Page 1 of 2 12 LastLast
Results 1 to 10 of 18

Thread: **Maheshinte Pratikaram:Cheriya chiriyile Valiya nanma**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default **Maheshinte Pratikaram:Cheriya chiriyile Valiya nanma**


    Maheshinte prathikaram
    Theatre:Malappuram naveen
    Status:70%

    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മലയാളത്തിൽ റിലീസ് ചെയ്ത ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.. വിദേശ സിനിമകളെയും അവരുടെ കഥ പറച്ചിൽ രീതികളെയും എന്തിന് അവരുടെ സംസ്ക്കരങ്ങളെയും വരെ മലയാള സിനിമയും നമ്മുടെ നവധാര സംവിധായകരും പകർത്തിെയഴുതാൻ ശ്രമിച്ചപ്പോൾ മലയാളിയ്ക്ക് നഷ്ടപ്പെട്ടത്* നമ്മുടെ ജീവിതവും, നമ്മുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളെയും ,ചെറിയ തമാശകളിലെ വലിയ നന്മയെയുമൊക്കെ ആയിരുന്നു... ഇവിടെയാണ് മഹേഷിന്റെ പ്രതികാരം ശ്രദ്ധേയമാകുന്നത്. അനാവശ്യമെന്ന് തോന്നുന്ന കഥാസന്ദർഭങ്ങളോ സിനിമാറ്റിക്ക് ചേരുവകളുടെ കൂട്ടി കലർപ്പോ ഇല്ലാത്ത പച്ചയായ ജീവിതവും നമ്മളോട് ഇഷ്ടം കൂടുന്ന കഥാപാത്രങ്ങളും ചെറുതമാശകളും മാത്രം.. ഒന്നല്ല ഒരു നൂറു വട്ടം കാണാവുന്ന മികച്ച സിനിമ

    മെല്ലോഡ്രാമയുടെ കുത്തൊഴുക്കിലേക്ക് വലിച്ചെറിയപ്പെടാമായിരുന്ന പല സന്ദർഭങ്ങളും ചെറു തമാശകളിലുടെ പറയാനും നാട്ടിൻ പുറത്തെ ചിരിയെയും പിണക്കങ്ങളെയും ഇണക്കങ്ങളെയും വാശികളെയും കുസൃതികളെയും പ്രണയത്തെയുമെല്ലാം ശ്യാം പുഷ്ക്കരൻ മനോഹരമായ് എഴുതി വെച്ചിട്ടുണ്ട്. ഇദേഹത്തിന്റെ എറ്റവും മികച്ച രചനയും ഇതു തന്നെ... പെയ്തൊഴിയുന്ന മഴയെയും പാറി നടക്കുന്ന അപ്പുപ്പൻ താടിയെയും പോലെ ഓരോ കഥാ സന്ദർഭങ്ങളെയും നമ്മുടെ മനസ്സിൽ ദ്യശ്യാഖ്യാനത്തിലൂടെ വരച്ചിടുകയാണ് സംവിധായകൻ.ബി ജിബാലിന്റെ സംഗീതവും ഛായാഗ്രഹണവും എഡിറ്റിംഗുമെല്ലാം മികവു പുലർത്തി..

    ഫഹദും സൗബിൻ ഷാഹിറും അപർണ മുരളിയും തുടങ്ങി കഥാഗതിയിൽ വന്നു പ്പോയ ഓരോ അഭിനേതാക്കളും നന്നായി..

    ജനഗണമന പാടുന്ന രംഗവും ക്ലാസ്സ് മുറിയിലെ പ്രണയവും ശ്വാസകോശവുമെല്ലാം ഒരു പാട് ചിരിയുണർത്തി..

    തമാശകൾ തേടിപ്പോ വേണ്ടതില്ല നമ്മുക്ക് ചുറ്റും നോക്കിയാൽ മതിയെന്ന് പറയുന്നത് സത്യമാണ് കോമഡി സ്കിറ്റ് നിലവാരമുള്ള തമാശകൾ വെറുപ്പിച്ച് മടുപ്പിക്കുന്നത് മനസ്സു തുറന്ന് ചിരിക്കാൻ വഴിയൊരുക്കുന്നു സിനിമ

    തീർച്ചയായും കുടുംബത്തോടു കൂടെ പ്പോയി കാണുക.... നല്ല സിനിമകൾ ഉണ്ടാവട്ടെ വിജയിക്കട്ടെ

    Verdict:5/5
    Bo verdict:Theatrel throughout chiri ayirunnu ellavarum...So vijayikumennu thonnunnu...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thanks daa

  4. #3
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Malappuram Naween Engane...
    A/C aano...? Eppadi Undu setup
    Eathu BhaagathaYi varum

  5. #4
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks............................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #5
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Quote Originally Posted by Yuvaa View Post
    Malappuram Naween Engane...A/C aano...? Eppadi Undu setupEathu BhaagathaYi varum
    rachana theatre nte compoundil tane anu...70 rs ticket..not Ac ake 200 seats anu ullath ..Seats okea kollam...Fan okea Ella bhagatum und so choodu pbm illa...sound system kollam...

  7. Likes Yuvaa liked this post
  8. #6

    Default

    Quote Originally Posted by Jaisonjyothi View Post
    rachana theatre nte compoundil tane anu...70 rs ticket..not Ac ake 200 seats anu ullath ..Seats okea kollam...Fan okea Ella bhagatum und so choodu pbm illa...sound system kollam...
    theater photo undo?

  9. #7
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  10. #8
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks Jaisa

  11. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanks jaison...



  12. #10
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Quote Originally Posted by sarath k View Post
    theater photo undo?
    illada....Eduttilla..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •