Page 3 of 65 FirstFirst 123451353 ... LastLast
Results 21 to 30 of 641

Thread: 💠MOOTHON💠Nivin Pauly✦Geethu Mohandas✦ Outstanding Response and Applause Allover🎉

  1. #21
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default


    Quote Originally Posted by AjinKrishna View Post
    confirmed onnum alla.. just a rumour..
    Rumour ayal matiyarnuuu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Dulquer salman aanu hero Confirmed
    Never argue with stupid people, they will drag you down to their level and then beat you with experience.

  4. #23
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Quote Originally Posted by KARNAN View Post
    Dulquer salman aanu hero Confirmed
    Nope

  5. #24

    Default

    Quote Originally Posted by KARNAN View Post
    Dulquer salman aanu hero Confirmed
    Nimboliyaavum..



  6. #25
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Am Waiting
    Is love just a never ending dream....?

  7. #26
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by NabeelDQ View Post
    enthaayalum commercial onnum expect cheyyanda
    Athonnunum venda
    Is love just a never ending dream....?

  8. #27
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    ബാലതാരമായി വന്ന് നായികയായി തിളങ്ങി ഒടുവില്* സംവിധായികയായും പ്രതിഭ തെളിയിച്ച താരമാണ് ഗീതു മോഹന്*ദാസ്. കേള്*ക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രമായിരുന്നു ഗീതുവിന്റെ സംവിധാനത്തില്* ആദ്യം ഒരുങ്ങിയത്. ദേശീയതലത്തിലടക്കം പേര് കേള്*പ്പിച്ച കേള്*ക്കുന്നുണ്ടോയ്*ക്കു ശേഷം ലയേഴ്*സ് ഡയസ് എന്ന ഹിന്ദി ചിത്രമായിരുന്നു ഗീതു സംവിധാനം ചെയ്*ത്. വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്*കാര്* എന്*ട്രി നേടിയ ലയേഴ്*സ് ഡയസ് ദേശീയ പുരസ്*കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്* നേടി. പുരസ്*കാരപ്പെരുമയില്* നില്*ക്കുന്ന ഗീതു മോഹന്*ദാസ് മലയാള ഫീച്ചര്* ഫിലിം സംവിധാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്*ത്ത. 'ഇന്*ഷാ അള്ളാ' എന്നാണ് ചിത്രത്തിന്റെ പേര്. ഗീതു മോഹന്*ദാസ് മലയാള ചിത്രം ഒരുക്കുന്നുവെന്ന വാര്*ത്തയ്*ക്കു വന്* വരവേല്*പ്പാണ് സോഷ്യല്* മീഡിയകളില്* നിന്ന് ലഭിക്കുന്നത്. 'ഇന്*ഷാ അള്ളാ'യെകുറിച്ച് ഗീതു മോഹന്*ദാസ് സംസാരിക്കുന്നു. കെ ജി കമലേഷ് നടത്തിയ അഭിമുഖം -

    ഇന്*ഷാ അള്ളാ - ഗീതു മോഹന്*ദാസിന്റെ ആദ്യ മലയാളചിത്രം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചപ്പോള്* തന്നെ ചര്*ച്ചയായിക്കഴിഞ്ഞിരിക്കുന്നു?

    എന്റെ ആദ്യത്തെ മലയാളം ഫീച്ചര്* സിനിമയാണ് ഇത്. ഞാന്* നേര്*വസ് ആണ്. സിനിമയുടെ പേര് പുറത്തുവിട്ടപ്പോള്* ഓണ്*ലൈനില്* നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളില്* സന്തോഷമുണ്ട്. ശരിക്കും പറഞ്ഞാല്* ടൈറ്റില്* എല്ലാവരെയും അറിയിക്കാന്* വേണ്ടിയാണ് പോസ്റ്റ് ഇട്ടത്.

    ഇന്*ഷാ അള്ളാ എന്ന പേര്. അക്ബറിനെ തേടല്* എന്ന ടാഗ്*ലൈന്*. ഏറെ സര്*പ്രൈസ് ഉണ്ടെന്നു തോന്നു?സിനിമയുടെ പ്രമേയം എന്താണ്?

    അക്ബറിനെ കണ്ടെത്താന്* ശ്രമിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് സിനിമ. അക്ബര്* സിനിമയിലെ ഒരു കഥാപാത്രമാണ്.

    ഇന്*ഷാ അള്ളാ വളരെ ശക്തമായ, കാവ്യാത്മകമായ വാക്കാണ്. ഞങ്ങളുടെ ജീവിതത്തില്* സാധാരണ ഉപയോഗിക്കുന്ന വാക്കാണ്. സിനിമയുടെ പ്രമേയത്തിനു വളരെ യോജിക്കുന്ന വാക്കായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരിക്കലും കാണാത്ത ഒരു ചേട്ടനെ അന്വേഷിച്ചുപോകുന്ന ഒരു കൊച്ചു പയ്യന്റെ കഥയാണ്. അപ്പോള്* ദൈവത്തിന്റെ സ്*പര്*ശമുള്ള ഒരു വാക്ക് വളരെ യോജിക്കുന്നതാണ്. മനോഹരമായ ഒരു പേരാണ് ഇത്.



    അക്ബറായി ആരാണ് അഭിനയിക്കുന്നത്. അതും സര്*പ്രൈസാണെന്നാണല്ലോ ഫേസ്ബുക്കില്* പറയുന്നത്?

    അതേ വലിയ ഒരു സര്**പ്രൈസാണ്. എന്റെ ആദ്യ സിനിമയില്* നവാസുദ്ദീന്* സിദ്ദിഖി ആയിരുന്നു. ഭ്രമിക്കുന്ന നടനാണ് നവാസുദ്ദീന്* സിദ്ദിഖി. ഒരു സംവിധായിക എന്ന നിലയില്* എന്നെ വളരെയധികം സഹായിച്ച നടനാണ്. വിസ്*മയിപ്പിക്കുന്ന നടനാണ്. ഇപ്പോള്* രണ്ടാമത്തെ സിനിമ വരുമ്പോള്* ഇത് എന്റെ സ്വപ്*ന പ്രൊജക്ടാണ്. ബിഗ് ബജറ്റ് ചിത്രമാണ്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ഞാന്* മനസ്സില്* കണ്ട ഒരാള്* തന്നെ വേണം അക്ബറിനെ അവതരിപ്പിക്കാനെന്ന്. അത്രയ്*ക്കും മികച്ച കഥാപാത്രമായിരിക്കും അത്. അങ്ങനെ ഞാന്* വിചാരിച്ചതുപോലുള്ള നടനെ തന്നെ കണ്ടെത്തി. ചര്*ച്ചക*ള്* നടന്നു. പക്ഷേ അത് ഒരു സര്*പ്രൈസായി വയ്*ക്കുകയാണ്.

    മലയാളത്തില്* നിന്നാണോ?

    അതേയതെ മലയാളത്തില്* നിന്നുതന്നെയാണ്. അക്ബര്* ആരാണെന്ന് ആള്*ക്കാര്*ക്ക് കൌതുകമുണ്ടാകും. ഞങ്ങളുടെ ടീം ആ നടനുമായി ചേര്*ന്ന് ചെയ്യുന്ന സിനിമയെ കുറിച്ച് എക്സൈറ്റ്മെന്റുണ്ടാകും.

    രാജീവ് രവിയും ചിത്രത്തില്* ഭാഗമാകുന്നുണ്ടല്ലോ?

    രാജീവ് രവിയാണ് ഛായാഗ്രാഹകന്*. അജിത് ആണ് ചിത്രത്തിന്റെ എഡിറ്റര്*. കുനാല്* ശര്*മ്മയാണ് സൌണ്ട് ഡിസൈനര്*. ലക്ഷദ്വീപിലും മുംബയിലുമായിട്ടായിരിക്കും ഷൂട്ടിംഗ്.



    ഹിന്ദി ചിത്രത്തിന് നിരവധി അംഗീകാരങ്ങള്* നേടിയ ശേഷമാണ് മലയാള സിനിമ ചെയ്യുന്നത്. അപ്പോള്* പ്രതീക്ഷകള്* ഒരുപാടുണ്ടാകും. സമ്മര്*ദ്ദമുണ്ടോ?

    വെല്ലുവിളിയാണ്. ലയേണ്* ഡയേസ് ചെയ്*തപ്പോള്* ഞാന്* സ്വപ്*നത്തില്* പോലും വിചാരിച്ചിരുന്നില്ല, ഇത് ഓസ്*കാര്* എന്*ട്രിക്കു പോകുമെന്നോ വിദേശ മേളകളില്* പോകുമെന്നോ എന്നൊക്കെ. സിനിമ ചെയ്യുന്നത് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചല്ല. നല്ല പടമാകണം, നമ്മുടെ മനസ്സില്* കാണുന്നതുപോലെ നല്ല സിനിമയാകണം എന്നേയുള്ളൂ. നല്ല ടീം വര്*ക്കായിരിക്കണം എന്നും. പ്രേക്ഷകരിലേക്ക് എത്തണം എന്നേ കരുതിയുള്ളൂ.

    ദൃശ്യം സുഡാന്*സ് ഫിലിം ഇന്*സ്റ്റിറ്റ്യൂട്ട് ഗോവയില്* സംഘടിപ്പിച്ച സ്*ക്രീന്* റൈറ്റേഴ്*സ് 2015ല്* ഇന്*ഷാ അള്ളാ തെരഞ്ഞെടുത്തിരുന്നു.ഇന്റര്*നാഷണല്* ഫിലിം മേക്കേഴ്സ് സ്ക്രിപ്റ്റ് പൊളിച്ചെഴുതി, നിര്*ദ്ദേശങ്ങള്* നല്*കി. ഒരു സംവിധായിക എന്ന രീതിയില്* വലിയ അനുഭവമായിരുന്നു അവര്* നല്*കിയ നിര്*ദ്ദേശങ്ങള്*. പക്ഷേ അംഗീകാരങ്ങള്* കിട്ടുമെന്നോ എന്നൊന്നും കരുതിയിട്ടല്ല ഇന്*ഷാ അള്ളാ തുടങ്ങിയത്. നല്ല സിനിമകള്* എടുക്കുക എന്നതാണ് പ്രധാനം. ആളുകള്*ക്ക് സിനിമ ഇഷ്*ടമാകും എന്ന് പ്രതീക്ഷിക്കുന്നു. സിനിമകള്*ക്ക് ഇത് നല്ല കാലമാണ്. നിരവധി വ്യത്യസ്*ത സിനിമകളും ചലച്ചിത്രപ്രവര്*ത്തകരും വരുന്നുണ്ട്. സിനിമയ്*ക്ക് ഒരു പ്രത്യേക ഭാഷയില്ല. യൂണിവേഴ്*സല്* ലാംഗ്വേജ് ആണ് ഉള്ളത്. എല്ലാത്തരം സിനിമകളെയും പ്രേക്ഷകര്* സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ നമ്മുടെ സിനിമകളും വിദേശത്തെ മേളകളിലൊക്കെ പ്രദര്*ശിപ്പിക്കുന്നത്.



    നടിയെന്ന നിലയിലാണ് മലയാളി ഗീതു മോഹന്*ദാസിനെ ആദ്യം സ്വീകരിച്ചത്. അഭിനയം പൂര്*ണ്ണമായും നിര്*ത്തിയോ?

    അഭിനയം പൂര്*ണ്ണമായും വിട്ടു. ഒരോരുത്തര്*ക്കും ഓരോ സ്വപ്*നമുണ്ടാകും. അഭിനയം എന്നത് എനിക്ക് ഫിലിം മേക്കിംഗിലേക്കുള്ള ഒരു ചുവടുവയ്*പ്പായിരുന്നു. സ്*ക്രിപ്റ്റ് എഴുതുക, ഫെസ്റ്റിവലില്* പോകുക, സംവിധാനം ചെയ്യുക, ഒരു ടീമിനോടൊപ്പം ജോലി ചെയ്യുക തുടങ്ങി ഇതുപോലെ ഒരു സംതൃപ്*തി നടിയായിരുന്നപ്പോള്* കിട്ടിയിരുന്നില്ല. നടിയെന്ന നിലയില്* എന്*ജോയ് ചെയ്*തിട്ടുണ്ട്. തികഞ്ഞ ആത്മാര്*ഥതയോടെയാണ് ഓരോ റോളും ചെയ്*തിട്ടുള്ളത്. മികച്ച സംവിധായകരുടെ കൂടെ ജോലി ചെയ്*തിട്ടുണ്ട്. പക്ഷേ അത് ആയിരുന്നില്ല എന്റെ വഴി. ഫിലിം മേക്കിംഗ് ആണ് എന്റെ ഇഷ്*ട മേഖല

    - See more at: http://www.asianetnews.tv/entertainm....BS1uObm1.dpuf

  9. #28
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  10. #29
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Quote Originally Posted by GaniThalapathi View Post
    Athonnunum venda

    Big Budget Movie aan

  11. #30

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •