Page 49 of 65 FirstFirst ... 39474849505159 ... LastLast
Results 481 to 490 of 641

Thread: 💠MOOTHON💠Nivin Pauly✦Geethu Mohandas✦ Outstanding Response and Applause Allover🎉

  1. #481

    Default


    Malayalam Filmibeat
    @FilmibeatMa
    ?
    1h
    മുംബൈ ചലച്ചിത്ര മേളയില്* നിറഞ്ഞ സദസില്* മൂത്തോന്*! നിവിന്* പോളി വിസ്മയിപ്പിച്ചുവെന്ന് പ്രേക്ഷകര്* https://malayalam.filmibeat.com/news...al-056554.html #nivinpauly-moothon-നിവിന്*പോളി-ഗീതുമോഹന്*ദാസ്-മൂത്തോന്*


  2. Sponsored Links ::::::::::::::::::::Remove adverts
  3. #482

    Default

    "P.S. - After the screening, in a Q & A session Geetu Mohandas informed that the version we saw at the festival is slightly different then what the general audience is going to see in theatres."....

    Got the point... 😉

  4. #483

    Default

    Don't care what is the box office outcome... So happy for Nivin .... He shut his haters n main critics with, by the reviews, some profound performance... Hope now he gets more character driven films now


  5. #484

    Default

    National level bujikal pokki adichathu kundu, state level bujis has to follow them..

    Ini hindi dialogue deliveryil pidikaam

  6. #485
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സിനിമയ്ക്ക് പണം കണ്ടെത്താന്* പുരസ്*കാരങ്ങള്* സഹായിക്കില്ല -ഗീതു മോഹന്*ദാസ്



    ആദ്യ സിനിമയ്ക്ക് പുരസ്*കാരം ലഭിച്ചെന്നുകരുതി അടുത്തതിനു സാമ്പത്തികം കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്*ദാസ്. ''നിങ്ങള്* ഒരു സ്വതന്ത്ര സംവിധായകനോ സംവിധായികയോ ആണെങ്കില്* സിനിമ ചെയ്യുന്നതിനായി പണം കണ്ടെത്താന്* ഏറെ സമയമെടുക്കും. 'ലയേഴ്സ് ഡൈസ്' മികച്ച അഭിപ്രായം നേടുകയും പുരസ്*കാരങ്ങള്* ലഭിക്കുകയും ചെയ്തപ്പോള്* ഞാന്* കരുതി എന്റെ രണ്ടാമത്തെ സിനിമയ്ക്ക് പണംകണ്ടെത്തുന്നത് എളുപ്പമാകുമെന്ന്. പക്ഷേ, അങ്ങനെയുണ്ടായില്ല. നല്ല അഭിപ്രായം നേടിയെങ്കിലും ബോക്*സ് ഓഫീസില്* പിടിച്ചുനില്*ക്കാന്* സിനിമയ്ക്കായില്ല. അടുത്തതവണ അങ്ങനെയുണ്ടാവില്ലെന്നാണ് പ്രതീക്ഷ'' -വാര്*ത്താ ഏജന്*സിയായ പി.ടി.ഐ.യ്ക്കു നല്*കിയ അഭിമുഖത്തില്* അവര്* പറഞ്ഞു.

    ഗീതു ആദ്യമായി സംവിധാനംചെയ്ത ചിത്രമായ ലയേഴ്സ് ഡൈസ് 87-ാമത് ഓസ്*കര്* പുരസ്*കാരത്തിലേക്ക് (വിദേശഭാഷാസിനിമ വിഭാഗത്തില്*) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, ദേശീയപുരസ്*കാരങ്ങള്* സ്വന്തമാക്കുകയും ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്* പ്രദര്*ശിപ്പിക്കുകയും പുരസ്*കാരങ്ങള്* നേടുകയുംചെയ്തിരുന്നു.

    രണ്ടാമത്തെ സിനിമയായ മൂത്തോന്* 21-ാമത് മുംബൈ ചലച്ചിത്രോത്സവത്തില്* ഉദ്ഘാടനചിത്രമായിരുന്നു. കൂടാതെ, ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നിവിന്* പോളിയാണ് ഈ സിനിമയില്* പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. 'മൂത്തോനി'ലെ നിവിന്* പോളിയെ പ്രേക്ഷകര്* എങ്ങനെ സ്വീകരിക്കുമെന്നതിനെക്കുറിച്ച് തനിക്ക് ആശങ്കകളേതുമുണ്ടായിരുന്നില്ലെന്നും ഗീതു പ്രതികരിച്ചു. മലയാളത്തിലും ഹിന്ദിയിലും സംവിധാനംചെയ്ത സിനിമ നവംബറില്* തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

  7. #486

    Default

    promising director.onnu muthal poojyam vareyil vanna geethu randu nalla critically acclaimed moviesilude thanne offscreen career thudagyirikkunnu.talentulla kuduthal vanithakalum ee fieldil inniyum varanam like zoya akthar ,anjalimenon......

  8. #487

    Default

    @geetu_mohandas

    Excited to inform that my film, #MOOTHON is in competition at 64th Valladolid International Film Festival, Spain!!!! ♥️ @anuragkashyap10 @VINOD.scotch #Rajeevravi @nivinpaulyactor @shashank.arora @Roshan.matthew @sobhitad #dilishpothan @melissa.rajuthomas #ministudios#jarpictures#goodbadfilms#tiff#mami

  9. #488

    Default

    New posters


    Sent from my Lenovo K8 using Tapatalk


  10. #489
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  11. #490

    Default

    BookMyShow @bookmyshow
    ?
    Oct 25
    #Moothon is a torchbearer for the Malayalam cinema. The film will leave you stunned and in awe of what Mollywood has achieved. #MAMI2019 #NivinPauly


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •