Page 22 of 65 FirstFirst ... 12202122232432 ... LastLast
Results 211 to 220 of 641

Thread: 💠MOOTHON💠Nivin Pauly✦Geethu Mohandas✦ Outstanding Response and Applause Allover🎉

  1. #211

    Default


    മാജിക്കല്* റിലയിസവുമായി മൂത്തോന്*, നിവിന്* അഭിനയം പഠിക്കുന്നു!

    നിവിൻ പോളി എന്ന നടനിൽ ഒരു സംവിധായകന് നൂറു ശതമാനം വിശ്വസിക്കാം എന്നതിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുക*യാണ് നിവിന്റെ പുതിയ ചിത്രമായ സഖാവ്. മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയിരിക്കുകയാണ് നിവിൻ. എന്തുകൊണ്ടാണ് ഗീതു മോഹൻദാസ് നിവിനിൽ ഇത്ര വിശ്വാസം അർപ്പിച്ചിരിയ്ക്കുന്ന*തെന്ന് പലർക്കും ഇപ്പോൾ ബോധ്യമായിരിക്കുകയാണ്.

    ഗീതു മോഹന്*ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ലൊക്കേഷനിലേക്കാണ് ഇനി നിവിനു പോകാനുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നെ സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യാഥാര്*ത്ഥ്യവും മാജിക്കല്* റിയലിസവും ചേര്*ന്ന സിനിമയാണ് ഇതെന്ന് നിവിൻ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

    ചിത്രത്തിന് വേണ്ടി പ്രശസ്ത അഭിനയ പരിശീലകന്റെ കീഴില്* നിവിൻ അഭിനയം പരിശീലിച്ചു. ശരീര ഭാഷയെക്കുറിച്ചും കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചും നിവിന്* പോളി പരിശീലനം നേടി. അതുല്* മോറിയ എന്ന പ്രശശ്ത പരിശീലകന്റെ കീഴില്* നിന്നാണ് നിവിന്* പോളി അഭിനയ പഠനം പൂര്*ത്തിയാക്കിയത്. മുന്*പ് ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെയാണ് മൂത്തോനില്* നിവിന്* പോളി അവതരിപ്പിക്കുന്നത്.

    പതിവ് രീതിയിൽ നിന്നെല്ലാം മാറി ഇതൊരു ചോരക്കളിയാണെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു കമ്മട്ടിപ്പാടം ആണെന്ന് ആരാധകർ പറയുന്നു. ബോളിവുഡ് ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭർത്താവുമായ രാജീവ് രവിയും ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

    ഇറോസ് ഇന്*റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്*. അജിത് കുമാര്* എഡിറ്റിംഗ് നിര്*വഹിക്കും. മികച്ച പിന്നണി പ്രവര്*ത്തനത്തില്* പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.




  2. Sponsored Links ::::::::::::::::::::Remove adverts
  3. #212
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Adutha off beat ,alkkare veruppikkan padikkuvanennu thonnunnu nimpoli kashtam...

  4. #213
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    ഇതും ഓടിയനും മാജിക്കൽ റിയലിസം ആണല്ലോ...

    മൊത്തം മാജിക്കൽ റിയലിസം ടു മലയാള സിനിമ !!!!
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  5. #214
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Quote Originally Posted by Canada man View Post
    Adutha off beat ,alkkare veruppikkan padikkuvanennu thonnunnu nimpoli kashtam...
    Itharam padangal oke cheyyunna kondu careeril guname undaavoo.ningal ee parayunna poleyaanenkil pandu thaniyaavarthanavum,sadayavum,ponthanmaadayum oke cheythappol ikkayem,lalettanem okke aalukal verukkanamaayirunnallo

  6. Likes AjinKrishna liked this post
  7. #215

    Default

    Nivin Pauly to play Mullakoya in Moothon


    ByRichy Yesudas
    Posted on April 23, 2017






    1.9k
    SHARES
    ShareTweet


    Nivin Pauly to play Mullakoya in Moothon
    Nivin Pauly had recently completed his acting lessons with Atul Moria for Geetu Mohandas’s Moothon. The movie which is unique in it’s own kind would have a mix of reality with magical realism. The principal shooting location is said to be in the Lakshadweep islands.
    The first look which had earlier released showing Nivin as an elderly character with half-bald head, nose ring, a scar on the eyebrow had gained much attention. This is what Geetu had to say about the movie “The film completely tells the story of Mullakoya from Lakshadweep. He then prepares to begin a long trip with the mission to find his brother. Moothon is the slang referred to an elder brother in the island
    Moothon is completely made as an artistic expression of mine, never an offbeat or commercial. I’m a bit nervous frankly to know how the audience would take in my making style, I feel they would love it. Nivin rightly fits in to play the title character Moothon and I feel it would work out well” she added.
    The bilingual movie is also penned by Geetu herself. The camera is cranked by her husband and film maker Rajeev Ravi. It also marks the first movie of Anurag Kashyap in our industry as a screenplay writer. The movie is funded by Aanand L Rai under the banner Colour Yellow Productions. It would hit theaters by the end of this year.





  8. #216
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default


  9. #217
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default


  10. #218
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,408

    Default

    Quote Originally Posted by Canada man View Post
    Adutha off beat ,alkkare veruppikkan padikkuvanennu thonnunnu nimpoli kashtam...
    Eppozhum commercial padam cheythal jayaraminte avastha varum oru time limit kazhinjal alukal madukkum ippo nivin nalla trackil aanu mammooty mohanlal ithrayum aradhakar undayathu verum bo prakadangal ullathu kondalla

  11. Likes BangaloreaN, Oruvan1, Leader liked this post
  12. #219
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Waiting

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  13. #220
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മൂത്തോൻ ഇനി ലക്ഷദ്വീപിൽ


    നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ആദ്യഘട്ട ഷൂട്ടിംഗ് മുംബയിൽ പൂർത്തിയായി. രണ്ടാം ലട്ടം ലക്ഷദ്വീപിൽ നടക്കും. മൂത്തോൻ റിലീസ് ചെയ്യാനുള്ള ആകാക്ഷയിലാണ് താനെന്ന് നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നിവിന്റെ ഫസ്റ്റ്ലുക്ക് കൊണ്ടു തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപ് സ്വദേശിയായ പതിനാലുകാരൻ മുതിർന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് മൂത്തോന്റെ പ്രമേയം. ഗീതുവിന്റെ ഭർത്താവും പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ഗീതുവാണ്.

    ഹിന്ദി സംഭാഷണങ്ങൾ രചിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, എഡിറ്റിംഗ്: ബി.അജിത്കുമാർ. ഗാംഗ്സ് ഒഫ് വാസിപ്പൂർ, ബോംബെ വെൽവെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാൽ ശർമ്മയാണ് സൗണ്ട് ഡിസൈനർ. ഇറോസ് ഇന്റർനാഷണലും ആനന്ദ് എൽ. റായ്, അലൻ മക്അലക്സ് എന്നിവരും ചേർന്നാണ് നിർമ്മാണം. നവാസുദ്ദീൻ സിദ്ദിഖി നായകനായ ലയേർസ് ഡൈസ് എന്ന ചിത്രം ഗീതു 2014ൽ സംവിധാനം ചെയ്തിരുന്നു.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •