Page 23 of 65 FirstFirst ... 13212223242533 ... LastLast
Results 221 to 230 of 641

Thread: 💠MOOTHON💠Nivin Pauly✦Geethu Mohandas✦ Outstanding Response and Applause Allover🎉

  1. #221
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,580

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #222
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    shashank arora was there in rock on 2 also. athil abhinayam nannaayirunnu.

  4. #223

    Default

    Nivin Pauly's Moothon to have fantasy elements as well?

    Sanjith Sidhardhan| Updated: Jul 31, 2017, 06:11 PM IST



    Nivin Pauly's Moothon has already been making news ever since Geethu Mohandas clinched the Sundance Global Filmmaking award for its script last year.



    The director had then roped in Anurag Kashyap to pen the Hindi dialogues and had extensively shot the first schedule in Mumbai. The movie also has Shashank Arora, Sobitha Dhulipala, Sujith Shankar, Alencier Ley Lopez, Soubin Shahir and newcomer Melissa Thomas as part of the cast.



    Now, we hear that the film will have a few fantasy elements as well. Nivin revealed this during an earlier interview. Geetu Mohandas had earlier told us that it's about a young boy Mulla in search of his older brother Akbar.



  5. Likes Movie Lover liked this post
  6. #224

  7. #225
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    നിവിന്റെ നായിക പറയുന്നു കാമാത്തിപ്പുരയില്* ആ ഇടുങ്ങിയ മുറിയിലെ താമസം എന്റെ കണ്ണു തുറപ്പിച്ചു

    മണിക്കൂറുകളോളം അവിടുത്തെ ലൈംഗിക തൊഴിലാളികളുമായി സംവദിച്ചു. അവരുടെ ജീവിതവും ജീവിതാനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഒരു ദിവസം അവിടെ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം താമസിക്കുകയും ചെയ്തു.










    Photo Courtesy: facebook/nivinpauly, twitter/Sobitha Dhulipala
    ചെ
    യ്യുന്ന വേഷത്തിന്റെ പൂര്*ണതയ്ക്കുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാണിന്ന് അഭിനേതാക്കള്*. ഗ്ലാമറില്ലാത്ത, ഞെട്ടുന്ന മേക്കോവറുകള്*ക്ക് മാത്രമല്ല, കഥാപാത്രങ്ങളെ ഉള്ളറിഞ്ഞ് അവതരിപ്പിക്കാന്* ഏതറ്റം വരെയും പോകാന്* ഇന്ന് ഗ്ലാമറിന്റെ ലോകത്ത് മാത്രം വിരാജിച്ചിരുന്ന നടികള്*ക്കും മടിയില്ല.

    നിവിന്* പോളിയെ നായകനാക്കി ഗീതു മോഹന്*ദാസ് ഒരുക്കുന്ന മൂത്തോനിലെ നായിക ശോഭിത ധുലിപല പോയത് കാമാട്ടിപ്പുരയിലേയ്ക്കാണ്. വെറുമൊരു സന്ദര്*ശനമായിരുന്നില്ല, മണിക്കൂറുകളോളം അവിടുത്തെ ലൈംഗിക തൊഴിലാളികളുമായി സംവദിച്ചു. അവരുടെ ജീവിതവും ജീവിതാനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഒരു ദിവസം അവിടെ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം താമസിക്കുകയും ചെയ്തു. ശോഭിത തന്നെയാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
    "ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന കഥാപാത്രമാണ് മൂത്തോനിലേത്. ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളില്* ഒന്നായ കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാന്* അവതരിപ്പിക്കുന്നത്. ഗറില്ല സ്*റ്റൈല്* ചിത്രീകരണമായിരുന്നു ഏറെയും. ചിലപ്പോൾ ഇരുപത് മണിക്കൂറ് വരെ നീണ്ടുനിന്നു ചിത്രീകരണം. അവിടുത്തെ സ്ത്രീകളുമായെല്ലാം ഞാന്* സംസാരിച്ചു. ഒരു ദിവസം അവരുടെ ഇടുങ്ങിയ കൊച്ചുമുറിയില്* താമസിക്കുകയും ചെയ്തു. തൊഴിലിന്റെയും ജാതിയുടെയും നിറത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്* ആളുകളെ വേര്*തിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയില്*. എന്നാല്*, ഭീതിദത്തവും ദയനീയവുമായ ജീവതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകള്* അങ്ങേയറ്റം സ്*നേഹമുള്ളവരും നന്മയുള്ളവരുമാണ്. സത്യത്തില്* എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവം"-ശോഭിത പറഞ്ഞു.
    മൂത്തോനിലെ അവിസ്മരണീയമായ അനുഭവം ഒരു വ്യക്തി എന്ന നിലയില്* തന്നെ അടിമുടി മാറ്റിമറിച്ചുവെന്നും ശോഭിത അഭിമുഖത്തില്* പറഞ്ഞു. " ഒരു ഇരുപത്തിനാലുകാരിയെ സംബന്ധിച്ചിടത്തോളം ഒരുപാട് അറിവുകള്* പകരുന്നൊരു അനുഭവമായിരുന്നു. യാഥാര്*ഥ്യങ്ങളുടെ നേര്*ചിത്രമായ ഇത്തരമൊരു വേഷം ചെയ്യാന്* കഴിഞ്ഞതും ഇതുപോലുള്ള വെല്ലുവിളികള്* അനുഭവിക്കാനായതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമാണ്. ഇതുപോലൊരു പ്രോജക്ടില്* ഇത്തരമൊരു ടീമിനൊപ്പം പ്രവര്*ത്തിക്കാന്* കഴിഞ്ഞതിന് അങ്ങേയറ്റം കടപ്പാടുണ്ട് എനിക്ക്"-ശോഭിത പറഞ്ഞു.
    മൂത്തോന്റെ തിരക്കഥ രചിച്ച ബോളിവുഡ് സംവിധായകന്* അനരാഗ് കശ്യപിന്റെ ചിത്രമായ രമണ്* രാഘവ് 2.0വിലൂടെയായിരുന്നു ആന്ധ്ര സ്വദേശിയായ ശോഭിതയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് സെയ്ഫ് അലി ഖാനൊപ്പം ഷെഫിൽ മികച്ചൊരു വേഷം ചെയ്തു.
    ലക്ഷദ്വീപില്* നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്*ദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, അലന്*സിയര്*, സൗബിന്* ഷാഹിര്* എന്നിവരാണ് മറ്റ് താരങ്ങള്*.
    ഗീതുവിന്റെ കഥയ്ക്ക് അനുരാഗ് കശ്യപാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഭര്*ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രം അടുത്ത വര്*ഷം തിയേറ്ററുകളിലെത്തും.
    ഗീതുവിന്റെ ആദ്യത്തെ ഫീച്ചര്* സിനിമയാണിത്. മുംബൈക്ക് പുറമെ ലക്ഷദ്വീപും ഒരു ലൊക്കേനാണ്.

  8. #226

  9. #227

  10. Likes Movie Lover liked this post
  11. #228

  12. #229

  13. #230
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Liar's Dice kandu......Moothon oru onnu onnara cinema ayirikum....Geetu Mohandas kidu ayi eduthitundu ah cinema.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  14. Likes Movie Lover, K K R liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •