Page 1 of 2 12 LastLast
Results 1 to 10 of 20

Thread: മഹേഷിന്റെ സ്വാഭാവിക പ്രതികരണം..

  1. #1

    Default മഹേഷിന്റെ സ്വാഭാവിക പ്രതികരണം..


    Anurag- Shoranur
    Satday 6/02
    First show 30-40%
    മഹേഷിന്റെ സ്വാഭാവിക പ്രതികരണം..


    മഹേഷിന്റെ പ്രതികാരം ഒരു വ്യത്യസ്ഥ ചിത്രമല്ല. ..മറിച്ച് അങ്ങേയറ്റം സ്വാഭാവികമാണ്.. സ്വാഭാവികത മലയാള സിനിമയുടെ ഭാഗമാകുന്നത് മമ്മൂട്ടി, മോഹൻലാൽ യുഗത്തോടെയാണ്. അതിനും മുമ്പ് സത്യനും കൊട്ടാരക്കരയുമൊക്കെ സ്വാഭാവികതയുടെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ചിരുന്നു . തിരശീലക്ക് പിന്നിൽ സാധാരണ മനുഷ്യരെപ്പോലെ പെരുമാറാനും സംസാരിക്കാനുമൊക്കെ അഭിനേതാക്കളെ ആദ്യം ഉപദേശിച്ചത് PN മേനോൻ ആണെന്ന് തോന്നുന്നു. എൺപതുകളിലേയും തോന്നൂറുകളിലേയും സത്യൻ അന്തിക്കാട്* കഥാപാത്രങ്ങൾ നമുക്ക് ചുറ്റും ഉള്ളവരെപ്പോലെ തോന്നിപ്പിച്ചു. ഇടക്കെപ്പോഴോ കേരള-തമിഴ്നാട്* അതിർത്തി ഗ്രാമങ്ങളിലേക്ക് പൊയ്പ്പോയ സ്വാഭാവികത തിരിച്ച് പിടിച്ചത് മ്മടെ പിള്ളാരാണ്. അന്നയും റസൂലുമൊക്കെ എത്തിയപ്പോൾ പിന്നെ അതിസ്വാഭാവികതയായി. തിരശീലയിലെ നിഴലാട്ടങ്ങളേക്കാൾ, ഏതോ തെരുവിലെ സംഭവവികാസങ്ങൾ ഒരു മട്ടുപ്പാവിൽ നിന്നും ലൈവായി നോക്കികാണുന്ന പ്രതീതി. അതേ സ്വാഭാവികത തന്നെയാണ് ഇടുക്കിയുടെ ഭൌമകാണ്ഡത്തിൽ ഇതൾ വിരിയുന്നത്.. മഹേഷിന്റെ പ്രതികാരത്തിൽ..


    അഷിഖ് അബു ടീമിലെ ശ്യാം പുഷ്കൻ എന്റെ ഇഷ്ട എഴുത്തുകാരിൽ ഒരാളാണ്. ദിലേഷ് പോത്തനെ വല്യ പരിചിയമില്ല. പരന്ന വായനയും, നിരീക്ഷനപാടവവും സാമൂഹ്യ ബന്ധവും ഉൽകാഴ്ച്ചയും കൈമുതലായവരുടെ എഴുത്തും ക്രിയേറ്റിവിറ്റി യുമൊക്കെ ഒട്ടും അപരിചിതമായി നമുക്ക് അനുഭവപ്പെടില്ല. തികച്ചും സാധാരണക്കാരനായ മഹേഷിന്റെയും ചുറ്റുമുള്ളവരുടേയും സാഹചര്യങ്ങളോടുള്ള അതിസാമാന്യ പ്രതികരണം മാത്രമാണ് ഈ ചിത്രം. അത് മാത്രം മതി ഒരു ചിത്രം അനുഭവേദ്യമാക്കാനെന്നു മഹേഷ്* അടിവരയിടുന്നു. ക്ലൈമാക്സിലെ നാടൻ തല്ലിൽ പോലും നായകന് കഷ്ടി ജയിക്കുന്നത് വെറും ഭാഗ്യം കൊണ്ടുമാത്രമാണ്.


    ഫഹദും മറ്റ് എല്ലാ അഭിനേതാക്കളും നന്നായി behave ചെയ്തു. ചായം തേക്കാത്ത, വിയർപ്പു പൊടിയുന്ന ഇരുണ്ട മുഖമുള്ള നായികമാര് വ്യത്യാസമായി, അല്ല, സ്വാഭാവികമായി.


    തീയ്യറ്ററിന്റെ സൌണ്ട് സിസ്റ്റം തകരാർ കാരണം subtle dialogues പലതും മനസ്സിലാവാഞ്ഞത് ആസ്വാധനത്തിന് കല്ലുകടിയായി. പാൽ പായസ്സം തുപ്പൽ കോളാമ്പിയിൽ വിളമ്പുന്ന അനുഭവമാണ് ഇത്തരം തീയറ്ററുകൾ.


    It may not be a big hit..but of course will be a great relief for Fahad...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    thnx for the review....

  4. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks good review

    Chithrathile audiography mikachathaanu... Nalla quality screen n soundil aswadikenda film anu
    Where continuity breaks there begins creativity ”›

  5. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Chandru..

  6. #5

    Default

    e cinemayude ippolathe status kaaryam aakkendathilla ennu aannu ente abhiprayam..... wom spread aayal next week end muthal maaraka koluthu koluthiyekkam.....

  7. #6

    Default

    @chandru Simple n short review :) Nalla language (y)

  8. #7
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thanks Chandru Bhaai
    Pattambi Povaayirunnille

  9. #8

    Default

    Premathinu shesham nayikamarude karyathil sobhvikathayku valiya acceptance anippol kittunnathennu mahesh kanikunnu...sound system cinimayude recording fault anu sarithayil vachanu kandathu best updated theater anu avideyum soubinte pala dailougesinum clarity illayirunnu....thanks chandru good review...
    King is always king 🤴 ...

  10. #9
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thanks bhai.....padam valya hitum aavum...wait...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  11. #10

    Default

    Thanks .. nice review ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •