പോലീസ് രാമചന്ദ്രനെയും കുഞ്ഞനെയും കൂട്ടി ലിഫ്റ്റില്‍ കയറി എട്ടാം നിലയിലേക്ക് പോയി.. ലിഫ്റ്റ് മേലേക്ക് പോകുന്നതിനിടയില്‍ ഇന്‍സ്പെക്ടര്‍ പോലീസ് ഇന്‍സ്പെക്റ്റര്‍ തിരിഞ്ഞു കുഞ്ഞനോടു,
"വാട്ടര്‍ ടാങ്കിന്റെ ലീക്ക് പരിശോധിക്കാന്‍ നിങ്ങള്‍ ഒറ്റക്കാണ് പോയതെന്നല്ലേ പറഞ്ഞത്... ?"
"അതെ സാര്‍.. "
"ഈ ലിഫ്റ്റ് വഴിയല്ലേ നിങ്ങള്‍ പോയത്.. ?"
"അതെ സാര്‍.. "
"കള്ള നായിന്റെ മോനെ... കള്ളം പറയുന്നോടാ.... "
ഇന്‍സ്പെക്ടര്‍ കുഞ്ഞന്റെ ചെവിക്കല്ല് പൊട്ടത്തക്ക രൂപത്തില്‍ കൈ വീശി ഒന്ന് പൊട്ടിച്ചു... അപ്പോഴേക്കും ലിഫ്റ്റ് നിന്നിരുന്നു.. ഇന്‍സ്പെക്റ്റര്‍ കുഞ്ഞന്റെ കഴുത്തിന് കുത്തിപ്പിടിച്ചു താഴേക്കുള്ള ബട്ടണ്‍ പ്രസ് ചെയ്തു.. ലിഫ്റ്റ് താഴേക്ക് തന്നെ പോയി..
ഇനി ചോദ്യത്തിലേക്ക് കുഞ്ഞന്‍ കള്ളം പറയുന്നതാണെന്ന് ഇന്‍സ്പെക്ടര്‍ എങ്ങനെ മനസിലാക്കി...?
@Naradhan @NiJiN.C.J @kandahassan @maryland @baadshahmian @ballu
@BangaloreaN @firecrown @jackey @kandahassan @KARNAN @maryland @Namish
@Naradhan @paavam @renjuus @Sal kk @Santi @Viru @visakh r @vishnugk88 @wayanadan @FilmMaker @4EVER
@Tigerbasskool @Karikamuri Shanmugan @Kashinathan @KRRISH2255 @KulFy @Laleattan @Leader
@Madhavanunni @MALABARI @MalluSingh @maryland @Mayavi 369 @MHP369
@moovybuf @nanma @nmaks @pammuty @ParamasivaM @PEACE THRU WAR
@KHILADI @Rachu @Ravi Tharagan @renjuus @Rohith @Sal kk @Sameer
@sethuramaiyer @Shivettan @sirius @Spunky @sreeoman @SUDHI @teegy
@ULTIMATE STAR @veecee @Viru @visakh @wayanadan @yathra @yodha007
@Harry @HighnesS @Iam RMU @ITV @JabbaR @Jaguar @Jishnu Anand
@josemon17 @K K R @ACHOOTTY @AjinKrishna @ALEXI @AnWaR @ballu @Balram
@BangaloreaN @bhat @Brother @chandru @Chirakkal Sreehari @Devarajan Master
@Don Mathew @Dylan @Film Freak @Frankenstein
@Gafoorkadosth @ghostrider999 @Hail @frincekjoseph @Aattiprackel Jimmy @abhimallu
@PaNcho @GaniThalapathi @Bodyguard Jayakrishnan @newbee
Last edited by Hercules; 01-16-2016 at 11:54 AM.