Page 169 of 391 FirstFirst ... 69119159167168169170171179219269 ... LastLast
Results 1,681 to 1,690 of 3907

Thread: 🎬🎬🎬 Threadless Malayalam Films 🎥🎥🎥

  1. #1681
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default





  2. Sponsored Links ::::::::::::::::::::Remove adverts
  3. #1682
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  4. #1683

  5. #1684

  6. #1685
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default


  7. #1686
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  8. #1687
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    പ്രതാപ് പോത്തന്*റെ "പച്ചമാങ്ങ' തിയേറ്ററിലേക്ക്; റിലീസ്* ഫെബ്രുവരി 7ന്



    • -+




    മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങള്* സൃഷ്ടിച്ച ഭരതന്*റെയും പത്മരാജന്*റെയും കൈവഴിയിലൂടെ വന്ന പ്രതാപ് പോത്തന്* നായകനാകുന്ന "പച്ചമാങ്ങ' ഫെബ്രുവരി 7 ന് റിലീസ് ചെയ്യും. ഫുള്*മാര്*ക്ക് സിനിമയുടെ ബാനറില്* ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ, ജെഷീദ ഷാജിയും, പോള്* പൊന്മാണിയും ചേര്*ന്ന് നിര്*മ്മിക്കുന്നു.

    പ്രമുഖ പ്രൊഡക്ഷന്* കണ്*ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് പച്ചമാങ്ങയുടെ കഥ ഒരുക്കിയിട്ടുള്ളത്.
    ദാമ്പത്യത്തെ വളരെ ഗൗരവമായി സമീപിക്കുമ്പോള്* തന്നെ അതിലെ പൊള്ളത്തരങ്ങളും ജീവിത മൂല്യങ്ങളും ചിത്രം ഒപ്പിയെടുക്കുന്നു. തെന്നിന്ത്യന്* താരം സോന നായികയായ സുജാതയായി എത്തുമ്പോള്* ബാലനായി പ്രതാപ് പോത്തന്*. ഇവരെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്*ക്കൊപ്പം ഒട്ടേറെ ജൂനിയര്* ആര്*ട്ടിസ്റ്റുകളും ചിത്രത്തില്* അണിനിരക്കുന്നു.

    ഛായാഗ്രഹണം - ശ്യാംകുമാര്*, സംഗീതം- സാജന്* കെ റാം, ഗാനരചന- പി കെ ഗോപി, പ്രൊഡക്ഷന്* കണ്*ട്രോളര്*- ഷാജി പട്ടിക്കര, കലാസംവിധാനം- ഷെബീറലി, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്* മങ്ങാട്, മേയ്ക്കപ്പ് - സജി കൊരട്ടി, അനീസ് ചെര്*പ്പുളശ്ശേരി, എഡിറ്റിംഗ്- വി.ടി.ശ്രീജിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്*-പോള്* പൊന്മാണി, സ്റ്റില്*സ് - അനില്* പേരാമ്പ്ര,അസോസിയേറ്റ് ഡയറക്ടര്*- ഷെഹിന്* ഉമ്മര്*, പ്രൊഡക്ഷന്* കോ-ഓര്*ഡിനേറ്റര്*- ടോമി വര്*ഗ്ഗീസ്, പി ആര്* ഒ - പി ആര്*. സുമേരന്*, സംവിധാന സഹായികള്* - കൃഷ്ണകുമാര്* ഭട്ട്, പി.ജെ.യദുകൃഷ്ണ, ധര്*മ്മരാജ് മുതുവറ, അനന്തുപ്രകാശ് എന്നിവരാണ് ചിത്രത്തിലെ അണിയറപ്രവര്*ത്തകര്*.

  9. #1688
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    kannan thamarakkalum turns actor


  10. #1689

  11. #1690
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •