Directed by : Vinod Guruvayoor
Produced by : KK Rajagopal
Music by : Sudeep Palanad
Star Cast : Chemban Vinod Jose, Mridula Murali, Mukesh, Sudheer Karamana, Nobi, Sunil Sukhada, Kottayam Pradeep, Shaju, Balaji, Manuraj, Gokulan, Manjusha, Anjana
"ശിഖാമണി"
പൃഥ്വിരാജ് ചിത്രമായ " ഹീറോ" യിലുടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് വിനോദ് ഗൂരുവായൂർ ആദ്യമായി സംവിധാനം ചെയ്യുന്ന" ശിഖാമണി " യിലാണ് ചെമ്പൻ നായകനാവുന്നത്.നായിക പാർവ്വതി രതീഷ്.
ശ്രീരാജ് സിനിമയുടെ ബാനറിൽ ടെറ്റ്കോ രാജഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻെറ ക്യാമറമാൻ മനോജ് പിള്ളയാണ്. തിരക്കഥ--വിനോദ് ഗുരുവായൂർ, ഗാനരചന--ഷിബു ചക്രവർത്തി, എഡിറ്റർ--സനൽ അനിരുദ്ധൻ, പരസ്യകല--കോളിൻസ് ലീയോഫിൽ,സ്ററിൽസ്--വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ--സഞ്ജു വെെക്കം,എക്സികുട്ടീവ് പ്രൊഡ്യൂസർ-ഷെജിൻ ബാലഗോപാൽ.
കാട്ടുപ്രദേശത്തെ റെയിൽവേയിലെ ജോലിക്കാരനായ ഗാംങ്മാൻ ശിഖാമണിയുടെ കഥ പറയുന്ന ഈ ഹ്യൂമർ ആക്ഷൻ ചിത്രം ജനുവരി അഞ്ചിന് ആരംഭിക്കും.
Last edited by kandahassan; 04-29-2016 at 01:18 AM.
Sponsored Links ::::::::::::::::::::Remove adverts | |
Directed by : Vinod Guruvayoor
Produced by : KK Rajagopal
Music by : Sudeep Palanad
Star Cast : Chemban Vinod Jose, Mridula Murali, Mukesh, Sudheer Karamana, Nobi, Sunil Sukhada, Kottayam Pradeep, Shaju, Balaji, Manuraj, Gokulan, Manjusha, Anjana
Last edited by ClubAns; 03-02-2016 at 07:02 PM.
atb...........................................
When truth is a fantasy, reality lies ..
Narayana ... Narayana ...
STILLS
Thread ownership vendavar parayuka ..................
nayikayude pics onnum ille
@kandahassan Your thread quota for the current month is exceeded.........Please follow the forum rules.......
CHUKKAAMANI ennokke kettini whts this shikaamani