Page 139 of 396 FirstFirst ... 3989129137138139140141149189239 ... LastLast
Results 1,381 to 1,390 of 3959

Thread: 🎬🎬🎬 Threadless Malayalam Films 🎥🎥🎥

  1. #1381
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default


    Quote Originally Posted by kandahassan View Post


    ഷെെൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലര്* 'തമി'

    ഷെെൻ ടോം ചാക്കോ, സോഹൻ സീനുലാൽ, പുതുമുഖം ഗോപിക അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കെ ആർ പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "തമി" യുടെ ആദ്യ ഷെഡ്യൂള്* കൊയിലാണ്ടിയിൽ ആരംഭിച്ച് രണ്ടാം ഷെഡ്യൂള്* മംഗലാപുരം, മലപ്പുറം, അവസാന ഘട്ട ഷെഡ്യൂള്* കൊയിലാണ്ടി ഊരല്ലൂരില്* പൂര്*ത്തികരിച്ചു. ഇപ്പോൾ പടത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്* ജോലികള്* പുരോഗമിക്കുകയാണ്. അടുത്ത് വര്*ഷം ജനുവരിയില്* ചിത്രം റിലീസിന് എത്തുമെന്ന് അടുത്ത് വൃത്തങ്ങള്* സൂചിപ്പിക്കുന്നു.

    സുനിൽ സുഖദ, ശശി കലിംഗ, ഷാജി ഷോ ഫെെൻ, ശരൺ എസ് എസ്, നിതിന്* തോമസ്, ഉണ്ണി നായർ, അരുൺ സോൾ, രവിശങ്കർ, രാജൻ പാടൂർ, നിതീഷ് രമേശ്, ആഷ്ലീ ഐസക്ക് എബ്രഹാം, ജിസ്മ ജിജി, വിജയലക്ഷ്മി, തുഷാര നമ്പ്യാർ, ക്ഷമ ശരൺ, ഭദ്ര വെങ്കിടേശ്വരൻ, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ..

    'സ്കെെ ഹെെ' എൻ്റർടെെയ്മെന്റ്സ് നിർമ്മിക്കുന്ന "തമി" യുടെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിർവ്വഹിക്കുന്നു.
    ഫൗസിയ അബൂബക്കർ, നിധീഷ് നടേരി എന്നിവരുടെ വരികള്*ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. എഡിറ്റർ-നൗഫൽ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പറവൂർ, പ്രൊജക്റ്റ് ഡിസെെനർ - ഷാജി ഷോ ഫെെൻ, കല - അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് - ലാലൂ കൂട്ടാലിഡ, വസ്ത്രാലങ്കാരം - സഫദ് സെയിൻ, സ്റ്റിൽസ് - വിഷ്ണു ക്യാപ്ച്ചര്*ലൈഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്* - വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടർ - രമേശ് മകയിരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മധു വട്ടപ്പറമ്പിൽ, വാർത്ത പ്രചരണം - എ എസ് ദിനേശ്.

    Ente cousin ee filmil act cheyyunnund ....

    Sent from my vivo 1723 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1382
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Don David View Post
    Ente cousin ee filmil act cheyyunnund ....

    Sent from my vivo 1723 using Tapatalk
    sohettan aano ningade cousin

  4. #1383
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by kandahassan View Post
    sohettan aano ningade cousin
    Alla bro ...ingeraanu !!
    Shibu enna filmilum act cheythittund ....



    Sent from my vivo 1723 using Tapatalk

  5. Likes kandahassan liked this post
  6. #1384
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Don David View Post
    Alla bro ...ingeraanu !!
    Shibu enna filmilum act cheythittund ....



    Sent from my vivo 1723 using Tapatalk
    all the best for your cousin ............

  7. #1385
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by kandahassan View Post
    all the best for your cousin ............
    :thankyou:💪💪

    Sent from my vivo 1723 using Tapatalk

  8. #1386
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  9. #1387
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  10. #1388
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  11. #1389
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  12. #1390
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •