Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Maheshinte Prathikaaram Review

  1. #1

    Default Maheshinte Prathikaaram Review


    മലയാളത്തിൽ ഇപ്പൊ റിയലിസ്റ്റിക്ക് സിനിമകളുടെ സീസണാണെന്ന് തോന്നുന്നു ... ഇന്നലെ ഇറങ്ങിയ മലയാളത്തിലെ മികച്ച പോലീസ് കഥകളിൽ ഒന്ന് എന്ന് പറയാവുന്ന ബിജു നല്ല പ്രതികരണം കിട്ടി ഹിറ്റാകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഒരു നാട്ടിൻ പുറത്തെ കൊച്ചു കഥ പറയുന്ന 'മഹേഷിന്റെ പ്രതികാരം' ഇന്ന് റിലീസ് ചെയ്യുന്നത്.


    കോഴിക്കോട്ടെ 200 രൂപാ തീയെറ്ററുകളിൽ(multiplex) മാത്രം റിലീസ് ചെയ്തതിനാൽ കൂട്ടുകാരന്റെ സ്പോൻസർഷിപ്പിലാണ് പടം കണ്ടത് ..
    ഇടുക്കിയെ ഏറ്റവും മനോഹരമായി ചിത്രീകരിച്ച ഗാനത്തോടെയാണ് സിനിമ തുടങ്ങുന്നത്.ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ്* എന്ന ഫോട്ടോഗ്രാഫറായാണ് ഫഹദ് ഫാസിൽ എത്തുന്നത്*. തനി നാടൻ വേഷവും പുള്ളിക്ക് നന്നായി ഇണങ്ങും എന്ന് തെളിയിച്ചു.ഒരു ഗ്രാമത്തിലെ ഓരോ കഥാപാത്രവും അവിടെ ഉണ്ടാകുന്ന കൊച്ചു കൊച്ചു സംഭവങ്ങളും അതിനിടയിൽ മഹേഷിന് ഒരാളോട് തോന്നുന്ന പ്രതികാരവും എല്ലാം നല്ല രസകരമായി സിനിമയിൽ എടുത്തു വെച്ചിട്ടുണ്ട്.


    നായകൻ ഒരു അടി കൊടുത്തിട്ട് വില്ലൻ കിലോമീറ്ററുകൾ തെറിച്ചു പോകുന്ന ആക്ഷൻ രംഗങ്ങൾക്ക് പകരം വളരെ നാച്ചുറലായ രംഗങ്ങളാണ് സിനിമയിൽ കാണാൻ കഴിഞ്ഞത്. അത് നല്ല ഒരു മുന്നേറ്റമാണ്.(പക്ഷെ മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ആക്ഷൻ സീനും ആസ്വദിക്കുന്ന ആളാണ്* ഞാൻ.അത് വിമർശിക്കപ്പെടണം എന്നാഗ്രഹിക്കുന്നില്ല.)


    മഹേഷ്* ഒരു കൊച്ചു കാര്യത്തിനാണ് പ്രതികാരം ചെയ്യുന്നത് .. അതുപോലെതന്നെ ഒരു വളരെ കൊച്ചു കഥ പറയുന്ന സിനിമയാണ് ഇതും.. കൂടെ കണ്ട ചിലർക്ക് ഇടയ്ക്ക് ലാഗ് ഫീൽ ചെയ്തു എന്ന് പറയാൻ പറഞ്ഞു.(അത് അവരുടെ മാത്രം കുഴപ്പമാകാം ...)
    ചുരുക്കിപ്പറഞ്ഞാൽ എനിക്കിഷ്ടായി ... ഹിറ്റ്* ആകട്ടെ എന്ന് നന്നായി ആഗ്രഹിക്കുന്നു ..
    എന്തായാലും torrent ൽ വരുമ്പോൾ എടുത്തു ആദരിക്കാൻ ഉള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നുണ്ട് .
    7.5/10
    നന്ദി.നമസ്കാരം .....
    **ഫഹദ് എന്ന മികച്ച നടൻറെ ഗംഭീര തിരിച്ചുവരവ്* .... !
    ** മമ്മുക്കയെക്കുറിച്ച് പറഞ്ഞ ഡയലോഗിന് നല്ല കയ്യടി ഉണ്ടായിരുന്നു ... ഇക്കാ എപ്പോഴും റോക്ക്സ് ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    rohith kp

  4. Likes rohithmammootty liked this post
  5. #3
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Calicut single screenil ille

  6. Likes rohithmammootty liked this post
  7. #4
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks rohith

  8. Likes rohithmammootty liked this post
  9. #5

    Default

    Thanks for the review ....

  10. Likes rohithmammootty liked this post
  11. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  12. Likes rohithmammootty liked this post
  13. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks rohit macha
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  14. Likes rohithmammootty liked this post
  15. #8
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  16. Likes rohithmammootty liked this post
  17. #9
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  18. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxxx rohithhhhhhhhhh
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •