Page 102 of 391 FirstFirst ... 25292100101102103104112152202 ... LastLast
Results 1,011 to 1,020 of 3905

Thread: ◄║•••╝ CELEB PICS - Thread for sharing Celebrity Pics ╚••║►

  1. #1011
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


    Quote Originally Posted by Saathan View Post
    Oozham heroine divya pillai ku ivalude oru look indu...
    Cheriya oru chaaya kaachal undu..

    Sent from my LLD-AL10 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1012
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    Deepti sati









    .

  4. #1013
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Kollam inathe divasam dhanyam aayi........ Aiswaryamaya kick start for this week

    Quote Originally Posted by Saathan View Post
    Deepti sati










  5. #1014
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default

    Durga Krishna


  6. #1015
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Ithu aaranu ee durga krishna? Krishna kumarinte adutha mol enganum aano?

    Quote Originally Posted by ALEXI View Post
    Durga Krishna


  7. #1016
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default

    Quote Originally Posted by frincekjoseph View Post
    Ithu aaranu ee durga krishna? Krishna kumarinte adutha mol enganum aano?
    Aei alla...Ithu prithviyude vimanathile nayika

  8. #1017
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ഇന്തോവെസ്റ്റേൺ ബ്രൈഡൽ ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി


    ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ കല്യാണി. വിവാഹത്തിനും പാർട്ടികൾക്കും അനുയോജ്യമായ ഇന്തോവെസ്റ്റേൺ സ്റ്റൈലിലാണ് കല്യാണി തിളങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവറിനു പിന്നിൽ.
    ഹാൻ ടോം എന്ന ഡിസൈനർ തയാറാക്കിയ പച്ച ലെഹങ്കയാണ് കല്യാണിയുടെ വേഷം. പാലക്കാ മാല, ജുംക, സ്വർണ വളകൾ എന്നിങ്ങനെ ട്രഡീഷനൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നു. ഒരു കയ്യിൽ സ്വർണ വളകളും പച്ച കുപ്പിവളകളും മിക്സ് ചെയ്ത് അണിഞ്ഞപ്പോൾ മറ്റേ കയ്യിൽ ഒറ്റ കാപ്പ് ആണ് ധരിച്ചത്.
    ആഭരണങ്ങളിൽ പരമ്പരാഗത തനിമ നിറയുമ്പോൾ മേക്കപ് മോഡേൺ സ്റ്റൈലിലാണ്. കല്യാണിയുടെ മുഖഛായ മാറാതെ ഫീച്ചേഴ്സിനെ ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഐ മേക്കപ്പിൽ കൂടുതൽ ശ്രദ്ധ നൽകികൊണ്ട് എച്ച്ഡി മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ലിപ് കളറിലും മറ്റും ന്യൂഡ് കൺസപ്റ്റ് പിന്തുടരുന്നു. സിംപിൾ ബൺ സ്റ്റൈലിലാണ് ഹെയർ. ഇന്തോവെസ്റ്റേൺ പാറ്റേൺ നിലനിർത്താനായി മുടി വെള്ളപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
    കല്യാണിയുടെ ആദ്യത്തെ മേക്കോവർ ആണിത്. ഇതൊരു സിംപിൾ സ്റ്റൈൽ ആണ്. ടിപ്പിക്കൽ വധു കൺസപ്റ്റ് അല്ല. വിവാഹപാർട്ടികളിലെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ ഇൻഡോവെസ്റ്റേൺ സ്റ്റൈൽ സജിത്ത്&സുജിത്ത് പറഞ്ഞു. ടിജെ വെഡ്ഡിങ് ഫിലിംസിനു വേണ്ടി ടിനു ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്.


  9. #1018
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Ohh Ok - Ippo krishnakumar & family newsil thilangi nilkunathu kondu chodichathaa..

    Quote Originally Posted by ALEXI View Post
    Aei alla...Ithu prithviyude vimanathile nayika

  10. #1019
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Aalu enthengilum moviesil act cheythittundo?

    Bindhu Panikkar ippol Saikumarine kalayanam kazichille?

    Quote Originally Posted by BangaloreaN View Post
    ഇന്തോ–വെസ്റ്റേൺ ബ്രൈഡൽ ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി




    ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ കല്യാണി. വിവാഹത്തിനും പാർട്ടികൾക്കും അനുയോജ്യമായ ഇന്തോ–വെസ്റ്റേൺ സ്റ്റൈലിലാണ് കല്യാണി തിളങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവറിനു പിന്നിൽ.
    ഹാൻ ടോം എന്ന ഡിസൈനർ തയാറാക്കിയ പച്ച ലെഹങ്കയാണ് കല്യാണിയുടെ വേഷം. പാലക്കാ മാല, ജുംക, സ്വർണ വളകൾ എന്നിങ്ങനെ ട്രഡീഷനൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നു. ഒരു കയ്യിൽ സ്വർണ വളകളും പച്ച കുപ്പിവളകളും മിക്സ് ചെയ്ത് അണിഞ്ഞപ്പോൾ മറ്റേ കയ്യിൽ ഒറ്റ കാപ്പ് ആണ് ധരിച്ചത്.
    ആഭരണങ്ങളിൽ പരമ്പരാഗത തനിമ നിറയുമ്പോൾ മേക്കപ് മോഡേൺ സ്റ്റൈലിലാണ്. കല്യാണിയുടെ മുഖഛായ മാറാതെ ഫീച്ചേഴ്സിനെ ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഐ മേക്കപ്പിൽ കൂടുതൽ ശ്രദ്ധ നൽകികൊണ്ട് എച്ച്ഡി മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ലിപ് കളറിലും മറ്റും ന്യൂഡ് കൺസപ്റ്റ് പിന്തുടരുന്നു. സിംപിൾ ബൺ സ്റ്റൈലിലാണ് ഹെയർ. ഇന്തോ–വെസ്റ്റേൺ പാറ്റേൺ നിലനിർത്താനായി മുടി വെള്ളപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
    ‘‘കല്യാണിയുടെ ആദ്യത്തെ മേക്കോവർ ആണിത്. ഇതൊരു സിംപിൾ സ്റ്റൈൽ ആണ്. ടിപ്പിക്കൽ വധു കൺസപ്റ്റ് അല്ല. വിവാഹപാർട്ടികളിലെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ ഇൻഡോ–വെസ്റ്റേൺ സ്റ്റൈൽ’’– സജിത്ത്&സുജിത്ത് പറഞ്ഞു. ടിജെ വെഡ്ഡിങ് ഫിലിംസിനു വേണ്ടി ടിനു ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്.


  11. #1020
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •