Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Action Hero Biju Reviewed By Aqildiego

  1. #1
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default Action Hero Biju Reviewed By Aqildiego


    1983 എന്ന ചിത്രത്തിന് ശേഷം അബ്രിദ് ഷൈൻ നിവിൻ പോളി ടീം വീണ്ടും ഒന്നിക്കുകയാണ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ.


    A ride with police officer ചിത്രത്തിന്റെ ടാഗ് ലൈൻ സൂചിപിക്കുന്ന പോലെ ബിജു പൌലോസ് എന്ന സബ് ഇൻസ്പെക്ടറുടെ ജീവിതവഴികൊപ്പമുള്ള യാത്രയാണ്* ചിത്രത്തിന്റെ പ്രമേയം .. മലയാളത്തിൽ ഇതുവരെ കണ്ട് പരിചിതമല്ലാത്ത രീതിയിൽ ഒരു രിയലിസ്റ്റിക് അപ്രോച്ചാണ് സംവിധയകാൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്


    ബിജു സബ് ഇൻസ്പെക്ടർ ആയതിനു ശേഷമുള്ള ഏതാനും ദിവസങ്ങൾ, ആ ദിവസങ്ങളിൽ ഉണ്ടാകുന്ന ചെറിയ കേസുകൾ അതിന്റെ തീർപ്പാക്കൽ സിനിമയുടെ ആദ്യാവസാനം ഈ ഒരു പാറ്റെണിൽ ആണ് നീങ്ങുന്നത്






    നായകൻ പോലീസ് ഓഫീസർ ആയാൽ കാണുന്ന ഒരുപാട് ആവര്ത്തന രംഗങ്ങൾ ചിത്രത്തിൽ ഇല്ല എന്നത് അഭിനന്ദനാര്*ഹമാണ്.
    സംവിധായകന്റെ കാഴ്ചപ്പാട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ അത് പൂർണതയിൽ എത്തിക്കാൻ സാധിച്ചില്ല ... തുടക്കത്തിൽ ഉള്ള രണ്ട് മൂന്നു പേരുടെ അഭിനയം ഒഴിച്ചാൽ ബാക്കി ഉള്ള പുതുമുഖങ്ങളൊക്കെ മികച്ചു നിന്നു ..അഭിനയത്തിൽ വളരെ രിയലിസ്റ്റിക്ക് ഔട്പുട്ട് കിട്ടത്തക്ക വിധമായിരുന്നു കാസ്റ്റിംഗ് .


    ബിജു പൌലോസിന്റെ സ്വാഭാവിക രംഗങ്ങളിൽ നിവിൻ നന്നായിടുണ്ട് എന്നാൽ പഞ്ച് ഡയലോഗ് പറയുന്ന സീനുകളെല്ലാം മോശം ആയി. രണ്ടാം പകുതിയിൽ ഉള്ള ഇത്തരം സീനുകൾ ആദ്യപകുതിയിൽ ഉള്ളതിനേക്കാൾ കുറച് കൂടി മെച്ചം ആയിരുന്നു.


    അങ്ങിനെ സ്വാഭാവിക നർമങ്ങളും, ചെറിയ കേസുകളും, സന്ദേശങ്ങളുമായി സിനിമ പുരോഗമിക്കുന്നു . ചിത്രത്തിലെ സഹ താരങ്ങളുടെ അഭിനയം എല്ലാം നന്നായിടുണ്ട് ഇതിൽ സുരാജും ജോജോയും ചെയ്ത കഥാപാത്രങ്ങൾ എടുത്ത് പറയേണ്ടതാണ് ..


    ചിത്രത്തിലെ ഗാനങ്ങൾ ശരാശരിക്കും താഴെ ആണ്, ജെറി അമൽദെവിന്റെ തിരിച്ചു വരവ് നിരാശ സമ്മാനിക്കുന്നു. എന്നാൽ രാജേഷ്* മുരുഗേശൻ നിർവചിച്ച പശ്ചാത്തല സംഗീതം മോശമല്ല.


    നായികാ കഥാപാത്രം അനാവശ്യ കാസ്റ്റിംഗ് തന്നെ. റിയലിസ്റ്റിക് ആയി പോയി കൊണ്ടിരുന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള സിനെമാടിക് ഫൈറ്റും അലോസരപ്പെടുത്തുന്നുണ്ട്


    ശരാശരിക്ക് അല്പം മുകളിൽ നില്ക്കുന്ന ,വലിയ സംഭവ വികാസങ്ങൾക്ക്* മുതിരാതെ ഒരേ താളത്തിൽ പോകുന്ന ഒരു രിയലിസ്റ്റിക് എക്സ്പീരിയൻസ്, മടുപ്പില്ലാതെ ഒറ്റ തവണ കാണാവുന്നതാണ്


    പതിവ് മലയാള സിനിമ ഫോർമുലകലോടും മസാലകൂട്ടുകളോടും കാണിച്ച അവഗണനക്ക് നിവിനോടും ആബ്രിടിനോടും നന്ദി രേഖപെടുത്തുന്നു


    3/5
    Where continuity breaks there begins creativity ”›

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  4. Likes aqildiego liked this post
  5. #3
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks aqil

  6. Likes aqildiego liked this post
  7. #4
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Bhai


  8. Likes aqildiego liked this post
  9. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Aqil Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. Likes aqildiego liked this post
  11. #6
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Welcome allzz
    Where continuity breaks there begins creativity ”›

  12. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  13. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  14. #9
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks macha

  15. Likes aqildiego liked this post
  16. #10

    Default

    Thanks ......

  17. Likes aqildiego liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •