Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Action Hero Biju - A realistic entertainer

  1. #1

    Default Action Hero Biju - A realistic entertainer


    Action Hero Biju :
    പുതിയ തലമുറയ്ക്ക് ഒരുപാട് നല്ല സന്ദേശങ്ങൾ നൽകുന്ന ഒരു പരിധി വരെ realistic ആയിട്ടുള്ളതുമായ കണ്ടിരിക്കാവുന്ന ഒരു സിനിമ.ഒറ്റയടിയ്ക്ക് ഈ സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം.


    ടിക്കറ്റ്* എടുത്തു കയറുന്ന ഒരു വിഭാഗം ആളുകൾ തീർച്ചയായും പ്രതീക്ഷിക്കുന്നത് പ്രേമം,വടക്കൻ സെൽഫി തുടങ്ങിയ entertainer ആയ മാസ്സ് സിനിമയായിരിക്കും.എന്നാൽ അത്തരം ആളുകളെ ബിജു നിരാശപ്പെടുത്തും എന്ന് ആദ്യമേ പറഞ്ഞു...കൊള്ളട്ടെ ...


    A RIDE WITH A POLICE OFFICER എന്ന തലവാചകം അന്വർത്ഥമാക്കുംവിധമാണ് സിനിമ എടുത്തു വെച്ചിരിക്കുന്നത്. ഒരു പോലീസ് ഓഫീസറുടെ കുറച്ചു കാലത്തെ ജീവിതം (അയാളുടെ കല്യാണം ഉറപ്പിച്ചതു മുതൽ കല്യാണം കഴിയുന്നത്* വരെ) യാഥാർത്യങ്ങളോട് പരമാവധി നീതി പുലർത്തും വിധം രസകരമായി അവതരിപ്പിക്കുകയാണ് 3 മണിക്കൂറോളം നീളമുള്ള ഈ സിനിമയിലൂടെ.


    ക്യാമറ,direction,bgm,നിവിൻ പോളി തുടങ്ങി ഒരുപാട് കാര്യങ്ങൾ ഈ സിനിമയെ സഹായിച്ചിട്ടുണ്ട് . എങ്കിലും ഈ സിനിമയിൽ എടുത്തു പറയേണ്ടത് വളരെ കുറച്ചു നേരം വന്നു പോകുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും ദേവി അജിത്തിന്റെയും പ്രകടനമാണ് .
    സിനിമയുടെ കഥയിലേക്കൊന്നും കടക്കുന്നില്ല..
    ബോറടിപ്പിക്കാത്ത വിധം ഒരുപാട് നല്ല സന്ദർഭങ്ങൾ കൂട്ടി യോജിപ്പിച്ച ഒരു സിനിമ കാണാൻ നിങ്ങൾക്കിഷ്ടമാണെങ്കിൽ തീർച്ചയായും ഈ സിനിമ കണ്ടു നോക്കുക.
    * *നിവിൻ പോളിയുടെ selection കൊള്ളാം ... I like it
    ** 3 മണിക്കൂർ ഉള്ള സിനിമ കാണിക്കാൻ തിയേറ്റർ management നു സഹിഷ്ണുത ഇല്ലെന്നു തോന്നുന്നു 10 മിനുട്ട് മുൻപേ ലൈറ്റ് ഒക്കെ ഇട്ടിട്ട് പൊയ്ക്കൊള്ളാൻ വേണ്ടി സിഗ്നൽ തന്നായിരുന്നു ... ഡിജിറ്റൽ projection ആയതു ഭാഗ്യം .. അല്ലെങ്കിൽ തിയേറ്ററിലെ ആരെങ്കിലും ചിലപ്പോ എഡിറ്റിംഗ് പഠിച്ചേനെ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    rohith

  4. Likes rohithmammootty liked this post
  5. #3
    FK Regular Anu N's Avatar
    Join Date
    Nov 2012
    Location
    Bangalore
    Posts
    670

    Default

    Thanks for the review

  6. Likes rohithmammootty liked this post
  7. #4
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks rohith

  8. Likes rohithmammootty liked this post
  9. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks rohit
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. Likes rohithmammootty liked this post
  11. #6
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  12. Likes rohithmammootty liked this post
  13. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Bhai....

  14. Likes rohithmammootty liked this post
  15. #8

    Default

    thanks bhai

  16. Likes rohithmammootty liked this post
  17. #9
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  18. Likes rohithmammootty liked this post
  19. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •