Page 64 of 65 FirstFirst ... 145462636465 LastLast
Results 631 to 640 of 641

Thread: 💠MOOTHON💠Nivin Pauly✦Geethu Mohandas✦ Outstanding Response and Applause Allover🎉

  1. #631
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default


    ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ നിവിൻ പോളി: ചിത്രം മൂത്തോൻ




    ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി ‘മൂത്തോൻ’. മികച്ച നടനും ചിത്രവും ഉള്*പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോൻ സ്വന്തമാക്കിയത്. നിവിൻ പോളിയാണ് മികച്ച നടൻ. മികച്ച ബാല താരം സഞ്ജന ദീപു. മികച്ച നടിയും മലയാളത്തിൽ നിന്നാണ്. റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.
    കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്* വഴി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്.
    ഇതിനു മുമ്പ് നിരവധി രാജ്യാന്തര േമളകളിൽ തിളങ്ങിയ ചിത്രമാണ് മൂത്തോൻ. ഗീതു മോഹന്*ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ ഗംഭീര പ്രകടനം തന്നെയാണ് പ്രധാനആകർഷണം. ഛായാഗ്രഹണം ഭര്*ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്* ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്*മാതാക്കളിലൊരാളുമാണ്.
    ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്* മാത്യു, ദിലീഷ് പോത്തന്*, ഹരീഷ് ഖന്ന, സുജിത് ശങ്കര്*, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്* താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബാലഗോപാലന്*, വാസിക്ക് ഖാന്*, സ്*നേഹ ഖാന്*വാല്*ക്കര്*, ഗോവിന്ദ് മേനോന്*, റിയാസ് കോമു,സുനില്* റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്*.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #632
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Athu enthu malayalam movie aanu "Run Kalayani" and actress " Garghi Ananth""

    Quote Originally Posted by BangaloreaN View Post
    ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ നിവിൻ പോളി: ചിത്രം മൂത്തോൻ



    ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി ‘മൂത്തോൻ’. മികച്ച നടനും ചിത്രവും ഉള്*പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോൻ സ്വന്തമാക്കിയത്. നിവിൻ പോളിയാണ് മികച്ച നടൻ. മികച്ച ബാല താരം സഞ്ജന ദീപു. മികച്ച നടിയും മലയാളത്തിൽ നിന്നാണ്.
    റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.
    കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്* വഴി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്.
    ഇതിനു മുമ്പ് നിരവധി രാജ്യാന്തര േമളകളിൽ തിളങ്ങിയ ചിത്രമാണ് മൂത്തോൻ. ഗീതു മോഹന്*ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ ഗംഭീര പ്രകടനം തന്നെയാണ് പ്രധാനആകർഷണം. ഛായാഗ്രഹണം ഭര്*ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്* ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്*മാതാക്കളിലൊരാളുമാണ്.
    ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്* മാത്യു, ദിലീഷ് പോത്തന്*, ഹരീഷ് ഖന്ന, സുജിത് ശങ്കര്*, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്* താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബാലഗോപാലന്*, വാസിക്ക് ഖാന്*, സ്*നേഹ ഖാന്*വാല്*ക്കര്*, ഗോവിന്ദ് മേനോന്*, റിയാസ് കോമു,സുനില്* റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്*.


  4. #633

    Default

    Nivin's response after award announcement

    https://twitter.com/i/status/1290000625380364288

  5. #634
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    congrats nivin.

  6. #635

    Default

    First time in 20 years of NYIFF, First south Indian



    Sent from my vivo 1951 using Tapatalk


  7. #636
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  8. #637
    FK Lover
    Join Date
    Nov 2016
    Location
    Chennai
    Posts
    2,461

    Default

    Superb. All credit to Nivins effort and fearlessness to attempt something different. Ithanu vendeth. This is what made Big Ms great. I am confident that Nivin will not be limited to being just our generations dileep.

  9. #638
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    His movies are not entertaining any more ..but doing variety roles no body can beat him now in his age group..he did well in some of these movies ...but his movies are boring now..I mean far less entertaining....I can't even even finish watching this kind of movies ..

  10. #639
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,952

    Default

    Quote Originally Posted by Canada man View Post
    His movies are not entertaining any more ..but doing variety roles no body can beat him now in his age group..he did well in some of these movies ...but his movies are boring now..I mean far less entertaining....I can't even even finish watching this kind of movies ..
    ellam type movies um mix cheythu pokindu... LAD & Mikheal nannayilla....

  11. #640
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    മൂന്ന് പേർക്കും അഭിനന്ദനങ്ങൾ
    പടം കണ്ടപ്പോഴും ഇത് തോന്നിയിരുന്നു

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •