Page 1 of 3 123 LastLast
Results 1 to 10 of 28

Thread: **Monsoon Mangoes Review:A must watch**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default **Monsoon Mangoes Review:A must watch**


    മൺസൂൺ മാംഗോസ്

    ചിലപ്പോഴൊക്കെ ജീവിതത്തെക്കാൾ വലുതാവാറുണ്ട് സിനിമകൾ ........ എന്നാൽ ജീവിതം തന്നെയാണു വലുത്. തന്റെ ചുറ്റുമുള്ള കഥാപാത്രങ്ങളെയും ജീവിതത്തെയും കാണാതെ കാല്പ്പനികതയും പ്രതീകാത്മക ബിംബങ്ങളെയും കഥയ്ക്കപ്പുറം സിനിമയുടെ സാങ്കേതികതയ്ക്ക് പ്രാധാന്യം കൊടുത്ത് സിനിമ ചെയ്യാൻ തീരുമാനിക്കുന്ന ഫഹദിന്റെ കഥാപാത്രത്തിന്റെ സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള തിരിച്ചറിവുകളാണ് സിനിമ ......


    സിനിമയ്ക്കുള്ളിലും കഥാഖ്യാനത്തിൽ മലയാളി സമൂഹം വരച്ചു ച്ചേർത്ത അതിർവരമ്പുകളിൽ അകപ്പെട്ടു പോവാതെയും,കണ്ടു മടുത്ത കഥപറച്ചിൽ രീതികളെ പാടെ ഉപേക്ഷിച്ചുക്കൊണ്ടുമാണ് സിനിമ പറഞ്ഞു പോകുന്നത് ... അതിനാൽ തന്നെ നമ്മുടെ പ്രേക്ഷകർ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് പറയാനാവില്ല .... നായകൻ റോഡിലൂടെ നടക്കുമ്പോൾ ഒരു മാമ്പഴം കാണുന്നു അതായാളുടെ ഓർമ്മകളും സമൂഹത്തോടുള്ള വെറുപ്പും ദേഷ്യവുമായ് മാറുന്നു .... അയാൾ ചെസ്സ് കളിക്കുന്നിടത്ത് ചെസ്സ് ബോർഡ് അയാളുടെ തന്നെ ജീവിതമാണെന്നും പറയുന്ന സംവിധായക കഥാപാത്രം കഥാവസാനം മാങ്ങകളെയും ചെസ്സിനെയും ചേർത്ത് പിടിക്കുന്നു ....

    ഫഹദ് ഫാസിൽ, വിജയ് റാസ്, വിനയ് ഫോർട്ട് ,ടോവിനോ എല്ലാവരും നന്നായി... ഇങ്ങനെ ഒരു സിനിമ ചെയ്യാൻ കാണിച്ച തന്റെടമാണ് അബി വർഗ്ഗീസ് എന്ന സംവിധായകനിൽ നിന്ന് കൂടുതൽ പ്രതിക്ഷകൾക്ക് കാരണമാവുന്നത് .... എഡിറ്റിംഗ്, ഛായഗ്രഹണം, സോങ്ങ്സ്, BGM എല്ലാം മികവു പുലർത്തി

    Verdict:4/5

    തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച സിനിമ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks......bhai.

    enthu cheyyam.........ningale pole ellarum ella cinemakalum kanunnilla............athanu prasnam.

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jaison review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. #4
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Thanks..........

  6. #5

    Default

    Thanks.............

  7. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #7
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #8
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  10. #9
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,556

    Default

    thnx jaison..

  11. #10
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks Jaisu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •