Page 1 of 4 123 ... LastLast
Results 1 to 10 of 35

Thread: ►► Naval Enna Jewel◄◄ Shwetha Menon◄◄Renji Lal Damodaran !! - Released

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default ►► Naval Enna Jewel◄◄ Shwetha Menon◄◄Renji Lal Damodaran !! - Released


    Swetha Menon to don a male

    Swetha Menon is all set to play a male character in her forthcoming movie. The movie is titled 'Naval Enna Jewel'.

    The movie is directed by Renji Lal Damodaran. The story by the director is scripted by V K Ajithkumar along with Renji Lal Damodaran.

    Hollywood actor Rim Khalid also does a prominent role. Justin George is the music director. The camera is handled by Joby George.

    'Naval Enna Jewel' is produced by Renji Lal Damodaran and Cyriac Mathew under the banner of Indus Valley Film Creation. Ras al-Khaimah and Iran are the main locations.
    Last edited by kandahassan; 08-19-2017 at 12:12 AM.

  2. Likes BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    ശ്വേതാ മേനോനും ആണ്* വേഷം കെട്ടുന്നു



    ശ്വേതാ മേനോന്* പുരുഷ വേഷത്തില്* അഭിനയിക്കുന്നു. നവല്* എന്ന ജുവല്* എന്ന ചിത്രത്തിലാണ് ശ്വേതാ മേനോന്* പുരുഷവേഷത്തില്* അഭിനയിക്കുന്നത്. രഞ്ജിലാല്* ദാമോദരന്* ആണ് ചിത്രം സംവിധാനംചെയ്യുന്നത്.

    ഹോളിവുഡ് സിനിമാ അഭിനേതാക്കളായ റിം ഖാദില്*, അതുല്* ഹുസൈന്* എന്നിവരും ചിത്രത്തിലുണ്ട്. ഇവര്*ക്കുപുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും. വി കെ. അജിത്കുമാറും രഞ്ജിലാല്* ദാമോദരനും ചേര്*ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.

  5. #3

    Default

    shwethechi...............................
    the flower garden

  6. #4

    Default

    Shwetha ayonde pratheksha vekkam

  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    Innale ee padathinte news kettappozhe thonni, Kandan aavum thread thudanguka ennu.

  8. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    Quote Originally Posted by vishnugk88 View Post
    Shwetha ayonde pratheksha vekkam
    madakki kuthiya lungi ????

  9. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    Swetha Menon in curious getup



    Bold and beautiful Swetha Menon will appear on screen, dressed up as a male. The film has the title ‘Naval Enna Jewel’. Ranjilal Damodaran is writing the story.

    Oscar award winner Athul Hussain and Hollywood actor from Iraq Rim Khadil are the main stars.

    V K Ajithkumar and Rajithlal will co-script the story. Ranjilal Damodaran and Cyriac Mathew will produce the film under the banner of Indus valley film creations.

    Akal Damayile Pennu has been Swetha’s last film

  10. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    മലയാളത്തില്* നടന്മാര്* ഒന്നും ഇല്ലേ? പുതിയ ചിത്രത്തില്* ശ്വേത മേനോന്* ആണ്*വേഷത്തില്* എത്തുമെന്ന്



    മലയാള സിനിമയിലെ നടന്മാര്*ക്ക് എട്ടിന്റെ പണിയായിട്ടാണ് ശ്വേത മേനോന്* വീണ്ടും രംഗപ്രവേശനം ചെയ്യുന്നത്. അക്കല്*ദാമയിലെ പെണ്ണ് എന്ന ചിത്രത്തിന് ശേഷം ആണ്* വേഷത്തിലാണ് പുതിയ ചിത്രത്തില്* എത്തുന്നത് എന്ന് വാര്*ത്തകള്* പുറത്ത് വന്നു.
    രഞ്ജിലാല്* ദാമോദരന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നവല്* എന്ന ജുവല്* എന്ന പുതിയ ചിത്രത്തിലാണ് ശ്വേത ആണ്* വേഷത്തില്* എത്തുന്നത്. ശ്വേതയ്ക്ക് ആണ്*വേഷം നല്*കുന്നതിനുള്ള കാരണം എന്താണെന്ന് സസ്*പെന്*സാണ്.
    ഏത് കഥാപാത്രത്തെയും അതിന്റെ പരിപൂര്*ണതയില്* എത്തിക്കുന്നതിന് എന്ത് ത്യാഗവും ചെയ്യുന്ന നടിയാണ് ശ്വേത. വിമര്*ശനങ്ങള്* ഏറ്റുവാങ്ങാനുള്ള ശ്വേതയുടെ തന്തേടം പുരുഷനെ വെല്ലുന്നതാണ്. അത് കൊണ്ട് പുതിയ കഥാപാത്രത്തെ പ്രേക്ഷകര്* എത്രമാത്രം വിമര്*ശന ബുദ്ധിയോടെ നോക്കി കാണും എന്നതും പ്രവചനാതീതമാണ്.

  11. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    Quote Originally Posted by BangaloreaN View Post
    Innale ee padathinte news kettappozhe thonni, Kandan aavum thread thudanguka ennu.

  12. #10

    Default

    aankutti aayi aannu alle... shirt idaathe ulla scene okke undaakumo aavo....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •