Sponsored Links ::::::::::::::::::::Remove adverts | |
Innu ee thread-inte abhimana divasam.
MQ vinte appuram bengal ippuram keralam , kaatumakkan koode oru 3 padam annu release ayirunnu ...but innu record thiruthi 6 chithrangal
btw , shine tom chako jayasooryakku oru vellu vili aakumo ????
jayettan masathil aanu padam irakkunathenkil shine ettan week week oronnu irakkunund
'ഏകജാലകം’ ജ്യോതിര്‍*ഗമയയുടെ നാലാമതു ചിത്രം; ശ്രീജിത്ത് വിജയ് നായകന്*
കോട്ടയം > മുല്ലമൊട്ടും മുന്തിരിച്ചാറും, കാഞ്ചീപുരത്തെ കല്യാണം, സ്വര്*ണ്ണം എന്നീ ചിത്രങ്ങള്‍*ക്കുശേഷം, ജ്യോതിര്‍*ഗമയാ ഫിലിംസിനുവേണ്ടി സോമന്* പല്ലാട്ട് നിര്*മ്മിക്കുന്ന പുതിയ ചിത്രമാണ് ‘ഏകജാലകം ഉടന്‍* ചിത്രീകരണം ആരംഭിക്കുന്നു. രതിനിര്*വ്വേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് വിജയ് പ്രധാന വേഷത്തില്‍* എത്തുന്ന ഈ ചിത്രത്തില്‍* പുതുമുഖങ്ങളോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.
നവാഗതനായ സഹീര്‍*ഖാന്* കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍* 10 മുതല്‍* ചങ്ങനാശ്ശേരിയിലും പരിസരങ്ങളിലുമായി ആരംഭിക്കും. ക്യാമറ – ഷിനൂപ് ടി.ചാക്കോ, എഡിറ്റിംഗ് – മനു ജെ., ഗാനങ്ങള്‍* – ടിജിന്*, സംഗീതം – അനിറ്റ്, സ്റ്റില്‍* – രജീഷ് പുതുപ്പള്ളി, പി.ആര്*.ഒ. – അയ്മനം സാജന്*