Page 1 of 2 12 LastLast
Results 1 to 10 of 12

Thread: പാവാട- പട്ടുപാവാട!

  1. #1

    Default പാവാട- പട്ടുപാവാട!


    Thalam- Vadakkanchery
    FDFS- Balcony 60% FC-30%


    മാർത്താണ്ടനെ ആളുകള് ചീത്ത വിളിക്കാറുണ്ട് എങ്കിലും ലങ്ങോരുടെ ക്ലീറ്റസ് നമ്മക്ക് ഇഷ്ടായ ഒരു പടമാണ് . പ്രത്യേകിച്ച് ക്ലൈമാക്സ്* രംഗങ്ങൾ. ഭാഗ്യത്തിന് ബുരാദിൻ കണാൻ പറ്റിയില്ല. പാവാട പക്ഷേ എല്ലാവരെയും രസിപ്പിക്കുന്ന നല്ല ഉഗ്രൻ എന്റർറ്റൈനെർ തന്നെ. എന്നാലും ക്രെഡിറ്റ് അങ്ങേർക്കു കൊടുക്കാതെ ഇരിക്കാൻ ചില കുബുദ്ധികൾ ഇറങ്ങീട്ടുണ്ട്. A to Z സംവിധായകന്റെ കലയാണ്* സിനിമ എന്നറിയാത്തവരോ ഇവർ.

    രാജു തകർത്താടി. നായക തുല്യറോളിൽ അനൂപും നന്നായി. First half was thoroughly enjoyable fun ride. Raju was surprisingly at ease in most scenes. ദിലീപ് പടങ്ങൾ പോലെ കുറെ double meaning ഒക്കെ ഉണ്ട്. തുടക്കത്തിൽ "സിനിമക്കുള്ളിലെ സിനിമ കഥ" തുടങ്ങിയപ്പോൾ സംഗതി പോയി എന്ന് തോന്നിച്ചു. We had enough of such stuff. പക്ഷേ സംഗതി is well written and engaging.


    കേരളത്തിലെ സദാചാര തെണ്ടികൾക്കെതിരിയും, മലയാളിയുടെ sexual hypocrisy-ക്ക് എതിരേയുമൊക്കെ സിനിമയിൽ ഗീർവാണം മുഴക്കുന്നുണ്ട്* എങ്കിലും, ഈ പടം മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടും അത്തരത്തിലുള്ളത് തന്നെ! നായിക വയറോ തുടയോ സിനിമയിൽ കാണിച്ചാൽ പിൻതലമുറകൾക്ക് പോലും പിന്നെ രക്ഷയുണ്ടാവില്ല എന്നതരം moral terrorism. വിരൽത്തുമ്പിൽ ലോകത്തുള്ള സകല പോൺ സ്റ്റാർസ് -ന്റയൂം ഏതു തരം ലീലാവിലാസങ്ങളും ഞൊടിയിടയിൽ ലഭ്യമായിട്ടുള്ള ഈ കാലത്ത് അഞ്ചരക്കുള്ള വണ്ടി, കിന്നാരത്തുമ്പി type പടങ്ങൾക്ക് കേരളത്തിൽ ഇനിയും വമ്പൻ മാർക്കറ്റ്* ഉണ്ട് എന്ന കണ്ടെത്തലും ഫീകരമായിപ്പോയി. ഷാർജ ഷേക്ക്* കുടിക്കാൻ വകുപ്പുള്ളവന് എന്തിനാ പുളിച്ച കാടിവെള്ളം? പഴയ പല പടങ്ങളെയും ഓർമ്മിപ്പിക്കുന്ന രംഗങ്ങളുമുണ്ട്. ക്ലൈമാക്സ്* അടക്കം. എണ്ണി പറഞ്ഞാൽ ഇത് പോലെ ഇഷ്ടം പോലെ loop holes കാണും. പക്ഷേങ്കി പടം കിടിലനായി എടുത്തിട്ടുണ്ട്. Not a moment of boredom.

    I dont remember an instance where four movies of a superstar become super hits, in a row. And here comes Prithvi. He may not have the support of die-hard fans like thats of DQ or Nivin. But he will continue his success parade by this form.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks

  4. #3

    Default

    Thanks chandru....

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxx chandru bahiiiii
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks chandru
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks............
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #8
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks bhai...gud review...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  10. #9
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Bhai


  11. #10
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •