Page 1 of 8 123 ... LastLast
Results 1 to 10 of 73

Thread: AVIYAL Teaser..Nivin pauly Alphonse puthren Bobby Simha Arun vijay

  1. #1
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default AVIYAL Teaser..Nivin pauly Alphonse puthren Bobby Simha Arun vijay

    അഞ്ച് ഹ്രസ്വചിത്രങ്ങള്* കൂട്ടിയിണക്കിയ ‘അവിയലു’മായി അല്*ഫോണ്*സ് പുത്രനും കൂട്ടരും; നിവിനും ബോബി സിംഹയും താരങ്ങള്*

    [IMG][IMG][/IMG][/IMG]
    Last edited by mynameisSHAN; 02-07-2016 at 11:12 AM.

  2. #2
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    Booked..........
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  3. #3
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default

    അഞ്ച് ഹ്രസ്വചിത്രങ്ങള്* കൂട്ടിയിണക്കിയ ‘അവിയലു’മായി അല്*ഫോണ്*സ് പുത്രനും കൂട്ടരും; നിവിനും ബോബി സിംഹയും താരങ്ങള്*

    പ്രേമത്തിന്റെ വന്*വിജയത്തിന് ശേഷം ഹ്രസ്വചിത്രവുമായി സംവിധായകന്* അല്*ഫോണ്*സ് പുത്രന്*. അഞ്ച് സംവിധായകരുടെ ഹ്രസ്വചിത്രങ്ങള്* കൂട്ടിച്ചേര്*ത്ത അവിയല്* എന്ന സിനിമാ സമുച്ചയവുമായാണ് അല്*ഫോണ്*സും കൂട്ടരും എത്തുന്നത്. പ്രമുഖ തമിഴ് സംവിധായകന്* കാര്*ത്തിക് സുബ്ബരാജിന്റെ നിര്*മ്മാണത്തിലാണ് അവിയല്* ഒരുക്കുന്നത്.
    അല്*ഫോണ്*സിന് പുറമെ സമീര്* സുല്*ത്താന്*, മൊഹിത് മെഹ്*റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്* എന്നിവരാണ് അവിയലില്* പങ്കാളികളാകുന്നത്. അല്*ഫോണ്*സിന്റെ ചിത്രത്തില്* നിവിന്* പോളിയും ബോബി സിംഹയും പ്രധാനകഥാപാത്രങ്ങളാകുമെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വിവരങ്ങള്*. ഫെബ്രുവരിയില്* ചിത്രം റിലീസ് ചെയ്യും.
    മലയാളത്തിലും തമിഴിലുമായാണ് അവിയല്* നിര്*മ്മിക്കുന്നത്. യന്നൈ അറിന്താല്* എന്ന അജിത് ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്* വിജയ്*യും അവിയലിന്റെ ഭാഗമാകുന്നുണ്ടെന്നും റിപ്പോര്*ട്ടുകളുണ്ട്. നേരത്തെ നിവിന്* പോളിയെയും ബോബി സിംഹയെയും കേന്ദ്രകഥാപാത്രങ്ങളാക്കി എലി എന്ന ഹ്രസ്വചിത്രം അല്*ഫോണ്*സ് പുത്രന്* ഒരുക്കിയിരുന്നു. നേരം, പ്രേമം എന്നീ രണ്ടുസിനിമകളാണ് അല്*ഫോണ്*സ് പുത്രന്* സംവിധാനം ചെയ്തത്. രണ്ടിലും നിവിന്* പോളിയായിരുന്നു നായകന്*.
    Last edited by mynameisSHAN; 01-30-2016 at 01:08 PM.

  4. #4
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Tamil chitram Premam thanne alle...?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  5. #5
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Premam Tamil ver. Alphones thanne cheyyumennu news kettirunnu ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #6
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default

    Quote Originally Posted by Naradhan View Post
    Tamil chitram Premam thanne alle...?
    premam aakan chance illa premam already chennai 230 days theater run kitiiyathalle so athinu chance illa may be different story

  7. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by mynameisSHAN View Post
    premam aakan chance illa premam already chennai 230 days theater run kitiiyathalle so athinu chance illa may be different story
    Premathinte avakasham okke vittirunnu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #8
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    All the best... This Year Shoot Thudangumennu Kettu
    Is love just a never ending dream....?

  9. #9
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  10. #10
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,223

    Default

    Tamil mathrame ullo ??
    atho Tamil/Malayalam undo like Neram

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •